Quotes by AyShAs StOrIeS in Bitesapp read free

AyShAs StOrIeS

AyShAs StOrIeS Matrubharti Verified

@raihanmv405679
(10)

കടന്നുപോകുന്ന ഹേ, അജ്ഞാതസുഹൃത്തേ!
പാടുവാൻ കഴിയുമെങ്കിൽ ഒരു കുളിർഗാനനിശ്വാസത്താൽ
എൻ്റെ ഹൃദയവ്യഥയെ അൽപ്പമൊന്നു ലഘൂകരിച്ചാലും!
ശാന്തമോഹനമായ ജീവിതത്തിന്റെ
ഒരു മധുരഗാനാലാപത്താൽ
എന്നെ ഒന്നുറക്കീട്ടുപോകൂ...!🌚💔

_#ബഷീർ_
_#അജ്ഞാതമായ ഭാവിയിലേക്ക്_

Read More

Have a great morning... 💗✨🎀


Follow this link to join my WhatsApp group: https://chat.whatsapp.com/FL9Dkjq3j4s9Yj6qeQOytS

whatsupp group link 🎀✨

https://www.matrubharti.com/raihanmv405679

matrubarthi link🌷🙌🏻

https://app.aksharathalukal.in/author/58069

aksharathalukal link 💗🍃



support karoo...😪
support pls...🥲
support cheyyoo..😌❣️

🥹🫶🏻🥹🥹🫶🏻🫶🏻


plssßsssssss

suppooooortttttt... 💗💗💗🌝🫶🏻🫶🏻😔😔😔😻😻😻😻😻😻😻✌🏻✌🏻✌🏻✌🏻

Read More

എല്ലാവരിലും ഉണ്ട് 👀🙂!

_😩💔_

സമൂഹത്തിന് ഒരു വേട്ടക്കാരൻ്റെ മനസ്സാണ്, ഇര വീഴുമ്പോഴേ അതിന് തൃപ്‌തിയാവൂ, വീഴ്ത്തുന്നത് വിനോദം മാത്രമല്ല, ഒരാഘോഷം കൂടിയാണ്...!

#എം ടി വാസുദേവൻ നായർ

Read More

*സ്നേഹത്തെ കുറിച്ച് എത്രയുറക്കെ പാടിയാലും നമ്മളൊക്കെയും സ്നേഹദാരിദ്ര്യം അനുഭവിക്കുന്നില്ലേ?*

*ഒരാളുടെ ഓർമ്മയിൽ ഉണ്ടാവണം, സ്നേഹിക്കപ്പെടണം എന്ന് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരേപോലെ ആഗ്രഹി ക്കുന്ന ഒന്നല്ലേ.*

*സ്നേഹിക്കാൻ, ഓർമ്മയിൽ വയ്ക്കാൻ പ്രിയപ്പെട്ട മനുഷ്യരുണ്ട് എന്ന വിശ്വാസമല്ലേ നമ്മെയൊക്കെ ജീവിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്..🪸💜*
~_ലില്ലിപ്പൂക്കളുടെ ഓർമയ്ക്ക്_

Read More

ചുറ്റുമുള്ള മനുഷ്യരെ നോക്കൂ അപ്പോഴറിയാം നമ്മൾ എത്ര ഭാഗ്യവാൻ മാരാണെന്ന്...🕊️

എന്നാരോ രഹസ്യം പറഞ്ഞതാവാം.. 🍃

epost thumb

can you find something..? 🎀