Cholanaykkar by yukta in Malayalam Novels
ഈറൻ മണ്ണിന്റെയും അഴുകിയ ഇലകളുടെയും വന്യമൃഗങ്ങളുടെ ഉഷ്ണത്തിന്റെയും മിശ്രിതമായ ആ ഗന്ധം.. അതായിരുന്നു കാടിന്റെ ശ്വാസം.

ആകാശം കാണാൻ സമ്മതിക്കാത്ത വണ്ണം...