Malayalam Quote in Poem by Reshma Reji

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

പരിശുദ്ധനാം ദൈവം
അത്ഭുതമാം ദൈവത്തിൻ കരങ്ങൾ
എൻ മേൽ പ്രവർത്തിക്കും (2)
നിൻ അത്ഭുത കൈകൾ നീട്ടി വിടുവിച്ചീടുക നിൻ അത്ഭുത കൈകൾ നീട്ടി സൗഗ്യമാക്കുക
പരിശുദ്ധനെ പരിശുദ്ധനെ (3)
വീരനാം ദൈവമെ (2)
കണ്മുൻപിൽ കാണുന്നതും
ചെവികൊണ്ട് കേൾക്കുന്നതും
ഹൃദയത്തിൽ നിനയാത്ത കാര്യങ്ങൾ ആണവ
പരിശുദ്ധനെ പരിശുദ്ധനെ (3)
വീരനാം ദൈവമെ (2)
അറിയാത്ത വഴികളിലും
നിനയാത്ത നാഴിയിലും
ഇന്നലെയും ഇന്നുമ്മവൻ അനന്യനാണെ (2)
പരിശുദ്ധനെ പരിശുദ്ധജനെ (3)
വീരനാം ദൈവമെ (2)


By
Reshma Reji

Malayalam Poem by Reshma Reji : 111939244
New bites

The best sellers write on Matrubharti, do you?

Start Writing Now