Sam Abraham - A MEN LIVE WITH A DEVIL MIND in Malayalam Thriller by സമർ അലി ഖുറേഷി books and stories PDF | സാം അബ്രഹാം - A MEN LIVE WITH A DEVIL MIND

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

സാം അബ്രഹാം - A MEN LIVE WITH A DEVIL MIND

------------------------------------------------
ആമുഖo ..
---------------
ഇത് 18,19 വയസ്സ് ഉള്ള ഒരു ചേറുപ്പകാരന്റെ കഥ ആണ്
ഇതിൽ കുറച്ചതികം കഥാപാത്രങ്ങൾ പല സാഹചര്യങ്ങളിലായി കടന്നുവരുന്നുണ്ട് ഇത് തികച്ചും ഒരു സാങ്കല്പിക കഥ ആണ് അതുകൊണ്ടതന്നെ പല സംഭവവികസങ്ങളും പറയുമ്പോൾ നിങ്ങൾക്ക് പലരുമായി ബന്ധപ്പെടുത്താൻ പറ്റിയാൽ അത് തികച്ചും നിങ്ങളുടെ മനസ്സിന്റെ തോന്നൽ മാത്രമാണ് അതിൽ എന്നെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..... 😁
------------------------------------------------
സാം അബ്രഹാം
A MEN LIVE WITH A DEVIL MIND😈
-------------------------------------
സാം മരച്ചുവട്ടിൽ 🌳ഇരുന്നപ്പോൾ ഒരുപെൺകുട്ടി അവന്റെ അടുത്തേക്ക് ഓടി 🏃‍♀ വരുന്നു അവളെ കണ്ടതും സാം ആകുലൻ 🥵ആയി
അതേ അത് അവൾ തന്നെ *Parvathy* എന്റെ *പാറു* ഞാൻ ആദ്യമായി ഇഷ്ട്ടം ❤️ആണ് എന്ന പറഞ്ഞ എന്റ *പാറു* അവൾ ഓടികിതച്ചു എന്റെ അടുത്ത് വന്ന് നിന്നു അവൾ ശ്വാസം എടുക്കാൻ നല്ല പോലെ പ്രയാസപ്പെടുന്നുണ്ട് അവള് എന്റെ മുകത്തേക്ക് നോക്കി അവൾക്ക് എന്തോ പറയാൻ ഉള്ളത് പോലെ അവളുടെ ചുണ്ടുകൾ അനങ്ങി തുടങ്ങി ..

എണീറ്റ് പോടാ നാറി സമയം 7.00 🕖മണി ആയി നിനക്ക് കോളേജിൽ പോകണ്ടെ

പന്ന നാറി മനസ്സ് അല്ലേലും അങ്ങനാണ് വെറുതെ വല്ല ഹൊറർ 👻സ്വപ്നം💭 കണ്ട് കിടന്നാൽ അവന് വിളിക്കാൻ കൂരൂ ആണ്
നല്ല ഒരു സ്വപ്നം കണ്ടുകിടന്നപ്പോൾ കറക്റ്റ് ആയിട്ട് വിളിച്ചു

ഫോണിൽ 📳അലാറം ഓഫ്📴 ആകീയട്ട് അവൻ പതിയെ എണീറ്റു. ..

00പ്പേ കാലിന്റെ തള്ളവിരൽ കട്ടിലിന്റെ കാലിൽ തട്ടിയ സൌണ്ട് ആണ് ആ കേട്ടെ
അമ്മാaaaaaaaaaaaaaaaaaaaaaaaaaaaa..

അമ്മ :എന്താടാ എന്തിനാ രാവിലെ മനുഷ്യന പേടിപ്പിക്കാൻ കിടന്ന് കാറുന്നത്

മനസ്സ്..(വേണ്ടേ മോനെ രാവിലെ അമ്മയുടെ കയ്യിൽ നിന്ന് ഊക്ക് കിട്ടണ്ടായെങ്കിൽ മിണ്ടാതെ ഇരുന്നോ ) എന്ന് മുന്നറിയിപ്പ് നൽകി

സാം :(പുല്ല് രാവിലെ ഒരു പണി തന്നു എങ്കിലും ആ പറഞ്ഞത് ശെരി ആണ് )

അമ്മ: എടാ പൊട്ട എന്താണെന്ന് വച്ച ആ വാ തുറന്ന് ഒന്ന് പറ എനിക്ക് അടുകളയിൽ പണി ഉണ്ട് ..


സാം : എന്താ അമ്മേ ??

അവൻ ചെറുതായി തല ചൊറിഞ്ഞു എന്താ എന്ന ഭാവത്തിൽ ചോദിച്ചു

അമ്മ : കുറച്ച് കിഴങ്ങ് എടുക്കട്ടെ എന്ന്.......
സാം : അത് ഇപ്പൊ എന്തോ തേങ്ങക്ക എനിക്ക് കൊണ്ട് തരുന്നേ അടുക്കള അവിടെ അല്ലെ 🤔

അവൻ അമ്മയെ കളിയാക്കിയ പോലെ ചോദിച്ചു 😁😁

അമ്മ :ഹി ഹി ഹി ഭയങ്കര തമാശ എടാ ക്ണാപ്പാ വന്ന് നിൻ്റെ ചളി ഒട്ടും നിലവാരം ഇല്ലാണ്ട് ആകുന്നുണ്ട് 😄
അമ്മ സാമിന് ഇട്ട് ഒന്ന് തട്ടി......

മനസ്സ്.... (കിട്ടിയല്ലോ കിട്ടിയപ്പോ സമാധാനം ആയല്ലോ നിന്നോട് ഞാൻ പറഞ്ഞു വെറുതെ അമ്മേടെന്ന് ഊക്ക് വാങ്ങല്ലേ എന്ന് )

സാം :(എനിക്ക് ഇപ്പൊ എന്തിന്റ കേട് ആയിരുന്നു വെറുതെ ഊക്ക് വാങ്ങാൻ )

അമ്മ :(ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അമ്മ ചോദിച്ചു )
ടാ നീ രാവിലെ എണീറ്റ് നിന്ന് സ്വപനം കാണുവാണോ,

എടാ നീ എന്തിനാ രാവിലെ കിടന്ന് അലറിയെ എന്ന് ??

സാം : ആര് ഞാനോ ??

അമ്മ : അല്ല നിന്റെ മുതുകത്ത് കയറി ഇരുന്ന നീന്റെ ക്ലാസ്സില ആ പെണ്ണ് ..

സാം : അമ്മേ .... ..

അമ്മ :നിന്ന് വട്ട് കളിക്കാണ്ട് കാര്യം പറ ചെറുക്ക..
നീ എന്തിനാ അമ്മാ എന്ന് വിളിച്ചു കിടന്ന് കാറിയെ എന്ന് ??

സാം :ഓ അതാണോ അയ്യോ അമ്മേ അത് കാറിയത് അല്ല പാട്ട് പാടാൻ ഒരു ശ്രമം നടത്തിയതാ

അമ്മ : അയ്യോ അത് വേണോ ഡാ ..

സാം : അത്രയ്ക്ക് ആയോ എന്നൽ പാടിയട്ട് തന്ന ബാക്കി കാര്യം ..

അവൻ കാണ്ണടച്ച് തൊണ്ട നേരെ ആകി കണ്ണ് തുറന്നപ്പോ അമ്മ നിന്ന സ്ഥലത്ത് അമ്മയുടെ പൊടി പോലും കണ്ടില്ല

അമ്മ പോയത് ഓർത്ത് വിരലിന്റെ വേദന ഒള്ള ഭാഗം തടവിക്കൊണ്ട് സ്ഥിരം പ്രഭാതകർമങ്ങളിലേക്ക് പോയി.

നല്ല ഒരു കുളി അങ്ങട് പാസ്‌ ആക്കി.

പുറത്ത് ഇറങ്ങി ഒരു ബ്ലാക്ക് ജീൻസും ഗ്രീൻ ഷർട്ടും എടുത്തിട്ട് താഴേക്ക് പോയി

......................................................
ഞാൻ കുന്നേൽ വലിയവീട്ടിൽ അബ്രഹാമിന്റെയും, ഭാര്യ അലീസിന്റെയും ഒരേയൊരു ആരുമസന്ധാനം

**സാംഅബ്രഹാം**"

ഇഷ്ടമുള്ളവർ സാം എന്ന് വിളിക്കും.

ബാക്കി കഥ വിഴിയേ പറയാം

നേരുത്തേ വന്ന് ഊക്കിയട്ട് പോയതാണ് എന്റെ അമ്മ 😁ആനി എന്ന് വിളിക്കുന്ന ആലീസ്. 🥰എൻ്റെ ഏത് കാര്യത്തിലും കട്ടക്ക് കൂടെ നിൽക്കുന്ന ബെസ്റ്റ്ഫ്രണ്ട് ❤️

പിന്നെ എൻ്റെ അച്ഛൻ കുന്നേൽ അബ്രഹാം ആള് സ്ഥലത്തില്ല അല്ലേൽ എനിക്ക് ഇപ്പൊ ഒരു ഊക്ക് കൂടി കിട്ടുമായിരുന്നു 😄 ആള് ദുബായിൽ ആണ് ഒരു കമ്പനിയിൽ മാനേജർ സോഫ്റ്റ്‌വെയർ എഞ്ചിനീറിംഗ് പഠിച്ച റാങ്ക് വാങ്ങി പുറത്ത് പോയ മുതൽ.

എന്നിട്ടും കഴിഞ്ഞില്ല ഇപ്പൊ എന്നെ ബിടെക് ന് ചേർത്തു ഇപ്പൊ മൊത്തത്തിൽ മൂഞ്ചി ഇരിക്കുന്നു🙂 ബ്ലഡി തന്ത 😂😂
----------------------------------
താഴെ വന്ന് നല്ല പുട്ടും മുട്ടക്കറിയും നമ്മളുടെ ഊക്കൽ റാണി സെറ്റ് ആക്കി വന്നിട്ടുണ്ടായിരുന്നു. ഒരക്ഷരം മിണ്ടാണ്ട്(മിണ്ടിപ്പോയാൽ ഊക്ക് ഉറപ്പാണ് അതുകൊണ്ടാണ് 🙂)ഞാൻ അത് കഴിച്ചുതീർത്തു

അങ്ങനെ കഴിച്ചുതീർത്ത് ചാവി എടുത്ത് പുറത്ത് ഇറങ്ങി

ദേ ഇരിക്കുന്നെ എൻ്റെ ക്യൂട്ടീ നല്ല Red RE CONTINENTAL GT ആഹാ അവൾട ആ ഇരുപ്പ്

മനസ്സ്... (അയ്യട അവന്റ ഒരു പൂതി പോയി ACTIVA എടുത്തോണ്ട് പോവാൻ നോക്ക് )

സാം: ഈ പുല്ലനെ കൊണ്ട് 🤦‍♂️

തൊട്ടടുത്ത നല്ല ഓറഞ്ച്, വൈറ്റ് combo RC 390

തൊട്ട് അടുത്ത് തന്ന കാറും കിടപ്പുണ്ട്

മനസ്സ് : നിനക്ക് നോക്കി നിന്ന് വെള്ളം ഇറക്കാനേ യോഗം ഒള്ളൂ 😄

സാം:-പുല്ല് മനസ്സേ മാരിയാത്തക്ക് ഇരുന്നോ അല്ലേൽ നോക്കിക്കോ 🤨

മനസ്സ് :-കിടന്ന് ചിലക്കാണ്ട് കോളേജിൽ പോവാൻ നോക്ക് മോനെ 😌

അപ്പോൾ ആണ് ഫോൺ എടുത്തില്ല എന്ന് ഓർത്തത്‌ അവൻ ഓടി അകത്തേക്ക് പോയി.

അമ്മ:-എന്താടാ ആ പെണ്ണ് വീണ്ടും വന്ന 😂

സാം :-അ

മനസ്സ്.. (വാ തുറന്നാൽ ഊക്ക് കിട്ടും മോനെ മിണ്ടാതെ ഇരുന്നോ 🤫)

സാം ഒന്നും ഇളിച്ചു കാണിച്ചു 😁😁😁😁

അവൻ റൂമിലേക്ക് ഓടി

അപ്പോൾ അവന്റെ iphone ഒച്ച ഉണ്ടാക്കാൻ തുടങ്ങി

മനസ്സ് : ഓാാാാാാാാാാാാാാ.....

സാം :Samsung galaxy S22

മനസ്സ് : എന്തോ എങ്ങനെ....

സാം : Vivo y91i

മനസ്സ് : ആഹ് അങ്ങനെ പറയണം 😌

സാം : (അല്ല ഇവൻ എന്റെ ഉള്ളിൽ ഒള്ളത് തന്ന അല്ലെ, അതോ എൻ്റെ ശത്രു ആണോ 🤔)

സാം വാച്ച് ⌚️ നോക്കി സമയം 8.30 🕣

സാം : കോപ്പ് സമയം ഇത്രെയും ആയോ ഇന്ന് അവന്മാര് എന്നെ കൊല്ലും

മനസ്സ് : മോനെ ജീവൻ വേണേൽ ഓടിക്കോ 🏃‍♂️

സാം : മിണ്ടാതെ ഇരിക്ക് കോപ്പേ

സാം റോക്കറ്റ് 🚀വിട്ട പോലെ വണ്ടിയിൽ🛵 പാഞ്ഞുകൊണ്ടിരുന്നു ⏩️

ഒരു കയ്യി കൊണ്ട് ക്ലച്ചും മറ്റേ കയ്യി കൊണ്ട് ആക്സിലേറ്ററും ഒരു കാല് കൊണ്ട് ബ്രേക്കും മറ്റേ കാല് കൊണ്ട് ഗിയറും ഒരു കണ്ണ് കൊണ്ട് റോഡും മറ്റേ കണ്ണ് കൊണ്ട് വഴിയിലൂടെ പോകുന്ന പെൺപിള്ളേരും

മനസ്സ് : ഈ സ്കൂട്ടിയിൽ പോകുന്ന നീ ഈ ബൈക്കിൽ പോകുന്നവനെ പോലെ വർണന കാണിക്കണ്ട കാര്യം എന്താ

എന്തിനാ മോനെ വെറുതെ നിൻ്റെ കോഴിയെ പുറത്ത് എടുക്കാൻ ഈ ആവശ്യം ഇല്ലാത്ത വർണന വാരി വിതറുന്നത് 😂 എടാ കാട്ട് കോഴി 🐓

സാം : പുല്ല് ഈ മനസ്സ് എൻ്റെ വായീന്ന് വല്ലതും കേൾക്കും

മനസ്സ് : ഓ നീ കുറെ അങ്ങ് ഉണ്ടാകും വെറുതെ ഊക്ക് വാങ്ങാണ്ട് റോഡിൽ നോക്കി വണ്ടി ഓടിക്കട 😂

ഇനിയും മിണ്ടിയാൽ വീണ്ടും ഈ പുല്ലന്റെ കയ്യിൽ നിന്ന് ഊക്ക് കിട്ടും എന്ന് മനസ്സിലാക്കിയ സാം പിന്ന ഒന്നും മിണ്ടാൻ പോയില്ല..
...............................
Activa കോളേജ് ഗേറ്റിന്റെ മുന്പിൽ എത്തി.
അത് ഗേറ്റും കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു
വണ്ടി കൊണ്ട് പാർക്കിംഗ് ഏരിയയിൽ വച്ചിട്ട് തിരിച്ചുവന്ന സാമിന്റെ മുന്നിലൂടെ കുറച്ച് പെൺകുട്ടികൾ കടന്ന് പോയി അവൻ അവരുടെ കൂട്ടത്തിലേക്ക് ഒന്ന് കണ്ണോടിച്ചു അവന്റ കണ്ണുകൾ അന്നോഷിച്ച മുഖം അവന് ആ കൂട്ടത്തിൽ കാണുവാൻ പറ്റിയില്ല.....


അങ്ങനെ അവൻ മുന്നിലേക്ക് നടന്നു അവന്റെ മുന്നിൽ ഒരു THAR കിടക്കുന്നത് കണ്ട് അവൻ മനസ്സിൽ പറഞ്ഞു വാനര സംഖം ഇന്ന് നേരുത്തേ ആണല്ലോ...

(ഇനി അവരെ കുറിച് പറയാണ്ട് മുന്നിലേക്ക് ഒരു പോക്ക് അസാധ്യമാണ് )

വണ്ടിയുടെ മുന്നിൽ കയ്യി കുത്തി ചാരി നിൽക്കുന്നവൻ അച്ചു എന്ന് വിളിക്കുന്ന ആനന്ദൻ (ഞാൻ കണ്ണാപ്പി എന്ന് വിളിക്കും, കക്ഷിയുടെ ആണ് ആ THAR.

Note:-->(അവനെ ഞാൻ അല്ലാണ്ട് വെയറെ ആരും കണ്ണാപ്പി എന്ന് വിളിക്കുന്നത് അവന് ഇഷ്ട്ടം അല്ല വിളിച്ചാൽ അന്ന് വിളിക്കുന്നവന്റ ചാക്കാല ആണ് 😁)

ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് ഫോണിൽ കുത്തുന്നത് ഞങ്ങൾ അപ്പു എന്ന് വിളിക്കുന്ന അരവിന്ദൻ.

വണ്ടിയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും കവാത്തടിച്ചു നടന്ന് ഫോണിൽ സംസാരിക്കുന്നത് കിച്ചു എന്ന് വിളിക്കുന്ന
കൃപേഷ്

വലത് വശത്തെ ഡോർ തുറന്നും അടച്ചും കളിക്കുന്നവൻ ആണ് ഞങ്ങൾ കിളി എന്ന് വിളിക്കുന്ന JOJI (ഡോർ തുറന്നും അടച്ചും കളിക്കാൻ വട്ടുണ്ടോ എന്ന് എന്ന് പലരും ആലോജിച്ചിച്ചുട്ടുണ്ടാകും...... (എന്നാൽ അവന് വട്ട് ഇല്ല എന്നാണ് അവൻ പറയുന്നത് ) മുഴുത്ത വട്ട് ആണ് വെകിളിക്ക് )

ഇവർ ആണ് എന്റെ വാനാരസംഖം
.........................................................
ഞാൻ നടന്ന് അവർക്ക് അരികിലെത്തി

എന്ന കണ്ടയുടൻ
Joji -->ആഹാ വാപ്ലി ഇന്ന് നേരുത്തേ ആണല്ലോ 😄

ഞാൻ :-->ഈ വട്ടനെ കൊണ്ട് തോറ്റല്ലോ അളിയാ ഞാൻ 🤦‍♂️🤦‍♂️....

Joji ഒരു അളിഞ്ഞ ചിരി ചിരിച്ചു 😁

വിടളിയ അവൻ ചുമ്മാ വിളിച്ച അല്ലെ

ആനന്ദന്റെ വക അവന് ഒള്ള പിന്തുണ എത്തി.

(ഞങ്ങൾ ജോജിയെ ഒന്നും പറയാറില്ല കാരണം അവന് 2 മാസം പ്രായം ഉള്ളപ്പോൾ അവന്റെ അപ്പനും അമ്മയും ഈ ലോകത്തിൽ നിന്ന് യാത്ര പറഞ്ഞതാ🥺 3 പേരും കൂടി പോയ കാർ ഒരു ബസിൽ ഇടിച്ചു ഇവൻ മാത്രം എങ്ങനെയോ രക്ഷപെട്ടു )

ഇവനെ ഇങ്ങനെ വിട്ടാൽ ശെരി ആകില്ല അളിയ ഇവനെ നമുക്ക് കൂട്ടം ചേർന്ന് ഇട്ട് അടിച്ചാലോ

ആനന്ദൻ ->അതിനെന്താ ഞാൻ റെഡി അവൻ ഒരു കണ്ണ് അടച്ച് കാണിച്ചു 😉

ടാ അപ്പു കിച്ചു പിടിയടാ അവനെ

അവൻ ഓടി 🏃‍♂️

അവനെ അവരെല്ലാം കൂടി THAR ന്റെ ബാക്കിൽ ഇട്ട് പിടിച്ചു

ഞാൻ അവന് അടുത്തേക്ക് ചെന്നു

നീ എന്ന വാപ്ലി എന്ന് വിളിക്കും അല്ലേടാ 😈

അളിയാ ഞാൻ സത്യം ആയിട്ടും ഇനി വിളിക്കില്ല 🥺

പേടിച്ചിട്ട് അവന്റെ കണ്ണ് ഒക്കെ നിറയാൻ തുടങ്ങി

ഞാൻ കിച്ചു നോട് പറഞ്ഞു അളിയാ വണ്ടിയിൽ നിന്ന് ആ steel bar ഇങ്ങ് എടുത്തേ അവൻ അങ്ങോട്ട് പോയി

ജോജി പേടിച്ച് കണ്ണുകൾ അടച്ചു 😣

ഠപ്പേ ഠപ്പേ

Happy birthday to you 🎊
Happy birthday dear joji🎊🥳

കിച്ചു വണ്ടിയിൽ നിന്നും എടുത്തുകൊണ്ടു വന്ന
CAKE മായി ജോജിയുടെ മുന്നിൽ എത്തി.

അവൻ അത് ഒട്ടും പ്രേതീക്ഷിച്ചില്ല ഞങ്ങളുടെ ഭാഗത്ത് നിന്നും ഇങ്ങന ഒരു പണി

അവൻ സങ്കടം ആണോ സന്തോഷം ആണോ എന്ന് ഒന്നും അറിയാൻ പറ്റിയില്ല അവന്റെ കണ്ണുകൾ നിറയാൻ തുടങ്ങി 🥺

അത് കണ്ട് ഞങ്ങൾക്ക് വിഷമം ആയി 🥲

മനസ്സ് (അല്ല ഇപ്പൊ എന്തോ കോപ്പിനാ നീയൊക്കെ കരയുന്നെ 🤦‍♂️)

അത് ശെരി ആണല്ലോ

അങ്ങനെ അവന്റെ കേക്ക് മുറിച്ച് അവന്റെ മുഖത്ത് എല്ലാം ആക്കി ഞങ്ങൾ
ഒരു മനസുഗം 😁😁😁😁.

അങ്ങനെ അവനെ മുഖം കഴുകാൻ വിട്ടിട്ട്
ഞങ്ങൾ അവിടെ ഇരുന്നേ


ഒരു കാര്യം പറയാൻ മറന്ന് പോയി ഇന്ന് കോളേജിൽ ഫസ്റ്റ് ഇയർ പിള്ളേര് വരുന്ന ദിവസം ആണ്

-----------------------------------------------

അങ്ങനെ ഗേറ്റ് കടന്ന് വരുന്ന ഓരോകുട്ടികളെ വിളിച്ച് അനന്ദൻ പേരൊക്കെ ചോദിക്കുന്നുണ്ട്
(ഞങ്ങൾ 3rd ഇയർ ആണ് പക്ഷെ ഞങ്ങളോട് ആരും ചോദിക്കാൻ വരില്ല 4th ഇയർ പോലും അതൊക്കെ വഴിയേ പറയാം )

അങ്ങനെ അവന്മാർ ഓരോന്ന് പറഞ്ഞു കളിയാക്കൽ തകൃതി ആയി നടന്നു 😂.

പെട്ടന് ഗേറ്റിന്റെ മുന്നിൽ ഒരു ഓട്ടോ വന്ന് നിന്നു.

അതിൽ നിന്നും
രണ്ട് കൊലുസ് ഇട്ട കാലുകൾ പുറത്തേക്ക് വന്നു...

...........................................................

തുടരും

അഭിപ്രായങ്ങൾ കമന്റ്‌ ആയി അറിയിക്കുക അത് positive ആയാലും negative ആയാലും

നിങ്ങളുടെ അഭിപ്രായങ്ങളാണ് എനിക്ക് അടുത്ത് പാർട്ട്‌ എഴുതുവാനുള്ള desel 😝