Malayalam Quote in Poem by Kadhal RagaM

Poem quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

𝗩𝗜𝗥𝗚𝗜𝗡𝗜𝗧𝗬

കന്യാകത്വം കന്യച്ചർമ്മം പൊട്ടി
ഒഴുകും രണ്ടുത്തുള്ളി നിണത്തിലല്ല...
പെണ്ണിൻ മനസ്സിലാണ്...
മുരടിച്ച ചിന്തകളെ മാറ്റി പെണ്ണെന്ന
ഭാഗ്യത്തെ മനസിലാക്കാൻ ശ്രമിക്കൂ...
അവൾ സ്വയം നിനക്ക് സ്വന്തമാകും...


Sidhooo

Malayalam Poem by Kadhal RagaM : 111983350
New bites

The best sellers write on Matrubharti, do you?

Start Writing Now