:ഓർമ്മകളുടെ മാറിൽ കിടന്നുറങ്ങുമ്പോഴും അവൾ ഓർത്തില്ല ഇനിയൊരു കാലം വരാനുണ്ടെന്ന്...,
: ചിലർ അങ്ങനയാണ് ഓർമ്മ എന്ന പുസ്തകത്തിലെ പാഠങ്ങൾ പഠിച്ചു കൊണ്ടേയിരിക്കും..,
താളുകൾ മറിച്ചു കൊണ്ടേയിരിക്കും..,
: ഒരിക്കൽ പോലും വർത്തമാന കാലമാകുന്ന പുസ്തകത്തെയും അതിലേറെ അതിനുള്ളിലെ പാഠങ്ങളുടെ രസികതയും ഓർക്കാതേ.......💔🥀
_
#ഓർമ്മകൾ_
© 𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐒..🖤✍🏻
follow me on AKSHARATHALUKAL & pratilipy.. same id..
(https://chat.whatsapp.com/FL9Dkjq3j4s9Yj6qeQOytS)
wtsp grp link... 🌷