" ടി....എണിറ്റെ..." ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന് എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ കിടത്തം! പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ഏതായാലും നോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത്

1

MUHABBAT..... - 1

MUHABBAT......ഭാഗം-1" ടി....എണിറ്റെ..."ഓ... ഈ രാവിലെ കിടന്നോട്ത് നിന്ന് എണിക്കാൻ അത് വല്ലാത്തൊരു ടാസ്ക് തന്നെയാ അല്ലെ.പിന്നെ എണിറ്റലേ പറ്റൂ . സാധാരണ സുബിഹി നിസ്കരിച്ചാൽ ഒറ്റ പക്ഷേ ഇന്ന് അത് നടക്കുലല്ലോ . എന്താ എന്നല്ലേ എൻ്റെ പോന്നര അങ്ങളയുടെ നിർബന്ധം കാരണം CUET എക്സാം അതായത് സെൻട്രൽ യൂണിവേഴ്സിറ്റി ടെസ്റ്റ് എയുത്തിയിരുന്നു ഏതായാലും നോക്കിയ ആൾ പോട്ടനണെന്ന് മനസ്സിലായി കാരണം ഇന്ത്യയുടെ തലസ്ഥാനം ഏതാണ് എന്ന് ഒരു ചോദ്യം ഉണ്ടായിരുന്നു അതിന് എൻ്റെ ഉത്തരം ജമ്മുകശ്മീർ എന്നായിരുന്നു . പിന്നെ വീട്ടിലെത്തിയപ്പോഴാണ് അത് ഡെൽഹിയാണെന്നുള്ള യാഥാർത്ഥ്യം നിറഞ്ഞ സത്യം ഞാൻ മനസ്സിലാക്കുന്നത് . ഇങ്ങനെയൊക്കെ ആണെങ്കിലും എനിക്ക് സീറ്റ് കിട്ടി.ഇന്ന് അതിനുള്ള പുറപ്പടാണ് ഞമ്മക് ട്രെയിനാണ് ഇഷ്ടം അതോണ്ട് ട്രെയിനിലാണ് യാത്രാ വീട്ടിൽ എല്ലാരും ലൻഡ് ആയിടുണ്ട് അമ്മായി,അമ്മാവൻ,മുതമ്മാസ്, ഉപ്പച്ചിസ് പിന്നെ എൻ്റെ പതിനഞ്ച് അങ്ങളാമരും . കുടുംബത്തിലെ ഒരേ ഒരു മോളാണ് ഞാൻ Eyzal ...Read More

2

MUHABBAT..... - 2

ഭാഗം - 2റൂം നമ്പർ മനസ്സിലാക്കി ഞാൻ stair കയറാൻ തുടങ്ങി . ആ ലേഗേജും കൊണ്ട് മുന്നാം നിലയിൽ എത്തണം. എനിക്ക് ശെരിക്കും ദേഷ്യം വേറൊന്നും കൊണ്ടല്ല ഒരു ലിഫ്റ്റ് വെച്ചുടെ . ഈ ലേഗേജോക്കെ വെച്ച് സ്റ്റെപ് കയറിമറിയുന്നത് എത്ര പണിയ.....ഇനി എന്നും ഇത് കയാറണ്ടെന്ന് ആലോചിക്കുമ്പോ തന്നെ തല വേദന ......അവസാനം ആ ലെഗേജും കെട്ടി വലിച്ച് ഒരു വിധത്തിൽ ഞാൻ റൂമിലെത്തി .റൂമിൻ്റെ വാതിൽ മെല്ലെ മുട്ടി . ആരോ ഒന്ന് വാതിൽ തുറന്നു. അവളുടെ മുടി നല്ല ഗോൾഡൺ ബ്രൗൺ കളറാണ് . നല്ല കുട്ടി എൻ്റെ കൈയിന്ന് ബാഗ് വാങ്ങി അത് റൂമിലേക്ക് വെച്ചു അതുകൊണ്ട് തന്നെ എനിക്ക് അവളെ നന്നായി ബോധിച്ചു . റോസ്‌ലി അതാണ് അവളുടെ പേര് അവൾക്കും എന്നേ പോലെ ഒരു brother ആണ് നോയൽ . റോസ്‌ലി ഒരു മദാമയാണ് രണ്ട് വർഷമായി അവളുടെ ഫാമിലി ...Read More

3

MUHABBAT..... - 3

MUHABBAT......ഭാഗം - 3അവൻ പാസ്സ് ചെയ്ത് പോവും എന്ന് വിചാരിച്ച് നിൽകുമ്പോയാണ് ആ വിളി" Eyza..."ആ വിളിയിൽ ഞാൻ ശെരിക്കും തരുതുപോയി " Eyaza നിയെന്ത കണ്ടിട്ടും കാണാതെ പോലെ പോവുന്നെ "സത്യായിട്ടും അത് ആരാന്ന് എനിക്ക് മനസിലായില്ല. എന്തായാലും മലയാളിയാണെന്ന് സംസാരം കേട്ടപ്പോ മനസിലായി. " അത് ഞാൻ പെട്ടന്ന് കണ്ടില്ല "മനസ്സിലായില്ലെങ്കിലും നമ്മൾ മലയാളികൾ എല്ലാം അറിയുന്ന പോലെയന്നലോ സംസാരിക്കാർ " അല്ല ഷാഹി അന്നോട് ഞാൻ ഇവിടെയുള്ള കാര്യം പറഞ്ഞില്ലേ ....? "" ഇല്ലല്ലോ ....!"" Ok എന്തായാലും ഈ നൈലിൻ്റെ ഒരു കണ്ണ് അത് എപ്പോഴും നിൻ്റെ മേലായിരിക്കും understand ....."ഓ....ഇപ്പം പിട്ടി കിട്ടി . എൻ്റെ നേരെ മുത്ത ഏട്ടൻ ഷാഹിദിൻ്റെ ഫ്രണ്ട് നൈൽ .മീശയും താടിയും ഇല്ലാത്ത ക്ലീൻ ഷേവ് ചെയ്ത നൈലിനെയാണ് എനിക്ക് ഓർമയില്ല വരുന്നത് . ആൾ ആകെ മാറി പോയി . " ഓ .......! ...Read More