Guest on the fifth floor book and story is written by aNil Madhavan in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Guest on the fifth floor is also popular in Horror Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. അഞ്ചാം നിലയിലെ അതിഥി by aNil Madhavan in Malayalam Horror Stories 55 690 Downloads 1.9k Views Writen by aNil Madhavan Category Horror Stories Read Full Story Download on Mobile Description അഞ്ചാം നിലയിലെ അതിഥിജനുവരി മാസത്തെ കുവൈറ്റിലെ ആ തണുത്ത പ്രഭാതത്തിന് പതിവിലും കൂടുതൽ നിശബ്ദതയുണ്ടായിരുന്നു.തുടർച്ചയായ നാലു ദിവസത്തെ അവധി കാരണം റോഡുകൾ വിജനമാണ്.അഞ്ചാം നിലയിലെ എന്റെ ഫ്ലാറ്റിലിരുന്ന് പുറത്തേക്ക് നോക്കിയാൽ കാണാറുള്ള വാഹനങ്ങളുടെ തിരക്കില്ലാത്തതുകൊണ്ട് നഗരം ഉറങ്ങി കിടക്കുന്നതുപോലെ തോന്നി.ഈന്തപ്പനകളിൽ കുഞ്ഞു ചെമ്പൻ പ്രാവുകൾ തണുപ്പിന്റെ ആലസ്യത്തിലിരിക്കുന്നു. അകലെ കടലും ശാന്തമാണ്. ആഡംബര നൗകകൾ അവിടവിടെ കാണാം. അവ ആൽബട്രോസ് പക്ഷികളെ ഓർമ്മിപ്പിക്കുന്നു.ഓയിൽ റിഫൈനറികളിൽനിന്ന് വരുന്ന പുക നേർ രേഖ കണക്കെ ചക്രവാള സീമക്കുമപ്പുറം പോകുന്നു.സമയം രാവിലെ 6:30. അലസമായി എഴുന്നേറ്റ് കിച്ചണിലെ കെറ്റിൽ ഓൺ ചെയ്തു. ടീ ബാഗ് എടുക്കു ന്നതിനിടെയാണ് ആ ശബ്ദം കേട്ടത്."ഠക്... ഠക്... ഠക്..."വാതിലിൽ ആരോ മുട്ടുന്നു. ഈ നേരത്ത് ആരായിരിക്കും? അയൽപക്കത്തെ ഗോവൻ കുടുംബം നാട്ടിലാണ്. മറ്റാരും ഈ ഇടനാഴിയിൽ വരാൻ സാധ്യതയില്ല. ഞാൻ ഡോർ ലെൻസിലൂടെ നോക്കി. വെളിച്ചം കുറവാണെങ്കിലും ആരെയും കാണാനില്ല. വെറുതെ തോന്നിയതാകാം എന്ന് കരുതി ഞാൻ ചായ തയാറാക്കുന്നതിലേക്ക് More Likes This കിഴക്കേടത്ത് മനഭാഗം - 1 by Neeli മാന്ത്രികൻ - 1 by Chendamara പുനർജ്ജനി - 9 by mazhamizhi ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള - 1 by Muhammed Nisam Abukaltil Naripatta കർമ്മം -ഹൊറർ സ്റ്റോറി (1) by BAIJU KOLLARA ഡെയ്ഞ്ചർ പോയിന്റ് - 1 by BAIJU KOLLARA ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 1 by BAIJU KOLLARA More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Fiction Stories Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Comedy stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Moral Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything Malayalam Crime Stories