കവിത: അവൾ
രചന: ഡെന്നി ചിമ്മൻ
***************
വിഷമേവജന്യം മനം
വിഷമേവമൂതും ഭാഷ്യം
വിഷമേവമേകും ഭാവം
വിഷമാണവൾ സ്ത്രീ!
അധികാരമേവം സ്വപ്നം
അധികാരസ്വപ്നം ശ്വാസം
അധികാരശ്വാസം ജീവൻ
അധികാരമാണവൾ സ്ത്രീ!!
സ്നേഹരഹിതമീ വർഗ്ഗം
ബന്ധരഹിതമീ വർഗ്ഗം
ധ്യാനമുന്മൂലനകേന്ദ്രിതം
കുടിലചൈതന്യമവൾ സ്ത്രീ!!!