Malayalam Quote in Romance by Ridhina V R

Romance quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

ഇന്ന് രണ്ട് ഹ്രദയങ്ങൾ തമ്മിൽ കണ്ടുമുട്ടി.
രണ്ടു ഹ്രദയങ്ങൾ മാത്രം .
ഒരു നോക്കു കാണണമെന്ന് നിനച്ചിട്ട്
രണ്ടു മിഴികൾ എന്നെ തഴുകിയ മാത്രയിൽ
കൺതിരിഞ്ഞു നടന്നു ഞാൻ

കൺമുനകൊണ്ട് എൻ ഹ്രദയത്തെ
തലോടിയപ്പോളെല്ലാം
കാർമേഘ ചുരുളുകൾ നിന്നെ നനച്ചു

ഇനിയുമൊരു പേമാരിയിൽ നീ വിതുമ്പാൻ
ഞാൻ അനുവദിക്കുമോ.ഇല്ല.

കാണാതിരുന്നിട്ടും ഒന്നിച്ചരികിലുള്ളപ്പോൾ
നീയുതിർത്ത നിനടരുന്ന
ശബ്ദം പ്രണയ ഗീതമായി
ഇന്നുമെൻ സിരയിൽ മുരളുന്നു
.
ഇനിയൊരു നോക്കു കാണും വരെ പ്രിയാ
എൻ ജീവസ്പന്ദനം നിൻ പ്രണയഗിതം
അകന്നിരിക്കാം അകലത്തിടത്തോളവും.

ഏറെ നേരമായി നീ അരികിലില്ലാതിരുന്ന നേരം
ഞാനൊരുനോക്കു നിനച്ചു
നീയെനടുക്കൽ ഓടിയെത്തിയങ്കിൽ
എങ്കിലും നീ വരും പാത തിരക്കേറിയതെല്ലെ

എന്നതുക്കൊണ്ട് മാത്രം
ഞാൻ എൻ നൊമ്പരം എന്നിലായൊതുക്കി..

Malayalam Romance by Ridhina V R : 111531808
New bites

The best sellers write on Matrubharti, do you?

Start Writing Now