The Download Link has been successfully sent to your Mobile Number. Please Download the App.
Continue log in with
By clicking Log In, you agree to Matrubharti "Terms of Use" and "Privacy Policy"
Verification
Download App
Get a link to download app
𝘵𝘩𝘦 𝘤𝘰𝘭𝘰𝘶𝘳𝘴 𝘰𝘧 𝘮𝘺 𝘭𝘪𝘧𝘦 𝘪𝘴 𝘧𝘢𝘥𝘪𝘯𝘨 𝘪 𝘥𝘰𝘯𝘵 𝘸𝘢𝘯𝘵 𝘪𝘵 𝘣𝘶𝘵 𝘪𝘵 𝘪𝘴 𝘩𝘰𝘸 𝘵𝘰 𝘬𝘦𝘦𝘱 𝘵𝘩𝘦𝘮 𝘣𝘢𝘤𝘬? 𝘴𝘰𝘮𝘦𝘰𝘯𝘦 𝘧𝘳𝘰𝘮 𝘣𝘦𝘩𝘪𝘯𝘥 𝘵𝘦𝘭𝘭𝘴 𝘮𝘦 𝘬𝘦𝘦𝘱 𝘤𝘢𝘭𝘮, 𝘣𝘦 𝘲𝘶𝘪𝘵𝘦 𝘭𝘦𝘵 𝘪𝘵 𝘨𝘰 𝘢𝘯𝘰𝘵𝘩𝘦𝘳 𝘳𝘢𝘪𝘯𝘣𝘰𝘸 𝘪𝘴 𝘳𝘪𝘴𝘪𝘯𝘨 𝘪𝘯 𝘵𝘩𝘦 𝘩𝘰𝘳𝘪𝘻𝘰𝘯 - Lisa Denny
𝐛𝐫𝐢𝐧𝐠 𝐦𝐞 𝐟𝐥𝐨𝐰𝐞𝐫𝐬 𝐰𝐡𝐞𝐧 𝐢 𝐜𝐚𝐧 𝐞𝐧𝐣𝐨𝐲 𝐢𝐭𝐬 𝐛𝐞𝐚𝐮𝐭𝐲 𝐚𝐧𝐝 𝐟𝐞𝐞𝐥 𝐲𝐨𝐮𝐫 𝐥𝐨𝐯𝐞 - Lisa Denny
𝖎 𝖋𝖊𝖊𝖑 𝖘𝖔 𝖊𝖒𝖕𝖙𝖞 𝖔𝖍!𝖌𝖔𝖉 𝖘𝖎𝖛𝖊 𝖒𝖊 𝖆 𝖗𝖆𝖞 𝖔𝖋 𝖑𝖎𝖌𝖍𝖙 𝖙𝖍𝖆𝖙 𝖈𝖆𝖓 𝖎𝖑𝖑𝖔𝖒𝖎𝖓𝖆𝖙𝖊 𝖒𝖞 𝖘𝖔𝖚𝖑. - Lisa Denny
മഴ ചിന്ന ചിന്നം പെയ്യുകയാണ്. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഈ മഴയെ.വളരെ നാളുകൾക്ക് ശേഷമുള്ള മഴയാണ്.ഡൽഹിയെ കോരിത്ത രിപ്പിക്കുന്ന മഴ. സുഗതകുമാരിയുടെ രാത്രി മഴയിലെ വരികൾ ഓർമ വരുന്നു. എന്റെ ഉദ്യാനത്തിലെ ചെടികളെല്ലാം വളരെ ഉന്മേഷവാന്മാരാണ് കുട്ടികൾ മഴയത്ത് ഉറക്കെ സ്വരം ഉണ്ടാക്കിനനഞ്ഞു കുളിച്ചു കൊണ്ടിരിക്കുന്നു. അവർ പന്ത് കളിക്കുകയാണ് ഞാൻ എന്റെ ബാൽക്കണിയിലെ ഒരു കൊച്ചു കസേരയിൽ ചൂടുള്ള ചായയും കുടിച്ച് മഴയെ നോക്കിയിരിക്കുകയാണ്.റൂ ഫിന്റെ മുകളിൽ മഴത്തുള്ളികൾ വന്നുവീഴുന്ന സ്വരം. ജല തരംഗ കച്ചേരി ആസ്വദിക്കുന്ന സുഖം. ഷഹബാസ് അമ ന്റെ മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ആ പാട്ടിന്റെ ഓരടികൾ എവിടെനിന്നോ ഒഴുകിവരുന്നു.പാലക്കാട്ടെ മഴ ഒന്ന് വേറെയാണ്. അതിനുപാല പ്പൂക്കളുടെയും ചന്ദനത്തിന്റെയും മണമുണ്ട്. കരിമ്പനകളുടെ ആ ലവട്ടത്തിന്റെ അകമ്പടിയുണ്ട്.സംഗീതം സാധകം ചെയ്യുന്നതിന്റെ അലയടിയുണ്ട്. പാതയോരങ്ങളിൽ വിൽക്കുന്ന എണ്ണക്കടികളുടെചൂടുണ്ട്. എല്ലാത്തിനും അപ്പുറത്ത് വരാന്തയിൽ മഴ നോക്കിയിരിക്കുന്ന അമ്മയുടെ പാൽപുഞ്ചിരിയുണ്ട്.
Copyright © 2025, Matrubharti Technologies Pvt. Ltd. All Rights Reserved.
Please enable javascript on your browser