💕 Currents Of Love 💕
Part-2
അശി പലതും ചിന്തിക്കാൻ തുടങ്ങി
" അവളെന്തിന ഇപ്പം കരയ്ന്നെ....ഞാൻ കാരണം ആയിരിക്കോ.....ഞാൻ കാരണം അവളുടെ ജീവിതം....നീ വീണ്ടും വീണ്ടും അത് തന്നെ അവർത്തിക്കാണോ അശി....diya happy അയിരിക്കോ..."( മനസ്സിൽ)
പെട്ടന്ന് ശബ്ദം കേട്ട് അശി തിരിഞ്ഞു നോക്കി.....അവള് ബെഡ്ഷീറ്റ് വിരിക്കുകയാണ്.
" എന്തിനാണ് ഇവള് ഇതെല്ലാം ചെയ്യുന്നത്....ഞാൻ പറയാതെ തന്നെ എനിക്ക് വേണ്ടി എന്തൊക്കെയാ ചെയ്യുന്നത്.....നിന്നേ വിഷമിപ്പിക്കൻ എനിക്ക് ഇഷ്ടമായിടല്ല hina... എനിക്ക് പറ്റുന്നില്ല....."( മനസ്സില് )
അവള് കിടക്കാനായി നിലത്ത് വിരിച്ചു....അവൻ ഒന്നും തന്നെ മിണ്ടിയില്ല.തനില്ലതത് കൊണ്ട് അവള് ഭക്ഷണം കയിക്കാതെ നിന്നു കാണുമോ എന്നറിയാതെ അവൻ്റെ മനസ്സ് വല്ലാതെ ബുദ്ധിമുട്ട്ന്നുണ്ടായിരുന്നു.....
...........
Ameen അവിടെ നിന്നും നേരെ പോകുന്നത് അഭിയുടെ അടുത്തേക്കാണ്...Abhi അവരുടെ college friend ആണ്.അവൻ bangloorലാണ് അവൻ്റെ ജോലി . അവൻ പലപോയും hinaയെ കാണാറുണ്ട്....
" ടാ....നീ പറഞ്ഞത് ശെരിയ അവൾക്കും എന്തോ ഒരു ഇത് അവനോട് ഉണ്ടായിരുന്നു തോന്ന്...."
" ടാ അത് തൊന്നലല്ല സത്യ.അവള് എന്നോട് പറഞ്ഞ കര്യാണ്....."
" എന്നിട് എന്നോടും പറഞ്ഞ്ല്ലാലോ..."
" അമി നീയും അവനും തമ്മിൽ എപ്പോയും അടിയല്ലെ അതായിരിക്കും പറയഞ്ഞത്...."
" എന്നാലും അവള് എല്ലും ഇന്നോട് പറയ്ന്നല്ലെ......എന്തൊക്കെ പറഞ്ഞാലും അവനെ ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു പോയിരുന്നുവല്ലെ......"
" നീ മാത്രം അല്ല rashiയെ അങ്ങനെ കണ്ടത്.....ടാ..നീ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല അവൻ്റെ കൂടെ ഉള്ള എല്ലാവരും full അടിച്ച്പോളി life ആയിരുന്നു....പക്ഷേ അവൻ അതിനൊന്നും ഇല്ലായിരുന്നു.....കുറച്ച് ദേഷ്യം കുടുതൽ ആയിരുന്നു എന്ന് മാത്രമേ ഉള്ളൂ....."
" ഇനി പറഞ്ഞിട്ടെന്താ എല്ലാം കയിഞ്ഞിലെ...."
" ടാ...അവൻ്റെ ഉമ്മ ഹിനയെ വിളിച്ച് അന്ന് കൊണ്ട് പോയത് എങ്ങോട്ടാണ് എന്നറിയോ...അവൻ്റെ റൂമിലേക്ക് അവിടെ ഒരു ഷെൽഫ് നിറയെ അവളുടെ ചിത്രമായിരുന്നു.....but all is end..... അവള് അവനെയും തിരിച്ചു സ്നേഹിച്ചിരുന്നു എന്നത് അവനറിയുന്നില്ലാലോ അല്ലെട...."
" നിനക്ക് ശെരിക്കും അവനെ മിസ്സ് ചെയ്യുന്നുണ്ട് അല്ലേ....."
" അവൻ നിങ്ങൾക്കൊക്കെ ചെകുത്താൻ ആയിരുന്നെങ്കിൽ എനിക്ക് അവൻ ദൈവമായിരുന്നു......ഇൻ്റെ ഏട്ടൻ അങ്ങനെ പറയാനാണ് എനിക്കിഷ്ടം...."
" Abhi..... വിട്ടേക്ക് ഇന്നിയും പറഞ്ഞ് പറഞ്ഞ്.....പിന്നെ ഞാൻ അമ്മയെ കണ്ടിരുന്നു...."
" ഓ....നീ അവിടെ പോവറുണ്ടോ..."
" നീ ഇല്ലെങ്കിലും ഞാൻ അവിടെ ചെല്ലറുണ്ട്.... പിന്നെ ശ്രീതുവിനെ കെട്ടിക്കണം എന്നൊക്കെ ഒരു talk ഉണ്ട്....."
" ടാ...."
" പേടിക്കണ്ട..നിൻ്റെ പെണ്ണിന് ഒടുക്കത്തെ ബുദ്ധി ആയത് കൊണ്ട്....എല്ലാം അവള് തന്നെ നന്നായി മുടക്കികൊളും....."
അവർ അങ്ങനെ പല കാര്യങ്ങളും സംസാരിച്ച് കൊണ്ടിരുന്നു
......................
Ashi രാവിലെ പെട്ടന്ന് എഴുന്നേറ്റു ഫ്രഷ് ആയി ....hina എഴുന്നേറ്റിരുന്നില്ല... അവൻ വിളിക്കണം എന്നുണ്ടായിരുന്നു.അവളെ തട്ടി വിളിക്കാനായി കൊണ്ട് പോയ കൈകൾ അവൻ പെട്ടന്ന് മാറ്റി.....അവൻ തിരിഞ്ഞതും അവള് കണ്ണ് തുറന്നു.....നേരം വൈകി എന്ന് മനസ്സിലായതും അവള് ചാടി എഴുന്നേറ്റു.....
" സോറി ashi.... ഒരു അഞ്ച് മിനിറ്റ് അതിനുള്ളിൽ എല്ലാം ശെരിയാക്കം......"
അതും പറഞ്ഞ് അവള് ഫ്രഷ് ആയി kichenലേക്ക് പാഞ്ഞു.....പെട്ടന്ന് തന്നെ അവള് എല്ലാം റെഡി ആക്കി മേശ പുറത്ത് വെച്ചു. Ashi ദോശ അവൻ്റെ പാത്രത്തിലേക്ക് ഇട്ടു......അവളുടെ കണ്ണുകൾ ചുവന്നിരിക്കുന്നുണ്ട്...രാത്രി കരഞ്ഞു കൊണ്ട് കിടന്നത് എന്ന് അവൻ അതിൽ നിന്നും മനസ്സിലാക്കി.....താൻ കാരണമാണ് അവളുടെ മനസ്സ് വിഷമിക്കുന്നത് എന്ന് വിചാരിച്ച് അവൻ്റെ ഉള്ളൂ വിങ്ങുന്നുണ്ടയിരുന്നു.......പക്ഷേ എന്തോ അവനെ തടഞ്ഞ് നിർത്തുന്ന പോലെ അവൻ തോന്നി.....അവൻ നേരെ ഓഫീസിലേക്ക് ചെന്നു.
" Hey....Salman ooh you came back....?
" Yaah....."
Salman അഷിയുടെ colleague ആണ്....അവൻ്റെ കല്യാണം ഇപ്പം അടുത്ത് കയിഞ്ഞത്തെ ഉള്ളൂ. അത് കൊണ്ട് തന്നെ അവൻ നാട്ടിൽ ആയിരുന്നു ഇപ്പോൾ വീണ്ടും അവൻ തിരിച്ച് വന്നിരിക്കുന്നു.അവനും അശിയും നല്ല കൂട്ടാണ്.....
" How about your wife.....? "
" She is good, എന്താ പറയാ അവള് എനിക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്.... I liked her ......"
" മ്...... എനിക്ക് കൊറച്ച് work ഉണ്ട് we can talk more later...."
" Okk ..."
അഷി അവൻ്റെ വർക്കില്ലേക്ക് മുഴുകി.ഇടക്ക് ഇടക്ക് സൽമാൻ കോൾ വരുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു......Lunch hour ആയതും രണ്ടും പേരും ലാബിൽ നിന്നും കണ്ണെട്ത്ത് കൊണ്ട് ക്യാൻ്റീൻലേക്ക് പോയി......വിടും സൽമാൻ ഫോൺ call വന്ന്....
" Hello.....what....yaa Iam fine don't worry....ok by..."
" ആരാടാ രാവിലെ മുതൽ തോടങ്ങിയതാന്നല്ലോ ഫോൺ calls...."
" Wife ആണ് ഇങ്ങോട്ട് വരുമ്പോ പനിയുടെ ചെറിയ ലക്ഷണം ഒക്കെ ഉണ്ടായിരുന്നു....അതാ....."
" ഓ...."
" എന്തെങ്കിലും ഉണ്ട് എന്ന് അറിഞ്ഞാൽ പിന്നെ ഇങ്ങനെയാ ഒരു സ്വസ്ഥതയും തരില്ല......ടാ ആ കാര്യത്തിൽ you are lucky.... കാരണം നിനക്കും hinaക്കും ഇടയിൽ അങ്ങനെ conversation ഇല്ലല്ലോ...."
അത് കേട്ടതും ഒന്ന് സൈലൻ്റ് ആയി....സൽമാൻ അവൻ്റെ എല്ലാ കാര്യങ്ങളും അറിയാം അത് കൊണ്ട് തന്നെ അവനെ ആക്കി കൊണ്ടാണ് സൽമാൻ അങ്ങനെ പറഞ്ഞത്..... ആഷി ഒന്നും മൈൻഡ് ആക്കത്തെ ഫുഡ് കഴിക്കാൻ തുടങ്ങി.....
" ടാ.....you should move on.....hina അവള് നിന്നോട് എന്ത് തെറ്റ് ചെയ്തിട്ടാണ്.....she is very nice girl....."
" Please stop that topic....."
" Why.....? "
അവൻ food കഴിച്ച് എഴുന്നേറ്റ്......salman അവൻ്റെ പിന്നാലെ ചെന്നു....
" Ashi അവളിപ്പം happy ആയിട്ട് അവൻ്റെ കൂടെ ജീവിക്കുന്നു പിന്നെ നിൻ്റെ പ്രശ്നം എന്താ...."
" അവള് happy ആണോ എന്ന് നിനക്ക് ഉറപ്പുണ്ടോ......? "
" ടാ....one minute...."
Salman അവൻ്റെ ഫോൺ എടുത്തു.....
" See..... അവള് അവൻ്റെ കൂടെ എത്ര happy ആയിട്ടാണ് നികുന്നത് എന്ന് .....she is moved on now....."
" ഫോട്ടോയിൽ ആർക്കും ചിരിക്കാൻ പറ്റും സൽമാൻ...."
" ടാ നീ കാരണം അവളുടെ life spoil ആയി എന്ന് കരുതുന്നുണ്ടെങ്കിൽ ഇപ്പം നീ ഹിനയോട് കാണിക്കുന്നത് ശെരിയാണ് എന്ന് തോന്നുന്നുണ്ടോ...."
" I have lot of work to do......so please stop"
അവനോട് സംസാരിച്ച് നിന്നിട്ട് ഒരു കാര്യവും ഇല്ല എന്ന് അവൻ തോന്നി. സൽമാൻ work ചെയ്യാനിരുന്നു.
You are right salman. ഞാനും അത് പല വട്ടം ചിന്തിച്ചതാണ് . ഞാൻ എന്തിനാണ് ഹിനായെ അകറ്റി നിർത്തുന്നത് why ashiq...? What she did ? I don't know... അവള് ഷാഹിദിൻ്റെ കൂടെ സന്തോഷത്തോടെ ആയിരിക്കുമോ ജീവിക്കുന്നത്. Shahidh is good but..... നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിന്നേ അവൻ്റെ കൂടെ happy ആയിട്ട് നേരിൽ കാണാമായിരുന്നു......അത് കണ്ടാൽ മാത്രമേ എനിക്ക് ഒരു സമാധാനം ഉള്ളൂ diya....
അവൻ്റെ മനസ്സ് എല്ലാം ഓർത്ത് കൊണ്ട് പോകുന്നുണ്ടായിരുന്നു.....അവൻ laptop അടച്ച് വെച്ചു.....
" Ashiq are you ok...."
" മ്....."
" Ashi I think you are not ok ....."
" Iam Fine sinta....."
" Ok....."
Sinta അവനോട് സംസാരിക്കുന്നത് ജിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു . അവള് അവനെ ഒന്ന് കണ്ണ് നിവർത്തി നോക്കി .അവൻ ഒന്നും ഇല്ല എന്ന മട്ടിൽ കണ്ണിറുക്കി കാണിച്ചു.അവൻ അവിടെ നിന്നും എഴുന്നേറ്റു...
" Ashi നീ എങ്ങോട്ടാ....."
" ഒരു coffee കുടിക്കാൻ..."
" ഞാനും വരട്ടെ...."
" Sure...🙂"
Jiya അവൻ്റെ കൂടെ തന്നെ ചെന്നു...
" Ashi നിനക്ക് dilnaയെ ഓർമയുണ്ടോ ...അവളുടെ കല്യാണ നാളെ.... ഹാ രണ്ട് മൂന്ന് വർഷം ഒരുമിച്ച് നടന്ന ആളാണ് ഇപ്പം അവൾക്ക് നമ്മളൊന്നും പറ്റില്ല .....ashi..."
അവള് പറയുന്നതൊന്നും അവൻ കേൾക്കുന്നു പോലും ഉണ്ടായിരുന്നില്ല....അവൻ്റെ മനസ്സിൽ മുഴുവൻ സൽമാൻ പറഞ്ഞത് മാത്രമായിരുന്നു......
" Ashi what happened to you...? "
" Jiya...."
" Hi guyzz...."
" Aju..... നീ work complete ചെയ്തോ....."
" Aa almost...."
" നിനക്ക് അത് വെക്കാം ചെയ്ത് തീർത്തുടെ വെറുത്തെ എന്തിനാണ് ചിത്ത കേക്കാൻ നിക്കന്നെ...."
" അത് വിട് ജിയ....അല്ല നിങൾ എന്താ സംസാരിച്ചിരുന്നത്....."
" Ashi is upset .....look..."
" Ashi ....."
" Iam ok but...."
" But what...." " ഇന്നലെ രാത്രി ഞാൻ അവളോട് ഒന്നും പറയാതെയാ നിങ്ങളുടെ അടുത്തേക്ക് വന്നത്.....she prepared food for me.....തിരിച്ച് ചെന്നപ്പോ അവളുടെ കണ്ണ് നിറഞ്ഞിരിക്കയായിരുന്ന്....ഞാൻ കാരണം അവള് വല്ലാതെ അനുഭവിക്കുന്ന പോലെ തോന്നുന്നു....."
" Ashiq....sir calling you....? "
" Ok...."
അവൻ പെട്ടന്ന് തന്നെ അവിടെ നിന്നും എഴുന്നേറ്റു......
" That's good ....."
" What jiya ..... നീ എന്താ ഈ പറയുന്ന...."
" അവൻ പറഞ്ഞത് കേട്ടില്ലേ...."
" അത് good ആണ് എന്ന് പറയാൻ കാരണം....hina is upset എന്നാണ് അവൻ പറഞ്ഞത് അല്ലാതെ അവള് pregnant ആണ് എന്നല്ല ....."
" ടാ മണ്ട ഹിന upset ആയത് നല്ലത് എന്നുള്ളതല്ല.....you see.... അവൻ ഇത്രെയും ദിവസം ഹിനയേ പറ്റി എന്തെങ്കിലും പറയുന്നത് നീ കേട്ടിട്ടുണ്ടോ....ഇപ്പം അവൻ അവളെ കുറിച്ചും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു....."
" ഓ.....നിനക്ക് ഏങ്ങനെ ഇത്ര അർത്ഥവത്തായി ചിന്തിക്കാൻ പറ്റുന്നു..."
" നിങൾ ആണുങ്ങളെ പോലെ അല്ല ഞങൾ ......"
" I agree....നിങ്ങൾക്ക് എന്ത് കിട്ടിയാലും അതിനെ പലവയിക്കും വളച്ചൊടിക്കാൻ വല്ലാത്ത കഴിവാണ്....."
" You...."
" Oo.. അത് വിട്ടേക്ക് ഞാൻ വെറുതെ പറഞ്ഞതാ....ആണുങ്ങളെകാളും നല്ല ബുദ്ധിയാണ് പെണ്ണ്ങ്ങൾക്ക്....ഒകെ....."
( തുടരും.......)