സ്നേഹിക്കുന്നത് പോലെ അഭിനയിക്കുന്നതിനേക്കാൾ നല്ലത് അവഗണിക്കുന്നതാണ്...
ഇനി അവസാനം അഭിനയിക്കാൻ പോലും കഴിയാത്ത അവസ്ഥ ആകും...
എന്തിനാ വെറുതെ സ്നേഹനാട്യം...? സ്നേഹത്തിന്റെ വിലയും കളയാനോ....?
വെറുപ്പാണെങ്കിൽ വെറുത്തോളു...
എന്ന് സ്നേഹത്തോടെ സ്നേഹിത
- 𝑟𝑖𝑑ℎ𝑖𝑛𝑎