Quotes by Raji Chandrasekhar in Bitesapp read free

Raji Chandrasekhar

Raji Chandrasekhar

@rajichandrasekhargmail.com084846


ഹിമധവളമുടിയിലൊരു ഉണ്ണിയുണ്ട്
ഉമയുടെ പൊന്മകൻ നന്മയുണ്ട്
ശുഭദാംഗമാകും കുറുമ്പുമുണ്ട്
അഭയം തരും മൃദുഹാസമുണ്ട്

-Raji Chandrasekhar

Read More