The Author BAIJU KOLLARA Follow Current Read ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 7 By BAIJU KOLLARA Malayalam Horror Stories Share Facebook Twitter Whatsapp Featured Books समय के परे: एक विज्ञान कथा समय के परे: एक विज्ञान कथासाल 2075 था। मनुष्य ने तकनीकी प्रग... Devil I Hate You - 31 की तभी दुसरा वाला ,,,,,,अपनी हंसी रोकते हुए,,,,,,,अरे यार वह... गांव का उजाला - 1 एक छोटे से गांव में जहां हर तरफ हरियाली और सादगी थी वही एक ल... नागेंद्र - भाग 10 अवनी जब होटल महफिल इन से निकल गई थी तब दिलावर ने उसे रोक लि... शोहरत का घमंड - 116 आलिया अपने काम पर लग जाती है।उधर आलिया की मम्मी काफी परेशान... Categories Short Stories Spiritual Stories Fiction Stories Motivational Stories Classic Stories Children Stories Comedy stories Magazine Poems Travel stories Women Focused Drama Love Stories Detective stories Moral Stories Adventure Stories Human Science Philosophy Health Biography Cooking Recipe Letter Horror Stories Film Reviews Mythological Stories Book Reviews Thriller Science-Fiction Business Sports Animals Astrology Science Anything Crime Stories Novel by BAIJU KOLLARA in Malayalam Horror Stories Total Episodes : 25 Share ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 7 (3) 2.5k 5.8k 1 👽യക്ഷി കളും... രക്ഷസുകളും... അറുകൊലകളും... എന്നു വേണ്ട... കാളി യും ... കൂളിയും... മാടനും.. മറുതയുമൊക്കെ... ആർ ത്ത ട്ട ഹ സി ക്കുന്ന... ഈ.. പ്രേത.. ഭൂമിയിൽ.. കാലെ ടു ത്തു വയ്ക്കാൻ തന്നെ ... ആർക്കും ഭയമാണ്... അത്ര മാത്രം ഭയാ ന ക ത നിറഞ്ഞ ഒരു പ്രദേശം കൂടി യാണ് കൂമൻ കൊല്ലി... ഈ സ്ഥലം ആരുടേതാണെന്ന് ആർക്കും അറിഞ്ഞു കൂടാ... ബ്രിട്ടൻ പട്ടാളം ഇന്ത്യ ഭരി ച്ചിരുന്ന കാലത്ത് ഇവിടം അവരുടെ ആവാസ കേന്ദ്രമായിരുന്നു...25.. ഏക്ക റിൽ കൂടുതൽ വിസ്തൃ തി യുണ്ട് ഈ വന പ്രദേശത്തിന് ... അന്ന് ബ്രിട്ടൻ പട്ടാളം നിരവധി പേരെ കൊന്നു തള്ളിയത് ഈ ഫോറെസ്റ്റിലായിരുന്നു... ബ്രിട്ടൻ പട്ടാളത്തിന്റെ കൂടാരങ്ങളും ക്യാമ്പും ഇവിടെ യാണ് സ്ഥിതി ചെയ്തിരുന്നത്... ഇവിടെ വച്ചു തന്നെ വിധി നടപ്പാക്കി ഇവിടെ വച്ചു തന്നെ വധി ക്കുന്ന രീതി യാണ് ബ്രിട്ടൻ പട്ടാളം ചെയ്തു വന്നിരുന്നത്... അങ്ങിനെ എത്ര യെത്ര നിര പരാ ധി കൾ ബ്രിട്ടൻ പട്ടാളത്തിന്റെ ക്രൂരത ക്കിര യായി ഇവിടെ വധി ക്കപ്പെട്ടിരിക്കുന്നു... അന്ന് മരണപ്പെട്ടവരുടെ ആൽ മാ ക്ക ൾ ഗതി കിട്ടാത്ത പ്രേതാത്മക്കളായി മാറി ... ഇന്ന് ഇവിടം അവരുടെ വിഹാര കേന്ദ്രമാണ്... രക്ത ദാഹം പൂണ്ട് ഉഗ്ര രൂപി കളായി അവർ ഇവിടെ യുണ്ട് ... ഈ കൂമൻ കൊല്ലിയിൽ... പ്രതികാര ദാ ഹി ക ളാ യ ഈ ദു രാ ത് മാ ക്കൾ ആർ ത്ത ട്ട ഹ സി ച്ച് ഈ വന പ്രദേശം അടക്കി വാഴു ന്നു.... ധ്രുവനും രുദ്രനും ഇവിടുത്തെ ഭൂത കാലം അറിയില്ല ... അതറിയുന്ന വരാകട്ടെ ഇക്ക ഥ ക ളൊ ന്നും ഇവരോട് പറഞ്ഞു കൊടുത്തിട്ടുമില്ല... കാർ സ ഡ ൺ ബ്രേക്കി ല മ ർ ന്ന തും ധ്രുവൻ മയ ക്ക ത്തിൽ നിന്നും ഞെ ട്ടി കണ്ണു തുറന്നു... എന്താ രുദ്രാ എന്തു പറ്റി ധ്രുവൻ പേടി യോടെ യാണ് അങ്ങിനെ ചോദിച്ചത്... എന്നാൽ രുദ്രന് മറുപടി പറയാനാവില്ല... തൊണ്ട യിലെ ഉമി നീർ വറ്റി പോയ അയാൾ ഒരു പ്രതിമ കണക്കെ അങ്ങിനെ യിരുന്നു.. കൺ മുന്നിൽ കണ്ടു കൊണ്ടിരിക്കുന്ന കാഴ്ച അവൻ ആംഗ്യ ഭാഷ യി ലൂടെ ധ്രുവനെ കാണിച്ചു കൊടുത്തു... പേടി കൊണ്ട് രുദ്രൻ കാറിന്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തിരുന്നു... അല്ലെങ്കിലും എന്തിനാ കൃത്രിമ വെട്ടം ഇവിടെ... പകൽ പോലെയ ല്ലേ പാൽ നിലാവ് ഒഴുകി പരന്ന ങ്ങി നെ നിൽക്കുന്നത്.. ധ്രുവൻ കണ്ടു ഹൃ ദ യം സ്തം ഭി പ്പി ക്കുന്ന ആ കാഴ്ച... ഒരു പച്ച മനുഷ്യ നെ കൊന്ന് അയാളുടെ മാറു പിളർന്ന് ഹൃ ദ യം ഭക്ഷി ക്കു കയും ആർ ത്തി യോടെ ചുടു രക്തം പാനം ചെയ്യുകയുമാണ് മൂന്ന് ഭീകര രൂപികൾ... ഒന്നേ നോക്കി യൊള്ളു ധ്രുവൻ സപ്ത നാഡി കളും നിശ്ചല മായ നിമിഷം... മസ്തിഷ്ക ത്തിൽ ഒരു വെള്ളിടി വെട്ടിയത് ധ്രുവനറിഞ്ഞു... അയാളുടെ കണ്ണുകൾ താനെ അടഞ്ഞു... അല്ലെങ്കിലും വീണ്ടും ആ കാഴ്ച കാണുവാനുള്ള ആ ത് മ ധൈ ര്യം അയാൾക്കി ല്ലാ യി രുന്നു... അയാളുടെ കണ്ണുകൾക്കും.... ഈ ഘ ട്ട ത്തിൽ എന്തു ചെയ്യണം ഇവിടെ നിന്നും എങ്ങിനെ രക്ഷ പ്രാപിക്കണം എന്നൊന്നും ചിന്തിക്കുവാൻ അവരുടെ മനസുകൾക്കായില്ല... """എവിടെ യൊക്കെയോ കാട്ടു നായകൾ ഓരി യിടുന്ന ഭീകര ശബ്ദം ആ ശബ്ദം പ്പോലും അതി ഭയാ നക മാണെന്ന് അവർക്ക് തോന്നി... എന്തിനായിരിക്കും അവ ഇങ്ങിനെ നിർത്താതെ ഓരി യി ടു ന്ന ത്... ഉഗ്ര രൂപികൾ തേർ വാഴ്ച്ച തുടങ്ങി യെന്ന് അറിയിച്ചു കൊണ്ടുള്ള ഒരു സിഗ്നൽ ആയിരിക്കുമോ അത്... ആയിരിക്കും അതിനാണ് സാ ത്യ ത കൂടുതൽ... ഏതു നേരത്താണാവോ ഇതു വഴി യാത്ര തിരിച്ചത്... വിനാശ കാലെ വി പ രീ ത ബുദ്ധി അല്ലാതെ എന്താ ഇപ്പോ പറയാ... ധ്രുവൻ തലയിൽ കൈ വച്ചു കൊണ്ട് പറഞ്ഞു... ബംഗ്ലാവിലെത്താൻ മറ്റൊരു വഴി കൂടി ഉണ്ടായിരുന്നു... പക്ഷെ അത് ടാറിങ് റോഡല്ല.. വഴി അത്ര ക്ലിയറു മല്ല... ഇനി യിപ്പോ അതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം... വരാൻ ഉള്ളത് വഴിയിൽ തങ്ങി ല്ല ല്ലോ... ധ്രുവന്റെ ചിന്തകൾ പല വഴിക്കും പാഞ്ഞു... രുദ്ര നാ ണെങ്കിൽ കണ്ണും തുറിച്ച്... ധ്രുവനെ തന്നെ നോക്കി യിരിക്കയാണ്... അവന് എന്തൊക്കെ യൊ സംസാരിക്കണമെന്നുണ്ട് .. എന്നാൽ ശബ്ദം പുറത്തേക്ക് വന്നിട്ടു വേണ്ടേ ആംഗ്യ ഭാഷ തന്നെ ശരണം രുദ്രൻ ധ്രുവനോട് ആംഗ്യ ഭാഷ യിൽ തന്നെ സംസാരിച്ചു... ഇനി നമ്മളെന്തു ചെയ്യുമെന്നോ രുദ്രന്റെ ഭാഷാ ശൈലി ശ്രദ്ധി ച്ച് ധ്രുവൻ ചോദിച്ചു .. അതേയെന്ന് അവൻ തല കുലുക്കി... കാറിനുള്ളിലെ ടോപ് ലൈറ്റിൽ രുദ്രന്റെ മുഖം ധ്രുവൻ ശരിക്കും ശ്രദ്ധി ച്ചു ... ഈ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അവൻ ആകെ ക്ഷീണി ത നാ യി രി ക്കു ന്നു.... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽 ‹ Previous Chapterഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 6 › Next Chapter ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 8 Download Our App