"ദൂരെ ദൂരെ ഒരു കൂടാരം,
കൂടാരത്തിൽ ഞാനും എന്റെ സ്വപ്നങ്ങളും.
ആരും കാണാതെ പോയ സ്വപ്നങ്ങളും, ആരും അറിയാതെ പോയ നൊമ്പരവും.താങ്ങായി ആരുമില്ലാത്തതുകൊണ്ട് നിറവേറാതിരുന്ന സ്വപ്നങ്ങൾ...കൂട്ടായി  ആരും ഇല്ലാതിരുന്നത് കൊണ്ട്  തോൽവി ഏറ്റുവാങ്ങിയ നാളുകൾ...എന്നാൽ തോറ്റു പോയതുകൊണ്ടു          തളർന്നു പിന്മാറാൻ എനിക് കഴിയില്ല.
*കാരണം തോൽവിക്കു ശേഷമുള്ള ആ വിജയത്തിനും  നല്ല മധുരമാണ്. ആദ്യം അനുഭവിക്കുമായിരുന്ന  ജയത്തേകാളും ഏറെ  മധുരം.*