" ടി....എണിറ്റെ..." ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന് എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ കിടത്തം! പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ഏതായാലും നോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത്

1

MUHABBAT..... - 1

MUHABBAT......ഭാഗം-1" ടി....എണിറ്റെ..."ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന് എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ഏതായാലും നോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത് . ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് സീറ്റ് കിട്ടി.ഇന്ന് അതിനുള്ള പുറപ്പടാണ് ഞമ്മക് ട്രെയിനാണ് ഇഷ്ടം അതോണ്ട് ട്രെയിനിലാണ് യാത്രാ വീട്ടിൽ എല്ലാരും ലൻഡ് ആയിടുണ്ട് അമ്മായി,അമ്മാവൻ,മുതമ്മാസ്, ഉപ്പച്ചിസ് പിന്നെ എൻ്റെ പതിനഞ്ച് അങ്ങളാമരും . കുടുംബത്തിലെ ഒരേ ഒരു മോളാണ് ഞാൻ Eyzal ...Read More

2

MUHABBAT..... - 2

ഭാഗം - 2റൂം നമ്പർ മനസ്സിലാക്കി ഞാൻ stair കയറാൻ തുടങ്ങി . ആ ലേഗേജും കൊണ്ട് മുന്നാം നിലയിൽ എത്തണം. എനിക്ക് ശെരിക്കും ദേഷ്യം വേറൊന്നും കൊണ്ടല്ല ഒരു ലിഫ്റ്റ് വെച്ചുടെ . ഈ ലേഗേജോക്കെ വെച്ച് സ്റ്റെപ് കയറിമറിയുന്നത് എത്ര പണിയ.....ഇനി എന്നും ഇത് കയാറണ്ടെന്ന് ആലോചിക്കുമ്പോ തന്നെ തല വേദന ......അവസാനം ആ ലെഗേജും കെട്ടി വലിച്ച് ഒരു വിധത്തിൽ ഞാൻ റൂമിലെത്തി .റൂമിൻ്റെ വാതിൽ മെല്ലെ മുട്ടി . ആരോ ഒന്ന് വാതിൽ തുറന്നു. അവളുടെ മുടി നല്ല ഗോൾഡൺ ബ്രൗൺ കളറാണ് . നല്ല കുട്ടി എൻ്റെ കൈയിന്ന് ബാഗ് വാങ്ങി അത് റൂമിലേക്ക് വെച്ചു അതുകൊണ്ട് തന്നെ എനിക്ക് അവളെ നന്നായി ബോധിച്ചു . റോസ്‌ലി അതാണ് അവളുടെ പേര് അവൾക്കും എന്നേ പോലെ ഒരു brother ആണ് നോയൽ . റോസ്‌ലി ഒരു മദാമയാണ് രണ്ട് വർഷമായി അവളുടെ ഫാമിലി ...Read More

3

MUHABBAT..... - 3

MUHABBAT......ഭാഗം - 3അവൻ പാസ്സ് ചെയ്ത് പോവും എന്ന് വിചാരിച്ച് നിൽകുമ്പോയാണ് ആ വിളി" Eyza..."ആ വിളിയിൽ ഞാൻ ശെരിക്കും തരുതുപോയി " Eyaza നിയെന്ത കണ്ടിട്ടും കാണാതെ പോലെ പോവുന്നെ "സത്യായിട്ടും അത് ആരാന്ന് എനിക്ക് മനസിലായില്ല. എന്തായാലും മലയാളിയാണെന്ന് സംസാരം കേട്ടപ്പോ മനസിലായി. " അത് ഞാൻ പെട്ടന്ന് കണ്ടില്ല "മനസ്സിലായില്ലെങ്കിലും നമ്മൾ മലയാളികൾ എല്ലാം അറിയുന്ന പോലെയന്നലോ സംസാരിക്കാർ " അല്ല ഷാഹി അന്നോട് ഞാൻ ഇവിടെയുള്ള കാര്യം പറഞ്ഞില്ലേ ....? "" ഇല്ലല്ലോ ....!"" Ok എന്തായാലും ഈ നൈലിൻ്റെ ഒരു കണ്ണ് അത് എപ്പോഴും നിൻ്റെ മേലായിരിക്കും understand ....."ഓ....ഇപ്പം പിട്ടി കിട്ടി . എൻ്റെ നേരെ മുത്ത ഏട്ടൻ ഷാഹിദിൻ്റെ ഫ്രണ്ട് നൈൽ .മീശയും താടിയും ഇല്ലാത്ത ക്ലീൻ ഷേവ് ചെയ്ത നൈലിനെയാണ് എനിക്ക് ഓർമയില്ല വരുന്നത് . ആൾ ആകെ മാറി പോയി . " ഓ .......! ...Read More

4

MUHABBAT..... - 4

MUHABBAT......ഭാഗം -4പെട്ടന്ന് eyzal ആർത്ത് കരയുന്നതും എൻ്റെ ചെവിയിലേക് പതിഞ്ഞു മനസ്സ് പിടക്കാൻ തുടങ്ങി ഞാൻ പോലും അറിയാതെ ഞാൻ അവളുടെ പേര് വിളിച്ച് ആർത്തു. കേട്ട് എൻ്റെ കൂടെ കിടന്നിരുന്ന ജാസിം ഞെട്ടി ഉണർന്നു. എന്താണ് പ്രശ്നം എന്ന് മനസ്സിലാവാതെ ചെവിയിൽ ഫോണും പിടിച്ചിരിക്കുന്ന എന്നെ അവൻ കണ്ണ് വലിച്ച് തുറന്ന് നോക്കി. " എന്താ ഹാലി ! "" ടാ...Eyzalൻ എന്തോ പറ്റിക്ക്ണ് "" നിയെന്താ പിച്ചും പേയും പറയുന്നെ "ഞാൻ അവനോട് കാര്യം പറഞ്ഞു . പെട്ടന്ന് എൻ്റെ ഫോൺ റിംഗ് ചെയ്തു അത് eyzaയായിരുന്നു ഞാൻ ദൃതിയിൽ ഫോൺ എടുത്തു " Hello....! "" Hi ഹാലി "" നിനക്കെന്താ പറ്റിയെ ...!"" എനിക്ക് ഒന്നും പറ്റില്ല എന്തേ....? "" അപ്പം പിന്നെ നിയെന്തിന ആർത്തെ ! "" ഓ.....അതോ rosly ഒരു പല്ലിനെ കണ്ട് ഒച്ചാണ്ടക്കിയപ്പോ ഞാനും അറിയാതെ ആർത്തു "" ...Read More

5

MUHABBAT..... - 5

MUHABBAT......ഭാഗം-5 " എൻ്റെ പൊന്നോ.... ആദ്യം അൻ്റെ ഇഷ്ടം അത് ഓളോട് പറയാൻ നോക്ക് ന്ന്ടല്ലതെ ഇനി മേലാൽ ഓളെ പേര് ഇവിടെ മിണ്ടി പോവരുത് eyazaയെ ഓർത്ത് കൊണ്ട് മാനത്തും നോക്കി നിന്നു അവ്നി തരുണിൻ്റെ അടുത്തേക്ക് മേലെ നിങ്ങുമ്പോ അവനെ ആരോ വന്ന് വിളിച്ച് കൊണ്ടുപോയി . അവളുടെ കണ്ണുകൾ നിറഞ്ഞു സന്തോഷം കൊണ്ടോ സന്തോഷം കൊണ്ടോ.തരുൺ അവൻ ആരാണ് എന്ന് എനിക്ക് മനസിലായില്ല അവള് അവനെ പറ്റി ഇനോട് ഒന്നും പറഞ്ഞിട്ടില്ല. അവള് പതിയെ ലൈബ്രറിയിലേക്ക് തന്നെ നടന്നു ഞാൻ അവളുടെ പിന്നാലെയും. അവളോട് കാര്യം ചോദിക്കാൻ മുട്ടി നിക്കാണ് എന്ന അത് അവക്ക് വിഷമം ഉണ്ടാക്കുന്ന കാര്യമാണെങ്കിലോ. അവള് ഒരു ബുക്ക് എട്ത് വായിക്കാൻ തുടങ്ങി. ഞാൻ അവളെ തന്നെ നോക്കി നിന്നു. കാര്യം മനസ്സിലായത് കൊണ്ടാണെന്ന് തോന്നുന്നു അവള് ബുക്കിൽ നിന്നും കണ്ണെടുത് എന്നേ നോക്കി ഒന്ന് ചിരിച്ചു ." നിനക്ക് ...Read More

6

MUHABBAT..... - 6

7

MUHABBAT..... - 7

8

MUHABBAT..... - 8

MUHABBAT......ഭാഗം - 6Bandലേക്ക് ഒരാളെ കൂടി വേണം എത്രയും പെട്ടന്ന് തന്നെ ഒരു കോണ്ടെസ്റ്റ് വെക്കണം.മിൻഷൻ്റെ സ്ഥാനത്തേക്ക് അവളുടെ അത്രെയും ടാലൻ്റ് ഉള്ള ഒരാൾ തന്നെ ."Rosly ഞാൻ കണ്ടു "" ആ...നുള്ളല്ലെ ... ആരെ കണ്ട്ന്ന് "" ഞാൻ പറഞ്ഞില്ലേ അന്ന് drainന്ന് ..."" ഓ....നിൻ്റെ മറ്റെ ക്രേഷ് ...! "" യാ..."" എവ്ട്ന്ന് ..."" മോളെ അത് ആരന്നറിയോ നമ്മുടെ കോളജിലെ ഹീറോ അമൻ "" അമനോ....! "" യാ...."" ശെരിക്കും "" മ്...."" ശ്ശേ....."എന്തോ അമനെ എനിക്ക് നന്നായി പിടിച്ചു ആ കൊന്തൻ zaad അവനെ പൊല്ലെയല്ല രാവിലെ നേരത്തെ തന്നെ എണിറ്റു . എന്താന്നാറിയില്ല കോളജിലേക്ക് പോവാൻ എന്തോ ഒരു ഇത് . ഞാൻ വെക്കാം തന്നെ കോളേജിൽ ചെന്ന് അവിടെ ആകെ അലങ്കരിച്ച് വെച്ചിരിക്കുന്നു എന്തോ ഒരു പരിപാടി ഉണ്ട് " Rosly ...ഇതെന്താ ഇവിടെ ഒക്കെ ആകെ മൊത്തം ...Read More

9

MUHABBAT..... - 9

MUHABBAT......ഭാഗം - 8" Excuse me...."പെട്ടെന്ന് ആ പെൺകുട്ടി എൻ്റെ നേരെയായി തിരിഞ്ഞു......" Eyza....! "അവള് എന്നേ വന്ന് കെട്ടിപ്പിടിച്ചു...എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു എന്തെന്നില്ലാത്ത അവളുടെ കണ്ണും നിറഞ്ഞു . ഞങളുടെ ഒരേ ഒരു പെങ്ങൾ" ഇക്കു..."" നിനക്ക് സുഖണോ....? "" മ്......"ഞാൻ അവളെയും കൂടി ഗെസ്റ്റ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി മെല്ലെ നടന്നു . അവള് ഒരുപാട് കര്യങ്ങൾ സംസാരിച്ചു. 2 വർഷമായി ഈ millitary ക്യാമ്പിൽ . എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ ....എന്ത് ചെയ്യാനാണ് ....? ." Eyza...ayan മോൻ ഇപ്പം മൂന്ന് വയസായി അല്ലേ..."" മ്..... ഹൈഫതാ ഇക്കുനെ കുറിച്ച് എപ്പയും പറയും "" വീട്ടിൽ എല്ലാർക്കും സുഖല്ലേ ...."" ഓ....ഇക്കുന് ലീവ് കിട്ടുന്ന സമയം അങ്ങോട്ട് ഒന്ന് വന്നുടെ "" അത്...എന്നേക്കളും ലീവ് അവിഷ്യമുള്ളരുണ്ടവുമ്പോ അത് അവർക്ക് കൊടുക്കാൻ ...Read More

10

MUHABBAT..... - 10

MUHABBAT......ഭാഗം - 10ഒരു മലയാളിയായ അവള് correct ഹിന്ദിയിൽ തന്നെ spot sing നടത്തിയപ്പം ...iam really surprised......!മേരി.... മുഹാബത്ത്....ദിൽ കി ബാത്......അവള് പാടിയ ആ ഓരോ വരികൾകും മനസ്സിൽ തറക്കുന്ന രീതിയിലുള്ള അർത്ഥങ്ങൾ ഉണ്ടായിരുന്നു ......അള്ളാ.... ഇനിക് വയ്യ ...എൻ്റെ പാട്ട് കേട്ട് അതിൽ ലെയിച്ച് നിക്കുന്നുണ്ട് നമ്മുടെ അമൻ .അമൻ പൊടെ....zaad....!ശ്ശോ.........പാട്ട് പാടി കഴിഞ്ഞപ്പോ ആരൊക്കോ വന്ന് സൂപർ എന്നും പറഞ്ഞ് കൈ തന്നു . അവ്നി ശെരിക്കും ഞെട്ടി എന്ന നിലയിൽ അവള് വന്ന് ഇനേ കെട്ടിപിടിച്ചു" മോളെ ഒന്നും നോക്കാനില്ലാ.... സെലക്റ്റ് ആയി.... ഒറപ്പ്....."" Thank you....tank you...."മനസ്സിലെ സങ്കടം പിടിച്ചു നിർത്തി കൊണ്ട് ഓരോ നിമിഷവും നിക്കി കൊണ്ട് നിൽക്കുകയാണ് ഞാൻ . എങ്കിലും മനസ്സിൽ ഉറച്ചു പോയ ആ ഇഷ്ടം അത് ഒരിക്കലും എൻ്റെ ഹൃദയത്തിൽ നിന്നും പറിചെറിയാൻ പറ്റില്ല ." മിൻഷ......മിൻഷ....."പ്രിയയാണ്...ഞാൻ ...Read More

11

MUHABBAT..... - 11

MUHABBAT......ഭാഗം - 11കോളേജ് വിടുന്ന കൃത്യസമയത്ത് തന്നെ വീട്ടിലെത്തിയ അവളുടെ മുഖത്ത് ഒരൊറ്റ അടി അപ്പയ കാര്യങ്ങൾ എല്ലാം ഞങൾ അറിയുന്നത് . പിന്നെ ഒരു എഴുതിവെച്ച് അവള് ആ ചെക്കൻ്റെ കൂടെ ഇറങ്ങി പോയി. അന്ന് മുതൽ അമൽ ഇവിടെ തന്നെയാണ് . ഉമ്മയെ കാണാൻ വീട്ടിൽ എപ്പോയെങ്കിലും പോവും. അവൻ്റെ മനസ്സിൻ്റെ വേദന അവൻ മാത്രമേ അറിയൂ... അവൻ ഒയിച്ച് എല്ലാവരും അവളോട് എല്ലാരും ഇറങ്ങി പോവാൻ ആവശ്യപെടു....അവൻ ഒരു വാക്ക് പോലും മിണ്ടിയില്ല . അവളോട് ഒന്ന് സംസാരിച്ചില്ല .....മനസ്സിൻ്റെ ഉള്ളിൽ നീറി നിൽക്കുന്ന സങ്കടമാവാം കാരണം .... ആലെങ്കിലും ഇത്രയും അധികം അവളെ സ്നേഹിക്കുന്ന ഒരുത്തനെ കിട്ടിയിട്ടും മറ്റൊരുത്തൻ്റെ കൂടെ പോവാൻ തയാറായ അവളോടോക്കെ എന്ത് ചോദിക്കാൻ ........ പലതും ഓർമയിൽ തെളിഞ്ഞ് മാഞ്ഞു ....താഴെ പോയി ഉമ്മയെ സമാധാനിപ്പിച്ചു... ...Read More