Quotes by Ayisha in Bitesapp read free

Ayisha

Ayisha

@ayishafeminas.312818


അടക്കാൻ സമയമായി…
ആൾക്കൂട്ടത്തിൽ പലരും
അടക്കം പറഞ്ഞു.

പറക്കാൻ ചിറകുകളുണ്ടായിരുന്നിട്ടും,
അറ്റുപോയത്രേ
വേടന്റെ മുൻപിൽ… 🖤

Read More

ഇന്നലെകൾ എനിക്ക് പേമാരിയായിരുന്നു,
ഇന്ന് എനിക്ക് കൂരിരുട്ടും.
ഇവ രണ്ടും ചേർന്ന്
നാളെയെന്ന എന്റെ പുലരികളെ
ഇരുട്ടിലാഴ്ത്തുന്നു… 🖤
- ആയിഷ

Read More

എന്നിലേക്ക് 🤍


“ആരെയെങ്കിലും സ്നേഹിച്ചു തുടങ്ങുന്നതിനു മുമ്പ്,എന്നെ തന്നെ സ്നേഹിക്കാൻ ഞാൻ പഠിക്കണം”

Read More