അന്ന് നടന്നത്,
ഒരു നിശ്ശബ്ദ വേർപിരിയൽ
വാക്കുകൾക്കപ്പുറം കണ്ണീരിന്റെ ഭാഷയായിരിന്നു അന്ന്
മാറിനിന്നാൽ പോലും ഹൃദയം പിടിച്ചുനിൽക്കുമെന്ന് തോന്നി
സമയം പോലും നിശ്ചലമായ പോലെ,
ഇന്നും മനസ്സ് അതേ നിമിഷത്തിൽ കുടുങ്ങിയിങ്ങനെ
പുഞ്ചിരിക്കു പിന്നിൽ,
പൊട്ടാത്ത മുറിവുകളും പേറി
വരുമെന്നൊരു പ്രതീക്ഷയിൽ..