MUHABBAT..... - 8 in Malayalam Love Stories by Fathima Fida books and stories PDF | MUHABBAT..... - 8

Featured Books
  • Wheshat he Wheshat - 2

         وحشت ہی وحشت قسط نمبر (2)   تایا ابو جو کبھی اس کے لیے...

  • Wheshat he Wheshat - 1

    Wheshat he Wheshat - Ek Inteqami Safar
    ترکی کی ٹھٹھورتی ہوئی...

  • مرد بننے کا تاوان

    ناول: بے گناہ مجرمباب اول: ایک ادھورا وجودفیصل ایک ایسے گھر...

  • مرد بننے کا تاوان

    ناول: بے گناہ مجرمباب اول: ایک ادھورا وجودرضوان ایک ایسے گھر...

  • صبح سویرے

    رجحان ہم ہمت کے ساتھ زندگی کا سفر طے کر رہے ہیں۔ کندھے سے کن...

Categories
Share

MUHABBAT..... - 8

             MUHABBAT......💖💖

ഭാഗം - 6

Bandലേക്ക് ഒരാളെ കൂടി വേണം എത്രയും പെട്ടന്ന് തന്നെ ഒരു കോണ്ടെസ്റ്റ് വെക്കണം.മിൻഷൻ്റെ സ്ഥാനത്തേക്ക് അവളുടെ അത്രെയും ടാലൻ്റ് ഉള്ള ഒരാൾ തന്നെ വേണം .

🌷🌷🌷🌷🌷🌷

"Rosly ഞാൻ കണ്ടു "

" ആ...നുള്ളല്ലെ ... ആരെ കണ്ട്ന്ന് "

" ഞാൻ പറഞ്ഞില്ലേ അന്ന് drainന്ന് ..."

" ഓ....നിൻ്റെ മറ്റെ ക്രേഷ് ...! "

" യാ..."

" എവ്ട്ന്ന്  ..."

" മോളെ അത്  ആരന്നറിയോ നമ്മുടെ കോളജിലെ ഹീറോ അമൻ "

" അമനോ....! "

" യാ...."

" ശെരിക്കും "

" മ്...."

" ശ്ശേ....."

എന്തോ അമനെ എനിക്ക് നന്നായി പിടിച്ചു ആ കൊന്തൻ zaad അവനെ പൊല്ലെയല്ല                രാവിലെ നേരത്തെ തന്നെ എണിറ്റു . എന്താന്നാറിയില്ല കോളജിലേക്ക് പോവാൻ എന്തോ ഒരു ഇത് . ഞാൻ വെക്കാം തന്നെ കോളേജിൽ ചെന്ന് അവിടെ ആകെ അലങ്കരിച്ച് വെച്ചിരിക്കുന്നു എന്തോ ഒരു പരിപാടി ഉണ്ട്

" Rosly ...ഇതെന്താ ഇവിടെ ഒക്കെ ആകെ മൊത്തം "

" ടീ..അത് തന്നെയാ ഞാനും നോക്കുന്നെ "

ആ സമയത്താണ് അമൻ നൈലിൻ്റെ അടുത്ത് നിക്കുന്നത്  എൻ്റെ കണ്ണിൽ പെട്ടത് ആഹാ...കിട്ടിയ ചെൻസ് ഞാൻ roslyയെയും വലിച്ച് നൈലിൻ്റെ അടുത്തേക്ക് ചെന്നു

" Hi നൈൽ "

"മ്...എന്താ.."

" ഇത് rosly എൻ്റെ റൂം മേറ്റ് "

" അയ്ൻ.."

അയ്യേ ആ കൊന്തൻ എന്നേ ശെരിക്കും അഭമനിച്ച് അതും അമൻ്റെ മുന്നിൽ ശ്ശോ..... നാണക്കേട് . ഇന്നലെ പോടാന്ന് വിളിച്ച് പോയതിന് പകരം ആയിരിക്കും ഇത് .ഞാൻ ആകെ ചമ്മി നിക്കുമ്പോയ പെട്ടന്ന് അമൻ്റെ ചോദ്യം

"അല്ല ഇത് നിങ്ങൾ തമ്മിൽ ..."

" ഓ...എൻ്റെ പോന്നു മോനെ തെറ്റിദ്ധരിക്കരുത് ഇത് എൻ്റെ ഫ്രണ്ട്ൻ്റെ അനിയത്തിയ ഓരെ നാട്കാരും.."

" ഓ....മലയാളി ...നിൻ്റെ പേര് "

"Eyzal..."

" Cute name .... "

" Thanks "

അമൻ സംസാരിച്ച് തുടങ്ങിയപ്പോ ചമ്മലോക്കെ എവിടെയോ പോയി .

" അല്ല നൈൽ ഇന്നെന്ത ഇവിടെ പരിപാടി ? "

" കാണാൻ പോണ പൂരം പറഞ്ഞറിയികേണ്ടലോ ..."

" ഓഹോ...അങ്ങനെ.."

" യാ..."

ഞാൻ നേരെ ക്ലാസ്സിലേക്ക് കയറി എല്ലാരും എന്താണ് സംഭവം എന്ന് മനസ്സിലാവാതെ ഇരിക്കുന്ന സമയം ഒരു അനൗൺസ്മെൻ്റ്

" Dear first year students Everyone please join the auditorium as soon as possible "

അത് കേട്ട ഉടനെ തന്നെ എല്ലാം കൂടി നേരെ ഓഡിറ്റോറിയത്തിൽ വെച്ച് പിടിച്ചു. അവിടെ നിരത്തി വെച്ച ചെയറിൽ ഇരുന്നു. ഇപ്പം കാര്യം മനസ്സിലായി ഇന്ന് freshers day ആണ് അവർ അത് സർപ്രൈസ് ആയിട്ടാണ് അറേഞ്ച് ചെയ്തത്. ക്ലാസ്സ് തുടങ്ങി ഒരു മാസത്തിലധികം കയിഞ്ഞപ്പോ ഞാൻ വിചാരിച്ചു ഇത് നമ്മുടെ നാട്ടിൽ മാത്രം ഉള്ള സംഭവാന്ന് . മാത്രല്ല നൈലും അങ്ങനെ പറഞ്ഞപ്പോ ഞാനത് വിശ്വസിച്ചു.

" All the juniors welcome "

" Guys ....അപ്പം സ്റ്റാർട്ട് ചെയ്യല്ലേ "

സ്റ്റേജിൽ ആ zaad പിന്നെ ഓൻ്റെ ടീമും തന്നേ അവിടെ അമനും ഉണ്ട് cool man . A handsome guy .

" ഫസ്റ്റ് നമ്മക്ക് കുറച്ച് പാട്ട് കേൾക്കാം are you ready "

"Yes............"

അവിടെ കിടന്ന് പ്രസംഗിക്കുന്നത് zaad തന്നേ പിന്നെ ജോണും ആദ്യം തന്നേ ആ zaadൻ്റെ പാട്ട് . ഹോ..... ഇന്നത്തെ പരിപാടി മൊത്തം കുള്ളം തോണ്ടാൻ ഓൻ്റെ ഒരു പാട്ട് . എന്തന്നറിയില്ല അവനെ കാണുമ്പോ എവിടുന്നോ ഒരു ദേഷ്യം കേറി വരും കായിഞ്ഞ ജന്മത്തിൽ ഞാനും അവനും വല്ല ശത്രുക്കളുമായിരുന്നോ ആവോ. അവൻ്റെ അഹങ്കാരം അതാണ് എനിക്ക് പിടിക്കാതത് .  അങ്ങനെ കുറേ പാട്ടിന് ശേഷം ഞാൻ കാത്തിരുന്ന അമൻ്റെ പാട്ട് എത്തി . ഓ.....very very nice voice I like it .....   പാട്ടിന് ശേഷം juniors ആയ ഞങ്ങിൽ പലർക്കും പണി കിട്ടി . വേറെ ഒന്നുമല്ല സാധാരണ പോലെ തന്നെ proposal dance romantic ഇതൊക്കെ തന്നെ . Roslyക്കും അവ്നിക്കും എല്ലാം പണി കിട്ടി. അവ്നി തരുണുമായി ചെറിയ സൗന്ദര്യ പിണക്കതിലായിരുന്നു . അവർ പ്ലാൻ ചെയ്ത് അവളെ അവിടേക്ക് വിലിപിച്ചത എന്ന് നല്ല സംശയം ഉണ്ട് കാരണം അവക്ക് pair ആയി അവനെ തന്നേ കിട്ടി അതും romantic ആവാൻ അത് അടിപോളിയരുന്ന് .

   പരിപാടി അവസാനിക്കാൻ നേരത്താണ് അടുത്ത ടാസ്ക്

" Guys... ഇവിടെ ഒരു ഇരുപത് മുളക് വെച്ചിട്ടുണ്ട് അത് ഒരു അഞ്ച് മിനിറ്റിനുള്ളിൽ zaadനെ തോൽപ്പിച്ച് നിങ്ങളിൽ ആരെങ്കിലും ഇത് തിന്നാൽ ഫെസ്റ്റ് year is best എന്ന് ഞങ്ങള് പറയും anyone ...common "

പണ്ടാരം ആ zaadനെ ഇവർക്കൊക്കെ ഇത്രയും പേടിയോ ആരെങ്കിലും ഒന്ന് എണീക്കണ്ടെ അയ്യേ.... നാണക്കേട് ....ചെ...

🌷🌷🌷🌷🌷🌷

എൻ്റെ അല്ലാഹ് ഇവനിത് എന്ത് ഭാവിച്ച. ആ മുളക് എന്നേ കൊണ്ട് തീറ്റിപ്പിക്കനുള്ള അവൻ്റെ നീക്കം കൊള്ളാം. ഹാവൂ.... കൊറേ നേരം നോക്കി ആരും വന്നില്ല അലെങ്കിലും എന്നോട് മത്സരിക്കാൻ ഈ കോളേജിൽ ആർക്കാണ് ധൈര്യം. സമാധാനം

" എന്ന പിന്നെ ഞങൾ  തന്നെ ബെസ്റ്റ് "

ഓ... ഇവനിത് എന്തിൻ്റെ കേടാണ്

" എന്ന പിന്നെ അവസാനിപ്പിക്കാം "

" Bro...."

പെട്ടന്ന് അതാ....ഒരു കൈ മെല്ലെ പൊന്തി.ഞാൻ മൈക് എടുത്തു

" അതെ നല്ല എരുവുള്ള മുളകാണ്  "

" അത് ഞാൻ സഹിച്ചു "

ഇവക്ക് എന്താണ് അവ്ടെ മര്യാദിക്ക് ഇരുന്ന പോരെ എന്തിനാ വെറുതെ റിസ്ക് ഏടുകുന്നെ .ജോൺ അവൻ ഞാൻ വെച്ചിട്ടുണ്ട് . അവൾക്ക് മുന്നിലും എനിക്ക് മുന്നിലും മുളക് വെച്ചു . കൗണ്ടൗൺ സ്റ്റാർട്ട് ചെയ്തു . ആ....നല്ല എരിവ് മുളകലേ .....

🌷🌷🌷🌷🌷

ആരും എണീക്കാതത് കണ്ടപ്പോ ഒരു വാശിക്ക് കേറിയതാണ്. എരിഞ്ഞിട്ടു വയ്യ ......പക്ഷേ ഒരു അഭിമാന പ്രശ്നം ആയത് കൊണ്ട് expression എല്ലാം മനസ്സിലിട്ടു ...

" Time over .....oh...my god... eyzal ! "

അപ്പയാണ് ഞാൻ zaadൻ്റെ മുന്നിലേക്ക് നോക്കുന്നത് . അവൻ്റെ അടുത്ത് ഇനിയും ആറെണ്ണം ബാക്കിയുണ്ട്. ഞാൻ ജയിച്ചു ....യെ......first തന്നേ എൻ്റെ വിജയത്തിന് കൈ അടിച്ചത് അമൻ ആയിരുന്നു ... ശ്ശോ.....കുളിരാരിറ്റി നന്നായി എരിവുണ്ട് ടേബിളിൽ ഒരു ബോട്ടൽ വെള്ളം ഹാവൂ...ഞാൻ ആ ബോട്ടിലേക്ക്  നോക്കി നിൽക്കുന്ന അതെ സമയം zaadൻ്റെ കണ്ണും അതിലേകയിരുന്നു . ഞാൻ പതിയെ അവനെ നോക്കി അവൻ എന്നെയും പിന്നെ ഒന്നും നോക്കിയില്ല ഞാൻ നേരെ ബോട്ടിലിനെ എൻ്റെ കൈയിൽ ആക്കി. Zaad കണ്ണ് രണ്ടും ഉരുട്ടി കൊണ്ട് എന്നേ നോക്കി. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ആ ബോട്ടിലിൽ ഉണ്ടായിരുന്ന മുഴുവൻ  വെള്ളവും ഞാൻ മോന്തി. ഹൊ...ഇനിയും എരിവ് പോയിട്ടില്ല 16 മുളക് ഞാൻ തിന്നു തീർത്തു .....! അമൻ അടുത്ത് വന്ന് എന്നേ അഭിനന്ദിച്ചു .... നൈലും ശെരിക്കും അന്തം വിട്ടു പോയി.... ശ്ശോ.....ശെരിക്കും അവിടെ ഞാനൊരു സംഭവമായി

🌷🌷🌷🌷🌷🌷

" ഫസ്റ്റ് ടൈമാണ് നീ ഒരാളെ മുന്നിൽ തോറ്റത് ഞാൻ കാണുന്നത് she is briliant "

" അതെ അത് അവളുടെ കഴിവ്  കൊണ്ടല്ല , പിന്നെ പാവല്ലെ എന്ന് വിചാരിച്ച് വിട്ട് കൊടുത്തതാണ് "

" ഓ...എനിക്കും തോന്നി നീ വിട്ട് കൊടുക്കാതെ എങ്ങനെ അവള് ജയിച്ചുന്ന് "

" ആകിയതണല്ലേ......"

" ടാ....ഞാനോ എന്താ zaad നീ പറയുന്നത് "

" ഓ...മതി അമൻ ഓൾ ജയിച്ച് ഞാൻ സമ്മതിച്ചു പോരെ .."

" മ്....😀 "

ഈ ഇടയായി ഞാനും മുളകും എത്ര നല്ല termsൽ അല്ല അത് കൊണ്ട് മാത്ര ഓൾ ജയിച്ചേ.

                                         

                                     ( തുടരും )......