Quotes by Poombatta in Bitesapp read free

Poombatta

Poombatta

@hannah


നഷ്ട്ടപെട്ടിട്ടില്ല
സ്വന്തമാകുകയും ഇല്ല
വെറുക്കാനാവില്ല
സ്നേഹിക്കപ്പെടാതെ
ഇരിക്കാനും...
നിങ്ങൾ എന്നാ ബിന്ദുവിൽ
മാത്രം പ്രേതീക്ഷണം
വെച്ചുകൊണ്ട്
ഈ ജന്മം ഇങ്ങനെ
കഴിയട്ടെ...

- Poombatta

Read More

എനിക്ക് അയാളെ ഇഷ്ടം ആയിരുന്നു. എന്നെക്കാൾ ഏറെ... അയാൾ അതിനെ ഭ്രാന്ത് എന്ന് വിശേഷിപ്പിച്ചു.
അതേയ് എനിക്ക് ഭ്രാന്താണ്. അയാൾ എന്നാ ഭ്രാന്ത്. അങ്ങനെ സ്നേഹിച്ചു സ്നേഹിച്ചു ഞാൻ അയാളുടെ സ്വന്തം ഭ്രാന്തിയായി...

Read More

ഇന്നലെ കുറിച്ച് മറക്കുക
ഇന്ന് ജീവിക്കുക
- Hannah