Malayalam Quote in Motivational by aNil Madhavan

Motivational quotes are very popular on BitesApp with millions of authors writing small inspirational quotes in Malayalam daily and inspiring the readers, you can start writing today and fulfill your life of becoming the quotes writer or poem writer.

അതിരാവിലെ ഇളംകാറ്റിൽ ഹിമാലയ സാനുക്കളിലൂടെ ഒഴുകിയെത്തി, ദേവദാരു മരങ്ങളെ മെല്ലെ പുൽകുന്ന നനുത്ത മൂടൽമഞ്ഞും, അതിൽ അലിഞ്ഞുചേർന്നിരിക്കുന്ന സൗഗന്ധികങ്ങളുടെ അഭൗമസുഗന്ധവും നമ്മെ വാക്കുകൾക്കതീതമായൊരു അനുഭൂതിതലത്തിലെത്തിക്കും.

അതുപോലെ, ശുഭചിന്തകളാകുന്ന നേർത്ത മഞ്ഞ് നമ്മുടെ മനസ്സുകളെ സ്നേഹപൂർവ്വം തലോടി, ഉള്ളിലുറങ്ങുന്ന പ്രത്യാശയെ ഉണർത്തി നവോന്മേഷം പകർന്നുനൽകട്ടെ.

എല്ലാവർക്കും നന്മകൾ നേരുന്നു. 🙏🌿

Malayalam Motivational by aNil Madhavan : 112036990
New bites

The best sellers write on Matrubharti, do you?

Start Writing Now