on those nights.. - 5 in Malayalam Fiction Stories by Afthab Anwar️️️️️️️️️️️️️️️️️️️️️️ books and stories PDF | ആ രാത്രികളിൽ(part 5)

Featured Books
  • સંઘર્ષ - પ્રકરણ 20

    સિંહાસન સિરીઝ સિદ્ધાર્થ છાયા Disclaimer: સિંહાસન સિરીઝની તમા...

  • પિતા

    માઁ આપણને જન્મ આપે છે,આપણુ જતન કરે છે,પરિવાર નું ધ્યાન રાખે...

  • રહસ્ય,રહસ્ય અને રહસ્ય

    આપણને હંમેશા રહસ્ય ગમતું હોય છે કારણકે તેમાં એવું તત્વ હોય છ...

  • હાસ્યના લાભ

    હાસ્યના લાભ- રાકેશ ઠક્કર હાસ્યના લાભ જ લાભ છે. તેનાથી ક્યારે...

  • સંઘર્ષ જિંદગીનો

                સંઘર્ષ જિંદગીનો        પાત્ર અજય, અમિત, અર્ચના,...

Categories
Share

ആ രാത്രികളിൽ(part 5)

Afthab anwar©️
അന്നേ രാത്രികളിൽ..
part 5 ..


ഇപ്പോൾ നെറ്റിത്തടം മുതൽ കാൽവിരലുകൾ വരെയും ഒട്ടിച്ചേർന്നു കിടക്കുന്ന കൗമാര ജോഡികളായി ഞങ്ങൾ പരിണമിച്ചു കഴിഞ്ഞിരുന്നു .ജെന്നിന്റെ കൈകൾ എന്റെ ഒബ്ലിക്സ് ഭാഗത്തു നിന്നും നന്നായി വിറക്കുന്നുണ്ടായിരുന്നു .സദാ വിശാലമായിരിക്കുന്ന ഒഴിഞ്ഞ പുറം ഭാഗത്തോട്ട് സഞ്ചരിക്കാൻ അത് വെമ്പിയിരുന്നു .സഞ്ചരിക്കാൻ വെമ്പിയിരുന്ന ഭാഗത്തേക്കെല്ലാം കൈവിരലുകളെയും കൊണ്ട് ഒരു കൈപ്പടം പാഞ്ഞുനടന്നു .

അത്രയൊക്കെ ആയപ്പോഴേക്കും എനിക്ക് ഉറക്കത്തീന്ന് ഒരു തെല്ലു ബോധം വന്നു .ആ തെല്ലു ബോധം മതിയായിരുന്നില്ല അവനെ എതിർക്കാൻ .ജെൻ എന്നെ അവനിലോട്ട് ആവാഹിച്ചു ചേർത്തു പിടിക്കും പോലെ അവനെയും എന്നിലേക്ക് ചേർക്കാനേ ആ തെല്ലുബോധം എന്നെ സഹായിച്ചുള്ളൂ .

അത്തരത്തിൽ കെട്ടിപ്പിടിച്ചോണ്ട് ഉറങ്ങാൻ കഴിയുമെന്ന് അവന് തോന്നിക്കാണും .കുറച്ചു സമയപോണം ഒരനക്കവുമില്ലാതെ എന്റെ വയറ്റിന്റെ ഒബ്ലിക്സ് ഭാഗത്തുള്ള അവന്റെ കൈപ്പിടി ഒരൽപ്പം കൂടി മുറുക്കിക്കൊണ്ട് കിടന്നു .ഇപ്പോൾ ഞാനും ജെന്നും അക്ക്വോറിയത്തിന്റെ ചില്ലിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന സക്കർ ക്യാറ്റുകളെപ്പോലെ പറ്റിപ്പിടിച്ചുകൊണ്ട് ചരിഞ്ഞു കിടക്കുകയാണ് .

എന്റെ ചുമലിനും ബെഡിനുമിടയിലൂടെയും പിന്നീട് ഒഴിഞ്ഞുകിടക്കുന്ന മുതുക് ഭാഗത്തുകൂടിയുമായി ഒരു ചേരാട്ട അരിക്ക്യും പോലെ എനിക്കനുഭവപ്പെട്ടു .മറുവശത്തെ ഒബ്ലിക്സ് ഭാഗത്തിലൂടെ മുതുകിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിരുന്ന കരവുമായി ആ ചേരാട്ട അഴുകിക്കിച്ചേരുന്നതായും എനിക്കനുഭവപ്പെട്ടു .

ഇപ്പോൾ രണ്ടു ഒബ്ലിക്സ് ഭാഗങ്ങൾക്കുമിടയിലൂടെയായി വഴിമാറി സഞ്ചരിച്ച് മുതുകിൽ സംയോജിക്കുന്ന രണ്ടു കരങ്ങൾ .ഞങ്ങൾ മുമ്പുള്ളതിനേക്കാൾ ഒന്നൂടെ അടുത്തു .കൺപീലികൾ പരസ്പരം ഉരതി .ഇരുവരുടെയും മൂക്കിന്റെ പുറം ഭാഗത്തു ചെറുകണങ്ങളായി കാണപ്പെടുന്ന ചെറുരോമങ്ങൾ ഇണങ്ങി .ഒരാളുടെ അധരം മറ്റൊരാളുടെ അധരത്തിനായി വെമ്പൽ കൊണ്ടു .

ആ സമയം ഇവകൾ ജോഡി ചേരുന്നതൊന്നുമറിയാതെ രണ്ടു കാലുകൾ തമ്മിൽ തെന്നി മാറിക്കൊണ്ടിരുന്നു.ഈ നവാലയുടെ ഉള്ളം കാലിനു മുകളിലൂടെയായി ജെന്നിന്റെ പുറം കാലുകൾ വന്ന് പതിച്ചു .

അത് വന്ന് സ്ഥാനമുറപ്പിക്കേണ്ട താമസം കുട്ടിക്കാലത്ത് നഴ്സറിയിരുത്തത്തിൽ ഊൺ കഴിക്കുമ്പോൾ മറ്റൊരു സഹപാഠിയുടെ കാൽ തന്റെ കാലിന്റെ മുകളിയാലായാൽ അവനെയൊന്ന് നോക്കിക്കൊണ്ട് അവന്റെ കാലിനുമുകളിലൂടെ കാലിടുന്നതുപോലെ എന്റെ ഉള്ളംകാലിൽ വന്ദമാരുതനെന്നോണം തഴുകിക്കൊണ്ടിരിക്കുന്ന ജെന്നിന്റെ പുറംകാലിനെ തട്ടിമാറ്റിക്കൊണ്ട് എന്റെ പുറംകാൽ ജെന്നിന്റെ ഉള്ളം കാലിലോട്ട് സ്ഥാനമുറപ്പിച്ചു .

ആ സ്ഥാനങ്ങൾ സുസ്ഥിരമായിരുന്നില്ല .എന്റെ കാലുകളെ സ്ഥാനഭ്രഷ്ടയാക്കിയുള്ള അവന്റെ കാലുകളുടെ കടന്നുവരവും അതിനെ അട്ടിമറിച്ചുകൊണ്ട് എന്റെ പാദങ്ങളുടെ സ്ഥാനാരോഹണവും തുടർച്ചയായി നടന്നുകൊണ്ടിരുന്നു .ശേഷം എന്റെ തണ്ടം കാലുകൾക്കിടയിലൂടെ അവന്റെ തണ്ടംകാൽ പ്രവേശിച്ചു .തുടകൾ കെട്ടിപ്പുണർന്നു .

അപ്പോഴേക്കുമൊക്കെ ഞാൻ പൂർണമായ ബോധാവസ്ഥയിലേക്കെത്തിയിരുന്നു .പക്ഷെ ഉറങ്ങുന്നതിനു മുമ്പ ജെന്നിനോട് വഴക്കിടുമ്പോൾ പറഞ്ഞപോലെ ഞാൻ പൂർണമായും അവന്റെ വികാരങ്ങൾക്ക് മുമ്പിൽ അലിഞ്ഞില്ലാതായിരിക്കുന്നു .വികാരങ്ങൾ എന്റേതുകൂടിയായിരിക്കുന്നു .ഓർക്കാപുറത്തായിരുന്നു ജെന്നിന്റെ അധരങ്ങൾ എന്റെ അധരങ്ങൾക്കു മേൽ വന്നു പതിച്ചത് .ആ കൂട്ടിമുട്ടലിൽ ഞങ്ങൾ ഇരുവരും ഇത്രയും കാലം സ്നേഹം ,പ്രണയം ,തുടങ്ങിയവയിലായി സ്വരുക്കൂട്ടി വച്ചതിനെയൊക്കെ മധുരപാനീയങ്ങളായി ഒഴുക്കിവിട്ടു. എനിക്കത് തടുക്കാനായില്ല.ഞാൻ രതി വികാരങ്ങൾക്ക് അടിമപ്പെട്ടുപോയി .കൗമാര തീവ്രതയിൽ തിളച്ചുമറിഞ്ഞ് പാകമായ എന്റെ സ്തനങ്ങളെ ജെൻ അവന്റെ പരുക്കനായ വിരിഞ്ഞ നെഞ്ചിലേക്ക് അടുപ്പിച്ചു .അതും എനിക്ക് തടുക്കാനായില്ല .അതിലും ഞാൻ വികാരീതയായിത്തീർന്നു .ആ വികാര തീവ്രതയിൽ ജെൻ എന്റെ കന്യാകത്വം തിരസ്കരിച്ചാൽ പോലും എനിക്ക് കുഴപ്പമില്ല എന്നുള്ളത് വരെയെത്തി കാര്യങ്ങൾ .

അടുത്തതായി എന്താ നടക്കാൻ പോകുന്നതെന്ന് ഞാൻ മുൻകൂട്ടി ചിന്തിച്ചു നോക്കി .വികാരങ്ങൾ മൂർച്ഛിച്ചു അതിന്റെ മർമ്മപ്രധാനമായ ലിംഗങ്ങളുടെ ഇണചേരൽ സംഭവിക്കുന്നു .എന്റെ കന്യാകത്വം ഛേദിക്കപ്പെടുന്നു .പ്രായപൂർത്തിയായതു കൊണ്ട് പ്രെഗ്നന്റ് ആകാനുള്ള പോസ്സിബിലിറ്റി തള്ളിക്കളയാവുന്നതല്ല .അതൊക്കെ സംഭവിച്ചാൽ വീട്ടുകാരുടെയും കുടുംബത്തിന്റെയും ,ബന്ധക്കാരുടെയും നാട്ടുകാർ തുടങ്ങിയവരുടെ കുറ്റപ്പെടുത്തലുകളും അവഹേളനകളും പരിഹാസങ്ങളും ആക്ഷേപങ്ങൾ അധിക്ഷേപങ്ങൾ തുടങ്ങിയവക്ക് താൻ ഭാഗവാക്കാക്കേണ്ടി വരും .അതിനെപ്പറ്റി ഓർത്തതും ജെന്നിനെ ഞാൻ എന്റെ ശരീരത്തീന്ന് അടർത്തുമാറ്റിക്കൊണ്ട് കട്ടിലിനുതാഴെക്ക് ഈർഷ്യയോടെ ഉന്തിത്തള്ളിയിട്ടു .

ചെയ്ത മനസ്സിലായിട്ടായിരിക്കും അവൻ പതുക്കെ അവിടെ നിന്ന് എഴുന്നേറ്റ് കുറ്റം ചാർത്താപ്പെട്ട നിരപരാധിയുടെ പോലെ താഴ്മയോടെ സാവധാനം എന്റെ മുറിയുടെ വാതിൽക്കലേക്കും വൈകാതെ മുറിക്കു പുറത്തേക്കും അങ്ങനെ അവന്റെ റൂമിലേക്കും കട്ടിലിലേക്കും .എന്തോ ജെന്നിന് പെട്ടെന്നുറക്കം വന്നു .ഒരു ഗാഢമായ നിദ്രയിലേക്ക്...

വികാരങ്ങളെയെല്ലാം പാതിയിൽ ഉപേക്ഷിച്ചത് കൊണ്ടാകാം ,എന്തോ ഇതേ സമയം എനിക്ക് ഉറക്കം വന്നതേയില്ല .


പിറ്റേ ദിവസം നേരം പ്രാതലിനു ശേഷം രണ്ടുപേരും പഠിക്കാനായി ഒത്തുക്കൂടിയ സമയത്തായിരുന്നു ജെന്നിനെ വീർപ്പുമുട്ടിച്ചുകൊണ്ട് നവാലയുടെ ആ ചോദ്യമുണ്ടായത് .

നവാല : ഇതിനു വേണ്ടിയായിരുന്നല്ലേ ഒരുമിച്ചു പഠനംന്നും പറഞ്ഞു എന്റെ കൂടെ കൂടിയത് .പഠിക്കാൻ വേണ്ടിയായിരുന്നല്ലോ കമ്പയെർ സ്റ്റഡി ഒക്കെ തുടങ്ങിയത് .ഇപ്പോൾ അത് പോയിപ്പോയി ഇവിടം വരെയൊക്കെ എത്തിയല്ലേ..?
എന്താ ജെൻ നിന്റെ വിചാരം ??

തുടരും ..

Edit ചെയ്തിട്ടില്ല .
അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ ..
അടുത്ത part തുടർന്നു വായിക്കൂ ..
ഇത് എനിക്കുണ്ടായ ഒരനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതീതാണ് .
Thanks to read my dear whole readers..
😍❤️😘😘
💙

ആദ്യം തുച്ഛമായ വായനക്കാരെ ഉണ്ടായിരുന്നുള്ളൂ ..
എന്റെ നോവൽ സീരിയൽസ് വായിക്കുന്ന വായനക്കാർക്ക് എന്റെ ഹൃദയസ്പര്ശമായ ഒരായിരം നന്ദി സമർപ്പിക്കുന്നു .

ചില ദിവസങ്ങളിൽ എഴുതുവാൻ സാധിക്കാതെ വരാറുണ്ട് .അതിന്റെ കാരണം ഞാൻ എന്റെ bio യിൽ തന്നെ പറഞ്ഞതാണല്ലോ..
ഞാൻ ഒരു young writer ആണ് .
ഇപ്പോൾ 2 വിൽ പഠിക്കുകയാണ് .കോവിഡ് 19 കാരണം
ഇപ്പോൾ ക്ലാസുകൾ മൊത്തം ഓൺലൈനിലായതിനാൽ സമയം ലഭിക്കാറില്ല .എന്നാലും ഞാനത് കിട്ടുന്ന സമയത്ത് 2,3 സീരിയൽസുകളൊക്കെ എഴുതീട്ട് പരിഹരിക്കാറുമുണ്ട് .

അപ്പൊ വായനക്കാരെ a hearting love
സ്നേഹം മാത്രം..
💙💙💙