MUHABBAT......💖💖
ഭാഗം - 10
ഒരു മലയാളിയായ അവള് correct ഹിന്ദിയിൽ തന്നെ spot sing നടത്തിയപ്പം ...iam really surprised......!
മേരി.... മുഹാബത്ത്....
ദിൽ കി ബാത്......
അവള് പാടിയ ആ പാട്ടിൻ്റെ ഓരോ വരികൾകും മനസ്സിൽ തറക്കുന്ന രീതിയിലുള്ള അർത്ഥങ്ങൾ ഉണ്ടായിരുന്നു ......
🌷🌷🌷🌷🌷
അള്ളാ.... ഇനിക് വയ്യ ...എൻ്റെ പാട്ട് കേട്ട് അതിൽ ലെയിച്ച് നിക്കുന്നുണ്ട് നമ്മുടെ അമൻ .അമൻ പൊടെ....zaad....!
ശ്ശോ.........
പാട്ട് പാടി കഴിഞ്ഞപ്പോ ആരൊക്കോ വന്ന് സൂപർ എന്നും പറഞ്ഞ് കൈ തന്നു . അവ്നി ശെരിക്കും ഞെട്ടി എന്ന നിലയിൽ അവള് വന്ന് ഇനേ കെട്ടിപിടിച്ചു
" മോളെ ഒന്നും നോക്കാനില്ലാ.... സെലക്റ്റ് ആയി.... ഒറപ്പ്....."
" Thank you....tank you...."
🌷🌷🌷🌷🌷🌷
മനസ്സിലെ സങ്കടം പിടിച്ചു നിർത്തി കൊണ്ട് ഓരോ നിമിഷവും നിക്കി കൊണ്ട് നിൽക്കുകയാണ് ഞാൻ . എങ്കിലും മനസ്സിൽ ഉറച്ചു പോയ ആ ഇഷ്ടം അത് ഒരിക്കലും എൻ്റെ ഹൃദയത്തിൽ നിന്നും പറിചെറിയാൻ പറ്റില്ല .
" മിൻഷ......മിൻഷ....."
പ്രിയയാണ്...ഞാൻ ഇന്ന് കോളേജിൽ പോയില്ല . ഞാനും പ്രിയയും ആര്യയും ഒരു ഫ്ളാറ്റിലാണ് . പ്രിയ എന്തോ അറിഞ്ഞുള്ള വരവാണ്.....
" ടീ....."
" എന്താ പ്രിയ ? "
" അവളെടെ....."
" മിൻഷ....."
" ഓ...ഇവിടെ ഉണ്ടോ മഹാ...ത്യാഗിനി ....."
" നീയെന്താ പറയ്യിണത്..."
" ഇയ്യ് ഏപ്പായ B7ന്ന് ഒയിഞ്ഞെ....? "
" What .....! പ്രിയ പറയ്യിണത് സത്യാണോ മിൻഷ....? "
" മ്....."
" ടീ....എന്തിന് ? "
" അത്......"
" ത്യാഗം ...... ഇവള് ആ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അമൻ പാടുല അത്രേ .....അപ്പം അവൻ
വേണ്ടി അവളുടെ സ്വപ്നങ്ങള് അങ്ങ് ഉപേക്ഷിച്ച്....."
" അത് ത്യാഗല്ല ഇഷ്ടം ......അമൻ നല്ലൊരു സിംഗർ ആണ് ഞാൻ കാരണം അവൻ കിട്ടിയ അവസരം വേസ്റ്റാവരുത് ....."
" ഇതിന് തന്നെയാ ത്യാഗം എന്ന് പറയ്ന്നെ...."
ഞാൻ അധികം സംസാരിക്കാൻ നിന്നില്ല .
🌷🌷🌷🌷🌷🌷
Eyza യെ bandലേക്ക് എടുത്തു . ഞാൻ സമതിച്ചിട്ടില്ലയിരുന്നു വെറുതെ ഒരു ജാഡ അത്ര തന്നെ . ഞാനും ക്രിസ്റ്റീനയും മാത്രമേ അവളെ അനുകൂലിക്കതാത് . ബാക്കി നാലുപേരും അവളെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്തു.....ഞാൻ വലിയ മൈൻഡ് ചെയ്തില്ല . എന്നാലും ഒരു ഷൈക് ഹാൻഡ് കൊടുകാന്ന് വിചാരിച്ച് ആ സാധനത്തിൻ നേരെ കൈ നീട്ടി. ആ പട്ടി തെണ്ടി ചെറ്റ.......*** കണ്ടിട്ടും കാണാതെ പോലെ തല തിരിച്ച് കളഞ്ഞു . ഇവള് ഒരേ ഒരുത്തിയാണ് എന്നേ വീണ്ടും വീണ്ടും അഭമനികുന്നത് ....that is അൺസൈകബ്ള്............
രണ്ട് മൂന്ന് ആയിച്ചകൾ അങ്ങനെയങ്ങ് നിങ്ങി ......രാവിലെ കോളജില് പോവാൻ വേണ്ടി ഇറങ്ങി അപ്പോയ പിന്നിൽ നിന്നും ഒരു വിളി
" ടാ....ടാ...പോവല്ലേ ഇതൊന്ന് ടെസ്റ്റ് നോക്കിയേ ....."
എൻ്റെ പുന്നാര അനിയൻ zair..... വലിയ ഒരു ഷെഫാണ് എന്നാണ് അവൻ്റെ വിചാരം പ്ലസ് ടൂ കഴിഞ്ഞ് നേരെ hotel managementന് പോയി ചേർന്ന് ....പുതിയ ഐറ്റം വല്ലതും ആയിരിക്കും . ഇവൻ്റെ എല്ലാ ഐറ്റംസും അവൻ നേരെ എന്നിലും ബീവിയിലുമാണ് പരിക്ഷിക്കാർ.....
" ഇതെന്താ..."
" ഇത് ഒരു സ്പെഷ്യൽ ഡിഷ് ...."
" എന്താണാവോ ഇതിൻ്റെ പേര്...."
" പേര് .... ഇടിട്ടില്ല. ആ....ചിൽ ച്ചിൽ ടോക്കോ എന്നിടം...."
" അത് കുറച്ച് ഓവറാല്ലെ...."
" എന്നാ..അത് വേണ്ട . ടെസ്റ്റ് ചെയ്യ്....."
" മ്...സൂപ്പർ...പോരെ...ഞാൻ പോവ..."
" അല്ല പോവല്ലേ ഞാൻ പാർസൽ ആക്കി തെര...എല്ലാർക്കും കൊട്ക്കാൻ വേണ്ടയോ....."
അങ്ങനെ കോളജിലേക്ക് കടന്നു. അങ്ങനെ നടന്ന് നേരെ ക്ലാസ്സിലേക്ക് നീങ്ങുന്ന നേരത്താണ് ഹെർമൻ ഓടി വരുന്നത് .
" എന്താടാ....."
" നമ്മുടെ അമൻലെ ആ മിന്ഷനെ എല്ലാരെയും മുന്നിൽ വെച്ച് തല്ലി .....ഇപ്പം പ്രിയായും അമനും മുട്ടാൻ ഒടാകിലാണ്...."
" ഹെ......! എന്താ പ്രശ്നം "
" അറില്ല അവർ സംസാരിക്കുന്നത് കണ്ടപ്പോ ഞാൻ വിചാരിച്ചു പ്രശ്നം സോൾവായിന്ന് . പെട്ടന്നാണ് ഓൻ ഓളെ.... തല്ലിയെ...."
" ന്ന്ട് ഓനെടെ.... ഗ്രൗഡിൽ...."
ഞാൻ പിന്നെ ഒന്നും നോക്കിയില്ല നേരെ അങ്ങോട്ടേക്ക് ചെന്നു. അമൻ ദേഷ്യം പിടിച്ചാൽ കണ്ണ് കാണുലാ.....
" അതെ അറിയാതെ പറ്റിയതല്ല..."
അവ്ടെ പോയി നോക്കിയപ്പോ eyza അവൻ്റെ അടുത്ത് നിക്ക്ന്ന്ണ്ട് . അവള് വേണ്ട വേണ്ട എന്ന് പറയുന്നതാണ് ഞാൻ കേട്ടത്. നോക്കുമ്പോ eyazaൻ്റേ മേൽ ചളിയുണ്ട്...ഇപ്പം കാര്യം ഏകദേശം മനസ്സിലായി.....
" Say sorry....."
" മിസ്റ്റർ അമൻ ഫാരിസ് ഖാൻ .... ഇവള് സോറി പറയുംന്ന് വിച്ചരികണ്ട....അതിൻ ഞാൻ സമ്മതിക്കില്ല...."
" Minsha mehrin .....ഞാൻ തന്നോടാണ് പറഞ്ഞത് say sorry ........."😠
" അമൻ....."
എൻ്റെ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി
" അല്ല....eyzaക്ക് പ്രശ്നമില്ലന്ന് പറഞ്ഞില്ലേ പിന്നെന്താ......"
" ഇവള് മനഃപൂർവം eyzaയെ തള്ളിയിടതാണ് അത് കൊണ്ട് അവള് സോറി പറഞ്ഞെ മതിയാവൂ ....."
" അമൻ വേണ്ട...വിട്ട് കള ...."
" Eyza you shut up ......say sorry...."
" തന്നോട് ഞാൻ പറഞ്ഞില്ലേ ഇവള് സോറി പറയില്ലെന്ന് . കണ്ണും കാണാതെ നടന്ന ചിലപ്പോ വീണന്നിരിക്കും. ഞാൻ പറഞ്ഞില്ലേ ഇവള് സോറി പറയില്ലെന്ന്.....വീണ്ടും വീണ്ടും എന്തിനാ...അമൻ ഇത് തന്നെ പറഞ്ഞോടിരിക്കുന്നെ ......"
പ്രിയ പറഞ്ഞ് നാക്ക് എട്ടുത്തില്ല . അപ്പം തന്നെ താഴ്ത്തി നിന്ന തല ഉയർത്തി നിറഞ്ഞു നിൽക്കുന്ന കണ്ണുമായി eyzaക്ക് നേരെ തിരിഞ്ഞ് മിനു...സോറി പറഞ്ഞു...
" Iam really sorry eyzal ......"
അതും പറഞ്ഞ് അവള് അമൻ്റെ മുഖത്തേക്ക് നോക്കി അവ്ട്ന്ന് പോയി . അവക്ക് പിന്നാലേ എന്നേ നോക്കി മുഖം വീർപ്പിച്ച് പ്രിയയും .അതാണ് എനിക്ക് മനസ്സിലാവാത്തത് ......എന്നേ തുറിച്ച് നോക്കി പോവേണ്ട കാര്യം .....
🌷🌷🌷🌷🌷
" ഉമ്മാ...... മ്മാ........"
" ഓ.... ഈ പിച്ചകരെ കൊണ്ട് തോറ്റ് ....."
" തെ... ഉമ്മാ ഇങ്ങക്ക് കുറച്ച് കൂടുന്നുണ്ട് ....."
" നീ പോടാ ....."
" മ്മ......നല്ല വെശ്പ്പ് ..... ചോറ് വിളമ്പി വച്ചു കൊള്ളൂ......"
" മ്......"
ഞാൻ ഒന്ന് കൈ കഴുകി ഫുഡ് കയിക്കൻ മാണ്ടി ഇര്ന്ന് ....
" മോനെ അമൽ ഇതാ....നിനക്ക് ഇഷ്ടമുള്ള മാങ്ങ അച്ചാർ....."
" Hello മതാജി..... ഇവിടെ ഒരു മകൻ ഉണ്ട് എന്നുള്ളത് ഓർമ്മ വേണം ...."
" വേണങ്കിൽ എട്ടുത് കഴിച്ചോ...."
" നീ പോടീ...കൂറേ....."
" മര്യാദിക്ക് കൈക് രണ്ടും ...."
" 😠 അല്ലെങ്കിലും ഉമ്മക്ക് അവനേയ....ഇഷ്ടം ...."
" അതെ... അയ്ന് അനകെന്താ....നിൻ്റെ പെങ്ങൾ ഇവനെ ഉപേക്ഷിച്ച് വേറെ ഏതോ ഒരുത്തൻ്റെ കൂടെ പോയിട്ടും . ഉമ്മാന്ന് വിളിച്ച് കയറി വരുന്ന ഒരു മരുമോൻ. വേറെ വല്ലവരും ആയിരുന്നേൽ ഇവിടെ വന്ന് നമ്മളെ നാല് ചിത്തയെങ്കിലും പറഞ്ഞേനെ ....പക്ഷേ എൻ്റെ മോൻ അവളെ പറ്റി പോലും മോശമായി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല..."
" ഓ....തൊടങ്ങി....ഒന്ന് നിർത്തിയെ ഉമ്മാ....."
എൻ്റെ അനിയത്തി ഹൈഫ ഉമ്മയെ സമാധാനിപ്പിച്ചു
" ചുമ്മ ആവശ്യമില്ലാത്ത കാര്യം സംസാരിക്കുന്നത് എന്തിനാ......"
അവളെ കുറിച്ച് പറയുന്നതോ കേൾക്കുന്നതോ എനിക്ക് ഒട്ടും ഇഷ്ടമില്ല ...ദേഷ്യം പിടിച്ച് ഞാൻ എണീറ്റ് കൈ കഴുകി......അമൽ മനസില്ല മനസോടെ എങ്ങനെയോ തിന്ന് എണീറ്റു....
Liya എന്നാണ് അവളുടെ പേര് . എൻ്റെ അനിയത്തി എന്ന് പറയാൻ എനിക്ക് ലജ തോന്നുന്നു . അമലിൻ്റെയും ലിയയുടെയും കല്യാണം അറേഞ്ച് തന്നെയായിരുന്നു . അവളുടെ പൂർണ്ണ സമതത്തോടെയാണ് ആ വിവാഹം നടന്നത് . അമലും ഞാനും അങ്ങനെയാണ് പരിചയപ്പെടുന്നത് . അവൻ അവളെ ഭയങ്കര ഇഷ്ടയിരുന്നു . അവക്കും അങ്ങനെ തന്നെയാണ് എന്നായിരുന്നു ഞങ്ങളുടെ ധാരണ. പൊതുവേ എല്ലാരോടും ദേഷ്യത്തോടെ സംസാരിക്കുന്ന അവൻ അവളോട് അങ്ങനെ അല്ലായിരുന്നു. പക്ഷേ ഞങ്ങളെ ശെരിക്കും ഞെട്ടിക്കുന്ന കയ്ച്ചയായിരുന്നു അത് . ചുമ്മാ ഒരു നൊസ്റ്റാൾജിയ ഫീൽ കയറി ഫ്രണ്ട്സ്ൻ്റേ കൂടെ ബീച്ചിലേക്ക് ഇറങ്ങിയതാണ് എൻ്റെ ഉപ്പ...അവിടെ എന്തോ .....കോളേജ് കട്ട് ചെയ്ത് ഒരു തേണ്ടിയെയും കെട്ടിപിടച്ച് ചിരിച്ച് കളിച്ച് നിക്കുന്ന ലിയയെ കണ്ടപ്പോ ഉപ്പ ആകെ ഉരുക്കി തീർന്നു . കോളേജ് വിടുന്ന കൃത്യസമയത്ത് തന്നെ വീട്ടിലെത്തിയ അവളുടെ മുഖത്ത് ഒരൊറ്റ അടി അപ്പയ കരയങ്ങൾ എല്ലാം ഞങൾ അറിയുന്നത് . പിന്നെ ഒരു കത്ത് എഴുതിവെച്ച് അവള് ആ ചെക്കൻ്റെ കൂടെ ഇറങ്ങി പോയി. അന്ന് മുതൽ അമൽ ഇവിടെ തന്നെയാണ് . ഉമ്മയെ കാണാൻ വീട്ടിൽ എപ്പോയെങ്കിലും പോവും
( തുടരും.....)