Malayalam Quote in Blog by Devika T

Blog quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

അവനെ ഓർക്കുന്ന ഓരോ നിമിഷവും ഞാൻ സന്ദോഷമെന്ന ലോകത്തിൽ ആയിരുന്നു..... ജീവിക്കാനുള്ള മടി പോലും എത്രയോ ദൂരേക്ക് പോയിരുന്നു..... കടന്നുപോയനിമിഷങ്ങളിൽ അവൻ ഇല്ലാതിരുന്നതിനാൽ ആണ് എന്റ ജീവിതം മടുപ്പ് തോന്നിയത് എന്നുള്ള ചിന്തയുമുണ്ടായി... അവന്റെ ഒപ്പമുള്ള ഒരു ഫോൺ കാൾ പോലും സന്തോഷത്തിന്റെ ടൈം ആയിരുന്നു..... കടന്നു പോവാനുള്ള കല്ലും മുള്ളും നിറഞ്ഞ വഴികൾ പോലും പൂകൾ കൊണ്ടുള്ള നടപ്പാദ ആണെന്ന് തോന്നി.... സ്വയം മറന്ന് അവനെന്ന എന്റ ലോകത്തിൽ ചുറ്റുമുള്ളതെല്ലാം ഞാൻ മറന്നു കേൾക്കുന്ന പാട്ടുകൾ പോലും അവനും എനിക്കും വേണ്ടി ഉണ്ടാക്കിയതാണെന്നുള്ള തോന്നലായി.... ചുരുക്കത്തിൽ ഞാൻ അവനെന്ന തടവിനുള്ളിൽ ബന്ധിതയായി













ദിനങ്ങൾ കടന്ന് പോയി..... ജീവിതത്തിന്റെ ഘട്ടങ്ങൾ മാറി മറിഞ്ഞു ഞങ്ങടെ കുഞ്ഞു ലോകത്തിലേക്ക് അവൾ കടന്നു വന്നു എനിക്കും മുന്നേ അവന്റെ ജീവിതത്തിൽ ആരൊക്കെയോ ആയിരുന്ന ഒരു പക്ഷെ ഇപ്പോൾ എനിക്കുള്ള സ്ഥാനം കുറച്ചു കാലങ്ങൾക് മുൻപ് അവൾക് ആയിരുന്നു... അതെനിക്ക് ഒരു ആഗതമായി എന്റ കുഞ്ഞു ലോകം തകർക്കാൻ വന്ന കൊടുംകാറ്റ് ആണോ അവൾ എന്ന തോന്നൽ എന്റ ഉറക്കം കെടുത്തി......... (part two coming soon)🫶

Malayalam Blog by Devika T : 111900775
New bites

The best sellers write on Matrubharti, do you?

Start Writing Now