The Download Link has been successfully sent to your Mobile Number. Please Download the App.
Continue log in with
By clicking Log In, you agree to Matrubharti "Terms of Use" and "Privacy Policy"
Verification
Download App
Get a link to download app
:ഓർമ്മകളുടെ മാറിൽ കിടന്നുറങ്ങുമ്പോഴും അവൾ ഓർത്തില്ല ഇനിയൊരു കാലം വരാനുണ്ടെന്ന്..., : ചിലർ അങ്ങനയാണ് ഓർമ്മ എന്ന പുസ്തകത്തിലെ പാഠങ്ങൾ പഠിച്ചു കൊണ്ടേയിരിക്കും.., താളുകൾ മറിച്ചു കൊണ്ടേയിരിക്കും.., : ഒരിക്കൽ പോലും വർത്തമാന കാലമാകുന്ന പുസ്തകത്തെയും അതിലേറെ അതിനുള്ളിലെ പാഠങ്ങളുടെ രസികതയും ഓർക്കാതേ.......💔🥀 _ #ഓർമ്മകൾ_ © 𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐒..🖤✍🏻 follow me on AKSHARATHALUKAL & pratilipy.. same id.. (https://chat.whatsapp.com/FL9Dkjq3j4s9Yj6qeQOytS) wtsp grp link... 🌷
വേർതിരിവ് ................,. ആർക്കാണിവിടെ വേർതിരിവ് ?!- ഇരുളണഞ്ഞാൽ ഏവരും അന്ധൻ - മൗനമായിരുന്നാൽ ഏവരും ഊമ- ശബ്ദമില്ലെങ്കിൽ ഏവരും ബഥഥ്‌രൻ- ആർക്കാണിവിടെ വേർതിരിവ്?!- മുടിയൊന്ന് കൊഴിഞ്ഞാൽ ഏവരും കഷണ്ടി- ബുദ്ധി നഷ്ടപ്പെട്ടാൽ ഏവരും വിഡ്ഢി- ചലനമൊന്ന് നിലച്ചാൽ ഏവരും വിഗലാംഗൻ- ആർക്കാണിവിടെ വേർതിരിവ്?!- എന്തിനാണിവിടെ വേർതിരിവ്?!- ഈ ലോകമാം ലോകത്തുള്ളവരെല്ലാം ഒന്നുതന്നെ! ഒരുപോൽതന്നെ! അന്ധനും, ഊമയും, ബഥ്‌രനും,- കഷണ്ടിയും വിഗലാംഗനുമായാൽ- ഏവരും മരിച്ചവർ!- പിന്നെയെന്തിനീ വേർതിരിവ്?!-
ഒരു റോസാപ്പൂ പോലെയാണ് നമ്മുടെ ജീവിതം... ദൂരെ നിന്ന് നോക്കിയാൽ ഭംഗിയുള്ളതും അടുത്തു ചെന്ന് തൊട്ടറിഞ്ഞാൽ മുള്ള്കുത്തുന്ന വേദനയുള്ളതും....! IG | 𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐒 💞✍🏻
ജെന്നി ( promo) -------------------------- "Sir she is not just a girl..!" "ജെന്നി.....!"(Screaming) " കേരളം വീണ്ടും ഒരു വലിയ തിരോദാ നത്തിന് - തയ്യാർ ആവുകയാണോ സർ...?!" "സർ ജെന്നി........... :::::::::::::::::::::::::::::::'::::::" "വാട്ട്....നോ... നോ വേ...!!" "അവളാരാ...?" "അതൊരു വലിയ കഥയ...!" "ആാാ......" (Screams) Are u gys ready for this? Coming soon..... STAY TUNED..... (ᴜᴩʟᴏᴅᴇᴅ... 💥) ( this is a story of a girl named jenny who has suffered a lot.) this is a detective investigation crime thriller story....
Copyright © 2024, Matrubharti Technologies Pvt. Ltd. All Rights Reserved.
Please enable javascript on your browser