Malayalam Quote in Poem by AyShAs StOrIeS

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

വേർതിരിവ്
................,.



ആർക്കാണിവിടെ വേർതിരിവ് ?!-
ഇരുളണഞ്ഞാൽ ഏവരും അന്ധൻ -
മൗനമായിരുന്നാൽ ഏവരും ഊമ-
ശബ്ദമില്ലെങ്കിൽ ഏവരും ബഥഥ്‌രൻ-
ആർക്കാണിവിടെ വേർതിരിവ്?!-
മുടിയൊന്ന് കൊഴിഞ്ഞാൽ ഏവരും കഷണ്ടി-
ബുദ്ധി നഷ്ടപ്പെട്ടാൽ ഏവരും വിഡ്ഢി- ചലനമൊന്ന് നിലച്ചാൽ ഏവരും വിഗലാംഗൻ-
ആർക്കാണിവിടെ വേർതിരിവ്?!-
എന്തിനാണിവിടെ വേർതിരിവ്?!-
ഈ ലോകമാം ലോകത്തുള്ളവരെല്ലാം
ഒന്നുതന്നെ! ഒരുപോൽതന്നെ!
അന്ധനും, ഊമയും, ബഥ്‌രനും,-
കഷണ്ടിയും വിഗലാംഗനുമായാൽ-
ഏവരും മരിച്ചവർ!-
പിന്നെയെന്തിനീ വേർതിരിവ്?!-

Malayalam Poem by AyShAs StOrIeS : 111958120
New bites

The best sellers write on Matrubharti, do you?

Start Writing Now