MUHABBAT..... - 11 in Malayalam Love Stories by Fathima Fida books and stories PDF | MUHABBAT..... - 11

Featured Books
  • એકાંત - 78

    પ્રવિણે પારુલને ઘાટ પર બોલાવી હતી. પારુલ પ્રવિણની પસંદની નવો...

  • અસ્તિત્વ - 9

    અનુરાધાએ આસ્થાને પાણી આપ્યું, અને તેઓ એના ચહેરાને જોઈ જ રહ્ય...

  • અવતાર 3: ફાયર એન્ડ એશ

    અવતાર 3: ફાયર એન્ડ એશ-રાકેશ ઠક્કર         જેમ્સ કેમરૂન જ્યાર...

  • લાગણીનો સેતુ - 4

    લંચ પછી ઓફિસમાં દિવસો પસાર થતા ગયા. શિખર અને શિખાનું બંધન હવ...

  • અસવાર - ભાગ 2

    ભાગ ૨: ગ્રહણ: સૂર્યનો અસ્તસમય: મે, ૧૯૯૯ (વિક્રમસંગ સામેની જી...

Categories
Share

MUHABBAT..... - 11

                  MUHABBAT......💖💖

ഭാഗം - 11

കോളേജ് വിടുന്ന കൃത്യസമയത്ത് തന്നെ വീട്ടിലെത്തിയ അവളുടെ മുഖത്ത് ഒരൊറ്റ അടി അപ്പയ കാര്യങ്ങൾ  എല്ലാം ഞങൾ അറിയുന്നത് . പിന്നെ ഒരു കത്ത് എഴുതിവെച്ച് അവള് ആ ചെക്കൻ്റെ കൂടെ ഇറങ്ങി പോയി. അന്ന് മുതൽ അമൽ ഇവിടെ തന്നെയാണ് . ഉമ്മയെ കാണാൻ വീട്ടിൽ എപ്പോയെങ്കിലും പോവും. അവൻ്റെ മനസ്സിൻ്റെ വേദന അവൻ മാത്രമേ അറിയൂ...

  അവൻ ഒയിച്ച് എല്ലാവരും അവളോട് എല്ലാരും ഇറങ്ങി പോവാൻ ആവശ്യപെടു....അവൻ ഒരു വാക്ക് പോലും മിണ്ടിയില്ല . അവളോട് ഒന്ന് സംസാരിച്ചില്ല .....മനസ്സിൻ്റെ ഉള്ളിൽ നീറി നിൽക്കുന്ന സങ്കടമാവാം കാരണം .... ആലെങ്കിലും ഇത്രയും അധികം അവളെ സ്നേഹിക്കുന്ന ഒരുത്തനെ കിട്ടിയിട്ടും  മറ്റൊരുത്തൻ്റെ കൂടെ പോവാൻ തയാറായ അവളോടോക്കെ എന്ത് ചോദിക്കാൻ ........

    പലതും ഓർമയിൽ തെളിഞ്ഞ് മാഞ്ഞു ....താഴെ പോയി ഉമ്മയെ സമാധാനിപ്പിച്ചു... പെറ്റ വയറിനെ അതിൻ്റെ വില അറിയൂ എന്നല്ലേ....

🌷🌷🌷🌷🌷

" മോനെ ചെക്കൻ കൊള്ളാം.. പക്ഷെ ഇനി അവള് ഇതിന് സമതിച്ചില്ലങ്കിലോ "

" എനിക്കൊന്നും മനസിലാവുന്നില്ല  ഉമ്മ എന്നാലും ഈ ഹാലിക്ക് എന്ത് പറ്റി ...."

" അത് വിട് .....നാളെ ചെക്കൻ്റെ വീട്ക്കാര് വന്നിട്ട് അവളെങ്ങനും ഹാലിനെ പറ്റി പറഞ്ഞാല്...."

പെട്ടന്നാണ് പിന്നിൽ നിന്നും ഒരു ശബ്ദം. അത് തസ്‌ലിയ ആണ്...

" അതിനെ കുറിച്ച് ആരും പേടിക്കണ്ട നിങൾ ആരെ കൊണ്ട് വന്നാലും എനിക്ക് കല്യാണത്തിന് സമ്മതം ....എന്നേ സ്നേഹിക്കാത ഒരാളെ ഓർത്ത് ജീവിതം കളഞ്ഞിട്ട് എന്ത് കാര്യം . എൻ്റെ ഭാഗം clear ആണ് എന്ന് എനിക്ക് ഉറപ്പാണ്....പിനെന്തിൻ ഞാൻ ഹാലിനെ കുറിച്ച് ആലോചിക്കണം ..."

അവളുടെ ആ മറുപടി കേട്ടപോയാണ്  സത്യം പറഞ്ഞ ഉമ്മാക്കും എനിക്കും സമധനമായത്. ഈ കല്യാണാലോചന കൊണ്ട് വന്നത് തന്നെ ഹാലിയാണ് . ചെക്കൻ അത്യാവശ്യം നല്ല ദീനി  ബോധമുള്ള ആളാണ് . അല്ലെങ്കിലും ഹാലി അവക്ക് നല്ല ഒരുത്തനെ കൊണ്ടൊരു എന്ന് എനിക്ക് ഉറപ്പായിരുന്നു...പക്ഷേ എന്തിന് അവൻ ഇങ്ങനെയൊക്കെ ചെയ്യുന്നു എന്ന് ഒരു പിടിത്തവും കിട്ടുന്നില്ല....

🌷🌷🌷🌷🌷

" ഓ..... ഒളേ ഒരു അമൻ ....ലോകത്ത് എവിടെയും കാണില്ല നിനേപോലെ ഒരുത്തി . ആ അമൻ അനോട് ഇത്രയൊക്കെ ചെയ്തിട്ടും മിണ്ടാതെ നിക്ക്ന്ന്."

" അല്ല അമൻ എന്ത് ചെയ്ത് എന്ന ..."

" ഇനി അതും ഞാൻ പറഞ്ഞ് താരണോ..... ഗ്രൗണ്ടിൽ എല്ലാരെ...മുമ്പിലും വെച്ച് അഭാനിച്ച്...പിന്നെ അവൻ നിന്നെ വേണ്ട എന്ന് വെക്കാൻ അവൻ കണ്ടെത്തിയ കാരണം . അഹ്...ഞാൻ വല്ലതും ആയിരുന്നെ അവനെ എൻ്റെ മനസ്സിൽ നിന്നും ദൂരെ കളഞ്ഞ് ഒരു നല്ല ചെക്കൻ്റെ കൈയ്യും പിടിച്ച് അവൻ്റെ മുന്നിൽ കൂടെ നടന്നേനെ....."

" ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാക്കും അങ്ങനെയൊന്നും ചിന്തിക്കാൻ പോലും മുതിരില്ല..."

" നിനോട് സംസാരിച്ച് നിന്ന്ട് കാര്യല്ല...."

അതും പറഞ്ഞ് പ്രിയ ദേഷ്യം പിടിച്ച് പോയി.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എൻ്റെ മനസ്സിൽ നിന്നും അങ്ങനെയൊന്നും പറിച്ച് കളയാൻ പറ്റുന്നതല്ല ആ ബന്ധം ...പക്ഷേ ആദ്യമായാണ്  എന്നേ അമൻ തലുന്നതും ചിത്ത പറയുന്നതും . ആറ് വർഷത്തോളമായി ഈ ബന്ധം തുടങ്ങിയിട് . എൻ്റെ ഭാഗത്ത് തെറ്റില്ല എന്ന് പ്രിയ പറയുന്നതിൽ കാര്യമുണ്ട് പക്ഷെ അമൻ്റെ ഭാഗത്ത്  നിന്ന് ചിന്തിക്കുമ്പോ ഞാൻ  ഒരിക്കലും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു എന്ന് തോന്നും .....

" Hello...... മിൻഷ......how are you?....fine.."

" യാ......"

" പക്ഷെ കണ്ടിട്ട് ഫൈനാണ് എന്ന് തോന്നുന്നില്ലോ....."

" ഞാൻ ഫൈൻ ആണെങ്കിലും അല്ലെങ്കിലും തനികെന്ത......"

" എന്താ മിനു ഇത് അമൻ നിന്നെ തല്ലിയതിൻ   എന്നോടിങ്ങനെ ദേഷ്യം പെടുന്നെ.....അവൻ പോയെങ്കിൽ പോട്ടെ....നിനക്ക് ഈ അഖിയേട്ടൻ ഇല്ലെ.....വിഷമികത്തെ മിനു....."

അഖിൽ കൊറേ കാലമായി എൻ്റെ പിന്നാലെ നടക്കുന്നു എൻ്റെ മാത്രല്ല സഗല പെണ്ണുങ്ങളെ വൈതല്ലെയും ഈ അഖിൽ. ഇയ്യിടെ അവൻ്റെ ശല്യം കുറച്ച് കൂടിയിടുണ്ട് 

😑....അവൻ്റെ തൊട്ടുരുമ്മിയുള്ള ഇരുത്തം..... കവിൾ പിടിച്ച് വലിച്ച് സംസാരിക്കുന്നതും ഒന്നും എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല.....😠ഞാൻ അവൻ നേരെ തിരിഞ്ഞ് നിന്നു.....

" താനെന്ത വിളിച്ചത്....."

" മിനു...."

" എന്നേ താൻ അങ്ങനെ വിളിക്കണ്ട..."

" ഓ....അങ്ങനെയാണെങ്കിൽ നിഷുന്ന് വിളിക്കാം ....."

" എൻ്റെ പേര് മിന്ഷ അങ്ങനെ വിളിച്ച മതി...ഇനി ഒന്നും വിളിച്ചെങ്കിലും കോയപ്പല്ല ഒന്ന് പോയി തരോ..... പ്ലീസ്...."

" എന്നാ നീ കുറച്ച് നേരം സമാധനായി ഇരിക്ക് .....ഞാൻ പോടെ......"

സന്തോഷം...ഹാവൂ... ആ ശല്യം അങ്ങ് പോയി കിട്ടി....

🌷🌷🌷🌷🌷🌷

എൻ്റെ മെത്ത് പറയാൻ മാത്രം ചളിയൊന്നും ആയില്ല എന്നാലും അമൻ എന്നേ ഹോസ്റ്റലിൽ കൊണ്ടിറക്കി.....ഹൊ....അമൻ ഇത്രയും നല്ല കലിപ്പൻ ആയിരുന്നു എന്ന് എനിക്ക് ഇപ്പയാണ് മനസ്സിലായത് . കണ്ടാൽ പറയില്ല.....പക്ഷേ അമൻ ചെയ്തത് കുറച്ച് ഓവറായിപോയി.....പാവം.....എന്തായാലും ഞാൻ ഡ്രസ്സ്  മാറ്റി ഹോസ്റ്റലിൽ തന്നെ ഇരുന്നു...

കോളേജ് വിടുന്ന സമയായപ്പോ നമ്മുടെ ചോപ്രയും ശർമയും വന്നു. Rosly നാളെ വരും എന്നാണ് പറഞ്ഞത്.....വരുവോ എന്തോ....

" റിംഗ്...റിംഗ്....."

" ഹലോ.......ഹലോ.....ആരാ.....ഹേയ്.."

ഫോൺ വിളിച്ച് ആളെ കളിയാക്കുന്നൊ .....ബ്ലെഡി ഇഡിയറ്റ്.....

" Hello...."

ഓ....ഇതിപ്പം ഇന്ന് ആറാമത്തെ തവണയ . ആ നമ്പർ ഞാൻ ഊമ എന്ന് save ചെയ്ത് വെച്ചു.....അല്ല പിന്നെ ......

  രാത്രി ഫുഡ് കഴിച്ചു കഴിച്ച് റൂമിലേക്ക് പോവാൻ നികുമ്പോയാണ്  അവ്നി റൂം മൈറ്റ് എൻ്റെ അടുത്തേക്ക് വന്നത് .

" അവ്നി എവിടെ...."

" അവള് വന്നില്ലേ....! "

" ഇല്ലാലോ...."

ഉച്ചക്ക് താരുണിൻ്റെ കൂടെ കറങ്ങാൻ പോകും എന്ന് പറഞ്ഞിരുന്നു...ഇത്രെയും സമയൊന്നും തരുൺ അവളെയും കൊണ്ട് ചുറ്റി കറങ്ങില്ല കാരണം അവൻ്റെ കിശ കാലിയാവും ....ഞാൻ നേരെ അവ്നിൻ്റെ ഫോണിലേക്ക് വിളിച്ചു...റിംഗ് ചെയ്യുന്നുണ്ട് പക്ഷെ ഏടുകുന്നില്ല.... കുറേ വട്ടം വിളിച്ചു അവിടെ നിന്നും നോ റസ്പോൺസ്...ചെലപ്പോ ഫോൺ കാറിൽ വെച്ച് അവര് എവിടെങ്കിലും കയറി കാണുമോ🤔......ഇനി അവർകെന്തെങ്കിലും😳 .....! ഏയ്.......

🌷🌷🌷🌷🌷🌷🌷

കിടക്കാൻ നേരത്ത് മുന്നിൽ തെളിഞ്ഞ് വരുന്നത് മിൻഷയുടെ മുഖമാണ് . First time അവളെ കാണുന്നത് high schoolൽ പഠികുമ്പോയ . ഞങ്ങളുടെ നാട്ടിൽ രണ്ട് school ഉണ്ട് ഒന്ന് 'ഗവൺമെൻ്റ്  ബീമ school ' പിന്നെ ടോപ് പ്ലസ് ഇൻ്റർനാഷണൽ സ്കൂൾ .  പ്രൈവറ്റും ഗവന്മെൻ്റും .....ഞാൻ പഠിച്ചത് പ്രൈവറ്റിലാണ് കൂടെ zaad ഉണ്ടായിരുന്നു ....ഞങ്ങൾ പത്തിൽ പഠിക്കുന്ന സമയം . ആന്ന് സ്കൂൾ ബസ്സ് മിസ്സായി.... നാശം എന്ന് വിചാരിച്ച് നികുമ്പോയ ഉപ്പയുടെ വരവ് . അത് കണ്ടതും ഞങ്ങളുടെ രണ്ട് പേരുടെയും മുഖം തിളങ്ങി . ഉപ്പ ഞങ്ങളുടെ അടുത്തേക്ക് വന്നു . ഞാൻ ബസ്സ് മിസ്സായ കാര്യം പറഞ്ഞു . പക്ഷെ ഞാനോ സാദോ പ്രതീക്ഷിച്ച പോലെ അല്ലായിരുന്നു . ഉപ്പ ഞങ്ങളെ കാറിൽ കയറ്റിയില്ല പകരം ഞങ്ങക്ക് രണ്ട് പേരെയും ബസ്സ് സ്റ്റാൻഡിൽ ഇറക്കി പൈസയും തന്നു . എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഞാൻ  ഉപ്പയെ നോക്കി തെ...വരുന്നു ആളുകളെ കൊണ്ട് തിങ്ങി നിറഞ്ഞ ആ ബസ്സ്    . അതികവും സ്കൂൾ കുട്ടികൾ തന്നെ . ഉപ്പ ഞങ്ങളെ അതിൽ കയറ്റി വിട്ടു . ഉപ്പ അങ്ങനെയാണ് എതായാലും ഞങ്ങൾ ആ ബസ്സിൽ കയറി . മേലെയുള്ള കമ്പിയിൽ പിടിച്ചു നിന്നു കാൽ  വെക്കാൻ പോലും സ്ഥലമില്ല . Zaad സ്‌റ്റെപിൻ്റെ മുകളിലായിരുന്നു . അങ്ങനെ നികുമ്പോ ബസ്സ് നേരെ ഗവൺമെൻ്റ് സ്കൂളിന് മുന്നിൽ കൊണ്ട് പോയി വണ്ടി  നിന്നും ഇറങ്ങി . പണ്ടാരം ഇത് തിരുന്നില്ലാലോ  എന്ന് ആലോചിച്ച് തിരിഞ്ഞപോയാണ്  മുന്നിലെ ഡോറിൽ കൂടി ആ മാലാഖ ഇറങ്ങി വന്നത് നെഞ്ചില് തറച്ച് പോയി ആ മുഖം .അതിൻ ശേഷം എന്നും സ്കൂൾ ബസ്സ് മിസ്സാവുന്നത് സ്ഥിരമാക്കി ......അങ്ങനെ എൻ്റെ കള്ള നോട്ടം മനസ്സിലാക്കിയ അവള് തന്നേ എന്നോട് ഇഷ്ടാന്ന് പറഞ്ഞു....അതിൻ ശേഷം ഞങൾ ഒരേ കോളേജിൽ എത്തിപെട്ടു .....

" ടാ.....അമൻ ...."

ആലോചനകളിൽ മുഴുകി ഇരികുമ്പോയ ഉമ്മയുടെ വിളി 

" എന്താ ....."

" നിൻ്റെ ഫോൺ കുറേ നേരായി കിടന്ന് അടിക്കുന്ന് ...."

" ആരാ... "

" Zaad..."

ഞാൻ വെക്കാം ചെന്ന് ഫോൺ എടുത്തു 

" Hello....എന്താടാ ...."

" ഒരു പ്രശ്നണ്ട് "

"എന്താ...."

" അവ്നിനും തരുണിനിം പൊക്കി...."

" ആര്.....! "

" അവളെ കെട്ടാൻ നടക്കുന്ന മറ്റെ രാഹുലിലേ അവൻ "

" What......! "

                                      ( തുടരും .....)