The Author BAIJU KOLLARA Follow Current Read ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 10 By BAIJU KOLLARA Malayalam Horror Stories Share Facebook Twitter Whatsapp Featured Books इश्क दा मारा - 39 गीतिका बहुत जिद करने लगती है।तब गीतिका की बुआ जी बोलती है, "... My Wife is Student ? - 25 वो दोनो जैसे ही अंडर जाते हैं.. वैसे ही हैरान हो जाते है ...... एग्जाम ड्यूटी - 3 दूसरे दिन की परीक्षा: जिम्मेदारी और लापरवाही का द्वंद्वपरीक्... आई कैन सी यू - 52 अब तक कहानी में हम ने देखा के लूसी को बड़ी मुश्किल से बचाया... All We Imagine As Light - Film Review फिल्म रिव्यु All We Imagine As Light “ All We Imagine As... Categories Short Stories Spiritual Stories Fiction Stories Motivational Stories Classic Stories Children Stories Comedy stories Magazine Poems Travel stories Women Focused Drama Love Stories Detective stories Moral Stories Adventure Stories Human Science Philosophy Health Biography Cooking Recipe Letter Horror Stories Film Reviews Mythological Stories Book Reviews Thriller Science-Fiction Business Sports Animals Astrology Science Anything Crime Stories Novel by BAIJU KOLLARA in Malayalam Horror Stories Total Episodes : 24 Share ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 10 (2) 2.1k 5k 1 👽ഭൂമി.. വാഴുന്ന..ഭീകര.. രൂപികൾ....10) ഭാഗത്തിലേക്ക് കടക്കും മുൻപ് കുറച്ച് കാര്യ ങ്ങൾ വായന ക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു സഹകരിക്കുമല്ലോ.... ഈ ഹൊറർ സ്റ്റോറി ഇന്നോ ഇന്നലെയോ നടന്നതല്ല... വർഷങ്ങൾ ക്ക് മുൻപ് ഇതൊക്കെ ഇവിടെ സംഭവിച്ചിരുന്നു... അന്ന് ബ്രിട്ടൻ പട്ടാള ത്തിന്റെ അതീ ന ത യി ലാ യി രു ന്നു നമ്മുടെ രാജ്യം ... അന്നത്തെ സംഭവ കഥ കളും ഭാവനകളും കൂട്ടി ചേർത്താണ് ഈ സ്റ്റോറി രൂപ കല്പന ചെയ് തെടുത്തിരിക്കുന്നത്... അതു കൊണ്ടു തന്നെ ഇന്നത്തെ തല മുറക്ക് ഈ ഹൊറർ സ്റ്റോറി ഉൾ കൊള്ളാൻ സാധിക്കുമോ എന്നറിയില്ല... ധ്രുവനും രുദ്രനും പുതു തല മുറ ക്കാ രാ ണ്... പഴയ തല മുറ ക്കാരായ പണിക്കര് ചേട്ടനും പപ്പു വേട്ടനും കോ ന്ന ൻ പുലയനും, അവ റാ ച്ചൻ മുതലാളിയും ... ഒക്കെ യുണ്ട് ഈ കഥയിൽ... ധ്രുവനും രുദ്രനും ഇവിടുത്തെ ഭൂത കാലം ഒന്നും തന്നെ അറിയില്ല ...പാ ഞ്ചാലി പ്പാറയെ ചുറ്റി പ്പറ്റി പഴയ തല മുറ ക്കാരായ ഇവർ മനുഷ്യ മനസുകളെ ഞെ ട്ടി ക്കുന്ന കഥ കളാണ് ഇവരുമായി പങ്കു വച്ചത് ... രക്തം മരവി പ്പിക്കുന്ന കഥകൾ... ഹൃദയം സ്തം ഭി പ്പിക്കുന്ന സംഭവങ്ങൾ ... അന്ന് ഭൂമി അടക്കി ഭരിച്ചിരുന്ന ഭീകര രുപിക ളെ കുറിച്ചാണ് ഈ കഥ... നല്ലവരായ വായന ക്കാർ സഹകരിച്ചതിന് ഒത്തിരി നന്ദി.... നിങ്ങളുടെ പ്രോത്സാഹനവും പിന്തുണയും എന്നും ഒപ്പ മുണ്ടാകുമെന്ന ശുഭ പ്ര തീ ക്ഷ യോടെ എല്ലാ വായന ക്കാർക്കും ഒരുപാട് ഒരുപാട് നന്ദി യോടെ നിങ്ങളുടെ സ്വന്തം കഥാ കൃത്ത് ... ബൈജു കൊല്ലാറ... അതു പോലെ തന്നെ മാതൃ ഭാര തി യുടെ എല്ലാ അണിയറ പ്രവർത്തകർക്കും മാതൃ ഭാര തി ക്കും എന്റെ സ്നേഹാ തുര മായ നന്ദിയും കട പ്പാടും ഈ അവസരത്തിൽ അറി യിച്ചു കൊള്ളുന്നു... സസ് നേഹം... കഥാ കൃത്ത്.... ബൈജു കൊല്ലാ റ...!ഇനി നമുക്ക് കഥയിലേക്ക് പോകാം....!ആരാ തന്നെ പേരെടുത്ത് വിളിച്ചത് നല്ല പരിചിത മായ ശബ്ദം ... പക്ഷെ ഒന്നും മനസിലാകുന്നില്ല... എടാ ധ്രുവാ ഇത് ഞാനാടാ രുദ്രൻ... വീണ്ടും അതെ ശബ്ദം ... അപ്പോൾ മാത്രമാണ് ധ്രുവൻ രുദ്രനെ കുറിച്ച് ചിന്തിച്ചത്...ഓ.. രുദ്രാ സോറിഡാ... ഞാൻ എന്നെ തന്നെ മറന്നു പോയ കുറച്ചു കാര്യ ങ്ങളാ ഇവിടെ കഴിഞ്ഞു പോയത് മരണം തൊട്ടു മുന്നിൽ കണ്ട നിമിഷങ്ങൾ ... അതു കൊണ്ട് എന്റെ മെമ്മറി പോലും വീക്കായി പോയി.... സോറി ഐ ആം വെരി സോറി..... പേടിച്ച് വിറച്ച് പനി പിടിച്ചു കിടന്ന രുദ്രൻ അതാ എഴുന്നേറ്റിരിക്കുന്നു ... വണ്ടർ ഫുൾ വണ്ടർ ഫുൾ.... എനിക്കിത് വിശ്വസി ക്കാൻ കഴിയുന്നില്ല... ധ്രുവൻ അത് ഭു ത ത്തോടെ പുലമ്പി...എടാ ധ്രുവാ എനിക്കിപ്പോൾ ഒന്നൂല്യ ഞാൻ പറഞ്ഞത് ശരിയാടാ ... ഞാൻ പരിപൂർണ്ണമായും അതിൽ നിന്നെല്ലാം മോചി തനായി രിക്കുന്നു...നീ ധൈര്യമാ യി രി ക്ക് ... രുദ്രൻ പറഞ്ഞ വസാനിപ്പിച്ചതും... ഡ്രൈവിംഗ് സീറ്റിലി രുന്ന ധ്രുവൻ അതു കണ്ടു...കാറിന്റെ ചാവി താനെ തിരിയുന്നു... പിന്നെ ഗിയർ ചെയ്ഞ്ചാകുന്നു... കറിനുള്ളിലാണെങ്കിലോ ഭസ്മ സുഗന്ധം.... അപ്പോഴാണ് ധ്രുവന് അമ്മ പറഞ്ഞഒരു കാര്യം പെട്ടെന്ന് ഓർമ്മ വന്നത്... ഭ ഗ വാന്റെ ആഗമനം എവിടെ ഉണ്ടാകുന്നുവോ അവിടെ നമുക്ക് നല്ല ഭസ്മ സുഗന്ധം അനുഭവിച്ചറിയാൻ സാധിക്കും... ശരിയാ ശരിയാ... അമ്മ പറഞ്ഞത് ... വളരെ ശരിയാ .. നമ്മുടെ... ഭഗവാൻ എത്തി... നമ്മുടെ രക്ഷക്കായ്... എടാ... രുദ്രാ അതിന്റെ ലക്ഷണങ്ങളാടാ നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്...എന്താണ് സംഭവിക്കുന്നതെന്നറിയാതെ രുദ്രനും ആകെ പകച്ച് ഇരിക്കയായിരുന്നു... തനിയെ സ്റ്റാർട്ടായ കാർ പിന്നെ ജംബോ ജെറ്റു പോലെ പറക്കുകയായിരുന്നു... സ്പീഡോ മീറ്ററിലെ റീഡിങ് കണ്ട് ... ധ്രുവന്റെ കണ്ണ് തള്ളി... അവൻ അറിയാതെ വിളിച്ചുപോയി ... ഹെന്റെ ഭഗവാനെ എന്റെ ശംഭോ മഹാദേവാ... കൂമൻ കൊല്ലി യിൽ നിന്നും ധ്രുവനും രുദ്രനും താമസിക്കുന്ന എസ് റ്റേ റ്റ് ബംഗ്ലാവിലേക്ക് ഒരു മണിക്കൂറോളം യാത്ര ചെയ്യണം... എന്നാൽ വെറും കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് അവർ സഞ്ചരിച്ചുകൊണ്ടിരുന്ന കാർ എസ് റ്റേറ്റ് ബംഗ്ലാവിലെത്തി... ലോക മഹാ ത് ഭു തം എന്നല്ലാതെ മറ്റെന്തു പറയാൻ... ധ്രുവനും രുദ്രനും മൂക്കത്തു വിരൽ വച്ചുപോയി... ശിവ... ശിവ.. ഭഗവാന്.. നന്ദി പറഞ്ഞുകൊണ്ട് ഡോർ തുറന്ന് അവരിരുവരും പുറത്തിറങ്ങി... അതുവരെ കറിനുള്ളിൽ നിറഞ്ഞു നിന്നിരുന്ന ഭസ്മ സുഗന്ധം ക്രമേണ ഇല്ലാതാകുന്നത് ധ്രുവനും രുദ്രനും ഒരുപോലെ മനസിലാക്കിയ നിമിഷങ്ങൾ ആയിരുന്നു അത്... പ്രകൃതിയുടെ മാറ്റങ്ങളും ഒരു മായ കാഴ്ച തന്നെ യായിരുന്നു... രാത്രി പോയി പകൽ വന്നതും ഒരു ദു സ്വപ്നം പോലെയാണ് അവർക്ക് തോന്നിയത്... ധ്രുവൻ മൊബൈൽ എടുത്ത് സമയം നോക്കി... രാത്രി പന്ത്രണ്ട് അഞ്ചു്... അപ്പോൾ നിലാവ് അസ്തമിച്ചിരുന്നു... ദൂരെ എവിടെയോ കാലൻ കോഴികൾ നീട്ടി കൂവുന്നു... വീണ്ടും ഒരു അപകട സൂചനയുടെ സിഗ്നൽ ആണോ അത്... രുദ്രന്റെ ഉള്ള് പിടയ്ക്കാൻ തുടങ്ങി... വാ ധ്രുവാ നമ്മുക്ക് അകത്തേക്ക് പോകാം... രുദ്രൻ പേടിയോടെ ധ്രുവന്റെ കയ്യിൽ പിടിച്ചു വലിച്ചു... അവരിരുവരും ബംഗ്ലാവിന്റെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു... ഹോ... സമാധാനമായി രുദ്രൻ ആശ്വസത്തോടെ പറഞ്ഞു... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽 ‹ Previous Chapterഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 9 › Next Chapter ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 11 Download Our App