MUHABBAT......💖💖
ഭാഗം -4
പെട്ടന്ന് eyzal ആർത്ത് കരയുന്നതും എൻ്റെ ചെവിയിലേക് പതിഞ്ഞു മനസ്സ് പിടക്കാൻ തുടങ്ങി ഞാൻ പോലും അറിയാതെ ഞാൻ അവളുടെ പേര് വിളിച്ച് ആർത്തു. അത് കേട്ട് എൻ്റെ കൂടെ കിടന്നിരുന്ന ജാസിം ഞെട്ടി ഉണർന്നു. എന്താണ് പ്രശ്നം എന്ന് മനസ്സിലാവാതെ ചെവിയിൽ ഫോണും പിടിച്ചിരിക്കുന്ന എന്നെ അവൻ കണ്ണ് വലിച്ച് തുറന്ന് നോക്കി.
" എന്താ ഹാലി ! "
" ടാ...Eyzalൻ എന്തോ പറ്റിക്ക്ണ് "
" നിയെന്താ പിച്ചും പേയും പറയുന്നെ "
ഞാൻ അവനോട് കാര്യം പറഞ്ഞു . പെട്ടന്ന് എൻ്റെ ഫോൺ റിംഗ് ചെയ്തു അത് eyzaയായിരുന്നു ഞാൻ ദൃതിയിൽ ഫോൺ എടുത്തു
" Hello....! "
" Hi ഹാലി "
" നിനക്കെന്താ പറ്റിയെ ...!"
" എനിക്ക് ഒന്നും പറ്റില്ല എന്തേ....? "
" അപ്പം പിന്നെ നിയെന്തിന ആർത്തെ ! "
" ഓ.....അതോ rosly ഒരു പല്ലിനെ കണ്ട് ഒച്ചാണ്ടക്കിയപ്പോ ഞാനും അറിയാതെ ആർത്തു "
" എൻ്റെ റബ്ബേ....ഞാൻ ഇവിടെ ഇല്ലണ്ടയി "
" അല്ല..നിയെന്ത ഈ സമയത്ത് വിളിച്ചെ "
" അത് നിനക്ക് അവ്ടെ പ്രശ്നൊന്നും ഇല്ലലോ "
" ഇല്ല അത് ചോയ്ക്കാനണൊ വിളിചെ ഒറകും സുയ്പാകി "
അവള് ഫോൺ കട്ട് ചെയ്ത് . ഞാൻ നേരെ ബെഡിലേക്ക് തന്നെ ചാഞ്ഞു . അപ്പയുണ്ട് എനെ കണ്ണ് രണ്ടും ഉരുട്ടി കൊണ്ട് ജസിയുടെ നോട്ടം .ഞാൻ അവനെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പാവം അവൻ എത്തിയത് തന്നെ രാത്രി ഒരുമണിക്കാണ് . അവക്ക് കൊയപ്പം ഒന്നും തന്നെ ഇല്ലന്ന് മനസ്സിലായപ്പോ എനിക്ക് സമാധാനം അയത് .
🌷🌷🌷🌷🌷🌷
" ടാ...നിയിപ്പം ഇങ്ങനെ പറഞ്ഞലെങ്ങന പ്രോഗ്രാമിന് ഇനി അതികം സമയല്ല "
" എന്തൊക്കെ പറഞ്ഞാലും ഞാൻ പാടൂല "
" നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നെ അമൻ "
ജോണും അമനും സംസാരിച്ച്കൊണ്ടിരിക്കുന്ന സമയത്താണ് ഞാൻ അവിടേക്ക് കയറി ചെന്നത്. രണ്ടാളും കാര്യമായിട്ട് എന്തോ സംസാരിക്കുന്നുണ്ട് .
" എന്താ രണ്ടുംകൂടി "
" ടാ ഇവൻ പ്രോഗ്രാമിന് പാട്ല്ലന്ന് "
" What ....! ടാ എന്താടാ ? "
" എനിക്ക് പറ്റില്ല zaad "
" Why "
" ആ സ്റ്റേജിൽ മിൻഷയും ഉണ്ടവുലെ "
" അവളില്ലതെ പിന്നെ നിൻ്റെ മിനുനെ ഒയിവകി നമ്മൾ പ്രോഗ്രാം ചെയ്യോ "
" എൻ്റെ മിനുവോ ച്ചി...... അവക്കും എനിക്കും തമ്മിൽ യാതൊരു ബന്ധവുമില്ല . പിന്നെ അവൾടെ കുടെ പാടാൻ എന്നേ കിട്ടില്ല "
" അല്ല സാധാരണ അങ്ങനെയല്ലലോ എന്താ മോനെ പ്രശ്നം "
" അതൊന്നുല്ല "
" ഒന്നുല്ലതെ പിന്നെ "
പെട്ടന്നാണ് അവിടേക്ക് മിൻഷയുടെ വരവ്. ഇനിയിപ്പോ അവളോട് തന്നെ കാര്യം ചോദിച്ചു നോക്കാം
" Zaad ..."
" Yes "
" എനിക്ക് പ്രോഗ്രാമിന് പകെടുക്കൻ പറ്റില്ല "
" Why "
" എൻ്റെ.. ബ്രദറിൻ്റെ engagement ആണ് "
" ഓ.....അങ്ങനെ "
അമൻ അവളെ കണ്ട ഭാവം നടിച്ചില്ല മാത്രമല്ല വേറൊരു ഭാഗത്തേക്ക് നീങ്ങി നിന്നു.പാവം അവള്ടെ മോത് നല്ല വിഷമം കാണാനുണ്ട് . അവള് പോവാൻ നിന്നു പക്ഷെ ഞാൻ അവളെ പിടിച്ച് നിർത്തി
" എന്താ മിൻഷ പ്രശ്നം tell me "
" ഒന്നുല്ല zaad "
" എല്ലാരും അസൂയയോടെ നോക്കിയ ഈ കോളേജിലെ couple ആണ് amash "
" അങ്ങനെയൊരു couple ഈ കോളേജിൽ ഇല്ലലോ zaad "
" What...! "
ഞാൻ ഒന്നും മനസ്സിലാവാത്ത രീതിയിൽ മുഖം ചുളിച്ചു . അവള് ഒന്നും പറയാതെ പോയി . ഇങ്ങനെയും പറയാൻ കാരണം എന്തായിരിക്കും . പിന്നെ അവൻ ഒയിവക്കിയ ചാപ്റ്റർ ആയത് കൊണ്ട് ഞാനും പിന്നെ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല.
🌷🌷🌷🌷🌷🌷
കോളേജ് ഡേയ്സ് അത് അടിപൊളിയായി തന്നെ നീങ്ങി . നമ്മുടെ അവ്നി മലയാളം അത്യാവശ്യം സംസാരിക്കാൻ തുടങ്ങി . പിന്നെ ഞാൻ പഞ്ചാബി പഠിച്ചെന്ന് വിചാരിക്കേണ്ട . But ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ആയത്കൊണ്ട് അത് പഠിച്ചു .
" Eyza......"
" എന്താ .."
" രാമൻ സാർ വന്നിട്ടില്ല so,....."
" So, ഈ period free "
" അതല്ല നമ്മുക്ക് ഞാനോരാൾ കളിക്ക "
ഓ....കഷ്ടകാലത്തിന് ഞാൻ ഏപ്പോയോ ഒന്ന് കളിച്ച് പഠിപ്പിച്ച് കൊടുത്തു സത്യം പറഞ്ഞ ഇപ്പം ഏത്...സമയവും ഇത് തന്നെ.ഇതിലിപ്പം എന്താ ഇത്ര രസം എനിക്കൊന്നും മനസിലാവുന്നില്ല .
" അത് വേണ്ട ലൈബ്രറി പോവാ....ഒകെ"
"ഓകെ...."
ഞങൾ ലൈബ്രിയിലേക്ക് പോയികൊണ്ടിരികുമ്പോ പെട്ടന്ന് കാതിലേക്ക് ആ പാട്ടിൻ്റെ ഈണം കടന്ന് വന്നത്.അത് കേട്ടതും അവ്നി എന്നെ പിടിച്ച് നിർത്തി . അവള് അത് ശ്രദ്ധിച്ച് കൊണ്ട് അനങ്ങാതെ നിന്നു
" ഹലോ..... കിളി പോയോ..."
" Eyza.....that is തരുൺ "
" തരുൺ അത് ആരാ .....? 🤔
പെട്ടന്ന് അവള് അവിടെ നിന്നും ശബ്ദം കേട്ട ആ വലിയ അൽ മരത്തിൻ അടുത്തേക്ക് ചെന്നു . പിന്നെ തരുൺ ആരാണ് എന്ന് ആലോചിച്ച് നിൽക്കാതെ ഞാനും അവളുടെ പിന്നാലെ ഓടി . ആളുടെ പാട് കേൾക്കാൻ കൊള്ളാം നൈസ് വോയ്സ്. അവൻ ചുറ്റും ആരൊക്കെയോ കൂടി നൽകുന്നുണ്ട്.അവർകിടയിലായി അവ്നിയും അവളുടെ അടുത്തായി ഞാനും.അവളുടെ സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . ഞാൻ അവനെയും അവളെയും മാറി മാറി വീക്ഷിച്ചു .
🌷🌷🌷🌷🌷🌷
ഞങ്ങൾ പ്രാക്ടീസ് ചെയ്യാൻ റെഡിയായി നിന്നു.അമൻ ഒകെയാണ് . ഞങ്ങളുടെ B7 dreamers bandൽ seven members ആണ്.ഒന്ന് ഞാനും പിന്നെ അമൻ , ജോൺ , തരുൺ . പിന്നെ 3 ഗേൾസ് ആണ് katharin , ദീപിക . ഒന്ന് മിൻഷയായിരുന്നു ഇപ്പം അവള് ഗ്രൂപ്പ് വിട്ട് പോയി . So ഇനി അവിടേക്ക് ഒരാളെ നിയമിക്കണം . പ്രാക്ടീസിൻ തരുൺ മാത്രം എത്തിയിരുന്നില്ല പിന്നെ ജോൺ അവൻ വിളിച്ച് കൊണ്ട് വന്നു. അമൻ ഇപ്പം ഓകെയാണ് he ready to sing the song . Aman എൻ്റെ അടുത്ത് തന്നെ ഉണ്ട് അവൻ തല ഉയർത്തികൊണ്ട് എന്നെ നോക്കി ചിരിച്ചു
" മ്....എന്താ "
ഞാൻ പിരികം ചുളുകി കൊണ്ട് ചോദിച്ചു
" എന്താടാ....? "
" അത് ഞാനും മിൻഷയും തമ്മിലുള്ള പ്രശ്നം ഏതാണ്ന്ന് എന്നോട് എല്ലാരും ഒരു നൂറ് വട്ടം ചോദിച്ചു പക്ഷെ നീ ആ ഒരു കാര്യത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല "
" ഓ...അതാണോ നീ വേണ്ടന്ന് വെച്ചതല്ലെ പിന്നെ ഞാൻ അതിനെ പറ്റി ചോദിക്കേണ്ട കാര്യം "
" You are the best for me zaad "
അതിന് മറുപടി എന്നവണ്ണം ഞാൻ ഒന്ന് ചിരിച്ച് കൊടുത്തു
🌷🌷🌷🌷🌷
" ടാ...."
" എന്താടാ..."
" Eyzal എന്തിനാ ഇവിട്ന്ന് പോയെ അവക്ക് ഇവിടെ ഇരുന്ന് പഠിച്ചപൊരെ "
" എന്താണ് മിസ്റ്റർ "
"അല്ല എനിക്ക് കാണാൻ തൊന്നുമ്പോ ഇപ്പം ഡൽഹി വരെ അത് റിസ്‌കല്ലെ "
" എൻ്റെ പൊന്നോ... ആദ്യം അൻ്റെ ഇഷ്ടം അത് ഓളോട് പറയാൻ നോക്ക് ന്ന്ടല്ലതെ ഇനി മേലാൽ ഒളെ പേര് ഇവിടെ മിണ്ടി പോവാരുത് "
അവൻ Eyzaയെ ഓർത്ത് കൊണ്ട് മാനതും നോക്കി നിന്നു
( തുടരും )........