*ഭയം*
ഭയം ഉണ്ടാകുന്നത് ഇഷ്ടങ്ങൾ കൂടുമ്പോഴാണെന്നാണ് തോന്നുന്നു...
ജീവിതം ഇഷ്ടപെടുമ്പോൾ; മരണത്തോട് ഭയം...
പ്രണയത്തെ ഇഷ്ട പെടുമ്പോൾ; വേർപാടിനെ ഭയം...
എന്നെ തന്നെ ഇഷ്ടപെടുമ്പോൾ; നോവിക്കുന്ന എല്ലാത്തിനോടും ഭയം...
ആ ഭയം തന്നെ ധൈര്യവും തരുന്നു ഇഷ്ടം തകരാതിരിക്കാനുള്ള ധൈര്യം...
♥️