The Download Link has been successfully sent to your Mobile Number. Please Download the App.
Continue log in with
By clicking Log In, you agree to Matrubharti "Terms of Use" and "Privacy Policy"
Verification
Download App
Get a link to download app
Son (seriously): "Maa, I found someone who gives me peace." Mother (teasing): "You mean your loud, stubborn wife?" Son (softly): "Even storms feel calm when it’s her, Maa."
I loved, I lost, I learned to bend, some stories aren’t meant to mend. I’ll hold the good, release the pain, and dare to dream of love again. Step by step, the heart will heal, new days will teach me how to feel. Not what was lost — but what can be, a life that still belongs to me. Sidhooo
He didn’t message her again. Didn’t ask. Didn’t chase. But every late-night thought still wandered to her smile. She believed he forgot. Truth is — he simply learned how to carry her memory without letting it break him. Sidhooo
റാം c/o ആനന്ദി🤌🏻 ആനന്ദി..., ഇന്നും നീ പോയി മറഞ്ഞ ആ കടൽ തീരത്ത് ഞാൻ ഇരിക്കാറുണ്ട്. ഒരിക്കലെങ്കിലും ആ മഞ്ഞ ട്രാവലർ ബാഗും തൂക്കി ഏതേലും ഒരു ബോട്ടിൽ നീ വരും എന്നൊരു പ്രതീക്ഷ ഞാൻ ഉള്ളിൽ സൂക്ഷിക്കുന്നുണ്ട്! നിനക്കായി പെണ്ണെ ഞാൻ എന്റെ ജീവൻ നിലക്കും വരെ കാത്തിരിക്കും. ആനന്ദി എന്നും റാമിന്റെ മാത്രമാണ്. നമ്മുക്ക് ഇനിയും പദ്മിനിയിൽ പാട്ടിയോടും വെട്രിയോടും രേഷ്മക്കും ഒപ്പം ഈ ചെന്നൈ മുഴുവൻ ചുറ്റി കാണണം. ഒരു അവസരം ലഭിച്ചാൽ ഞാൻ അങ്ങ് വരും, നിന്നെ കാണാനായി മാത്രം! അന്ന് എനിക്ക് കൊതി തീരുവോളം നിന്നെ ഈ നെഞ്ചിൽ അടക്കി പിടിക്കണം, നമ്മുക്ക് ഒന്നിച്ച് ആ നക്ഷത്രങ്ങളെ നോക്കണം. നിന്റെ അനുജനോട് പറയണം ഞാൻ ആണ് അവന്റെ അളിയൻ എന്ന്. എന്താണെന്ന് അറിയില്ല ആനന്ദി, കണ്ണ് നിറയുന്നെടോ! നിന്നെ കാണാൻ മനസ്സ് വല്ലാതെ വിങ്ങുന്നു, ഇനിയും എഴുതിയാൽ ഈ ഡയറി കണ്ണുനീരാൽ കുതിരും. തല്കാലത്തേക്ക് ഞാൻ നിർത്തുന്നു. നിന്റെ മാത്രം റാം!!
𝗩𝗜𝗥𝗚𝗜𝗡𝗜𝗧𝗬 കന്യാകത്വം കന്യച്ചർമ്മം പൊട്ടി ഒഴുകും രണ്ടുത്തുള്ളി നിണത്തിലല്ല... പെണ്ണിൻ മനസ്സിലാണ്... മുരടിച്ച ചിന്തകളെ മാറ്റി പെണ്ണെന്ന ഭാഗ്യത്തെ മനസിലാക്കാൻ ശ്രമിക്കൂ... അവൾ സ്വയം നിനക്ക് സ്വന്തമാകും... Sidhooo
ഇരുമേനികൾ ഒന്നാകും ലൈംഗികത ലിംഗ മത ജാതി നിറ ഭേദമില്ലിതിന് രണ്ട് മനുഷ്യർ മാത്രം...! Sidhooo
Copyright © 2025, Matrubharti Technologies Pvt. Ltd. All Rights Reserved.
Please enable javascript on your browser