*സ്നേഹത്തെ കുറിച്ച് എത്രയുറക്കെ പാടിയാലും നമ്മളൊക്കെയും സ്നേഹദാരിദ്ര്യം അനുഭവിക്കുന്നില്ലേ?*
*ഒരാളുടെ ഓർമ്മയിൽ ഉണ്ടാവണം, സ്നേഹിക്കപ്പെടണം എന്ന് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേപോലെ ആഗ്രഹി ക്കുന്ന ഒന്നല്ലേ.*
*സ്നേഹിക്കാൻ, ഓർമ്മയിൽ വയ്ക്കാൻ പ്രിയപ്പെട്ട മനുഷ്യരുണ്ട് എന്ന വിശ്വാസമല്ലേ നമ്മെയൊക്കെ ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്..🪸💜*
~_ലില്ലിപ്പൂക്കളുടെ ഓർമയ്ക്ക്_