"ശല്യപെടുത്തേണ്ട എന്നു കരുതി ഒന്നും മിണ്ടാതിരിക്കും...
അവസാനം എല്ലാവരെയും നഷ്ടമാകും...
അതിലും നല്ലത് ഇടക്ക് ചിലരെ ഒന്നു ശല്യപെടുത്തുന്നതാണ്...
അവസാനം ദേഷ്യത്തോടെ എങ്കിലും അവർ നമ്മളെ ഓർക്കുന്നുണ്ടെന്നു സമാധാനിക്കാല്ലോ..."
എന്ന്,
-ഞാൻ
ഇഷ്ടപ്പെട്ടവർക്ക് വേണ്ടി
ridhina