When you touch me..? in Malayalam Love Stories by Priya books and stories PDF | നീ തൊട്ടുണർത്തുമ്പോൾ.. ?

The Author
Featured Books
Categories
Share

നീ തൊട്ടുണർത്തുമ്പോൾ.. ?

ക്രിസ്മസ് പരീക്ഷയുടെ പ്രോഗ്രസ്സ് കാർഡ് കിട്ടിയിട്ടുണ്ട്..."



"എങ്ങനുണ്ട് പൊന്നെ..." 


"സിക്സ്റ്റി ഫൈവ് പേഴ്സ്ന്റ് ഉണ്ട്..."


"നീ ഇതും കൊണ്ട് എങ്ങനെ ഇവിടെ വരെ വന്നു... വിളിച്ചു പറഞ്ഞിരുന്നേൽ ഞാൻ ഒരു ലോറി അറേഞ്ച് ചെയ്തേനെല്ലോ പൊന്നു... കുട്ടകണക്കിന് മാർകുമായി വന്നിരിക്കുന്നു... പ്രോഗ്രസ്സ് കാർഡ് ഒപ്പിടാനും പേരെന്റ്സ് മീറ്റിനും എന്നെ പ്രതീക്ഷിക്കണ്ട നീ.... ജിതിനെ തന്നെ വിളിച്ചോ... "


"ക്രിസ്മസ് എക്സാം അല്ലെ മമ്മി.... ഞാൻ ടെക്സ്റ്റ്‌ പോലും റെഫർ ചെയ്യാതെ എഴുതിയതാ..."



"നോ മോർ എസ്ക്യൂസ്‌സ്..... നിർത്തിക്കോ നിന്റെയീ ന്യായീകരണ പരിപാടി... പഠിക്കാൻ വിട്ടാൽ പഠിക്കണം... വരുന്ന എക്സാം എല്ലാം ഒരേ ഗൗരവത്തിൽ ഉൾക്കൊണ്ട്‌ എഴുതണം... അല്ലാതെ ആരുടെ എങ്കിലും നോക്കി എഴുതിവെച്ചാൽ ജീവിതകാലം മുഴുവൻ അങ്ങനെ ഓരോരുത്തരെ ആശ്രയിച്ചു കഴിയാം..."


അത്രയും പറഞ്ഞു ആലീസ് ബാഗ് ഹാൻഡ് ബാഗ് തോളിലേക്ക് ഇട്ടു...


"എനിക്ക് ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്... ഓഫീസിലെ സ്റ്റാഫിനൊരു ട്രിപ്പ് കൊടുക്കാനുള്ള ഓർഡർ ഉണ്ട്.... അതിന്റെ കുറച്ചു കാര്യങ്ങൾ... ഞാൻ മാക്സിമം വേഗത്തിൽ വരാൻ നോക്കാം.."


"ഹാ.... " മേഥ ബാഗ് സോഫയിലേക്ക് ഇട്ടുകൊണ്ട് താല്പര്യം ഇല്ലാതെ മൂളി....


"ഫ്രിഡ്ജിൽ ബ്രെഡ് ഉണ്ട് ടോസ്റ്റ് ചെയ്ത് കഴിക്ക്... അല്ലേൽ എന്തേലും ഓർഡർ ചെയ്ത് കഴിക്ക് എന്റെ കാർഡ് റൂമിൽ ഇരിപ്പുണ്ട്..."



"മ്മ്മ്...." അത്ര ശ്രദ്ധയില്ലാതെയവൾ ഇരുന്നു...



ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമെയല്ല എന്ന രീതിയിൽ ആലീസ് ഫ്ലാറ്റിന്റെ ഡോർ തുറന്ന് പുറത്തേക്ക് പോയി...




മേഥ സോഫയിലേക്ക് കിടന്നുകൊണ്ട് അവളുടെ കഴുത്തിനെ ഞെരിച്ചുകൊണ്ടിരുന്ന ടൈ വലിച്ചു താഴ്ത്തി....ആ വലിയ ഫ്ലാറ്റിൽ അവൾ തനിച്ചായി... ശീലമുള്ളതാണ്... എങ്കിലും...



ഇരുനിറത്തിൽ ഉരുണ്ട ശരീരപ്രകൃതമുള്ള എന്നാൽ അമിത വണ്ണമില്ലാത്ത പാകത്തിന് ഉയരമുള്ള കുട്ടിയാണ് മേഥ. പതിനേഴു വയസ്സിന്റെ വളർച്ചയിലും കൂടുതലാണ്.. കണ്ടാൽ ഇരുപതെങ്കിലും പറയും....



അഡ്വക്കേറ്റ് ആയ ജിതിൻ നരേന്ദ്രന്റെയും സോഫ്റ്റ്‌വെയർ ഡെവലപ്പർ ആയ ആലീസ് സെബാസ്റ്റ്യന്റെയും മകളാണ് മേഥ. ജിതിനും ആലീസും പ്രണയിച്ചു വിവാഹം കഴിച്ചെങ്കിലും ആ ബന്ധം വളരെ വേഗം തന്നെ അവസാനിപ്പിച്ചു... അപ്പോഴേക്കും മേഥ അവർക്കിടയിലേക്ക് വന്നിരുന്നു... പിരിഞ്ഞെങ്കിലും ഇരുവർക്കുമിടയിൽ അത്യാവശ്യം സൗഹൃദം ഇന്നും നിലനിൽപ്പുണ്ട്.



മതി... മതി... ഇനി ഞാൻ വിവരിച്ചോളാം.... മേഥ സോഫയിൽ ചമ്രം പണിഞ്ഞിരുന്നു...




ഈ കഥാകാരി പറയുമ്പോലെ ഒന്നുമല്ല കേട്ടോ.... എന്റെ ഡാഡിയും മമ്മിയും തമ്മിൽ ഒരു ഡൗഹൃദവും ഇല്ല.... പുറമെ ആളുകളെ കളിപ്പിക്കാൻ വേണ്ടി സൗഹൃദം അഭിനയിക്കുന്നതാണ്.. ചില നേരം ആ അഭിനയം എന്റെ മുന്നിൽ വരെ നീളും.... ഇവരുടെ വിചാരം എനിക്ക് ഒന്നുമേ അറിയില്ല ഞാൻ വെറും പൊട്ടി ആണെന്നാണ്... ദേ ഇപ്പൊ മീറ്റിംഗിനെന്ന് പറഞ്ഞു ഇറങ്ങി പോയ സ്ത്രീ ഇല്ലേ... മീറ്റിംഗിനാ പോയെന്നാ.... കഴിഞ്ഞ ആഴ്ച കഴിഞ്ഞ ട്രിപ്പിന് ഇപ്പൊ പ്ലാൻ ചെയ്യാൻ പോയേക്കുന്നു 😂....


ആ സ്ത്രീ ഇപ്പൊ അലക്സ് എന്ന അവരുടെ കാമുകന്റെ ഫ്ലാറ്റിൽ കാണും... മമ്മിക്ക് മുപ്പത്തി ഒൻപത് വയസ്സുണ്ട്... അലക്സിന് മമ്മിയെക്കാൾ പത്തു വ്യസ് കുറവാണ്.... അതായത് ഇരുപത്തി ഒൻപത് കണ്ടാലായി.... ഇരുപതഞ്ചാമത്തെ വയസിൽ ഡിവോഴ്സായ സ്ത്രീയാണ് എന്റെ മമ്മി... ജീവിതത്തിൽ നല്ലൊരു കാലഘട്ടം എന്നെ നോക്കി കളഞ്ഞു... എങ്കിലും ചില ആവശ്യങ്ങൾ അത് എത്ര വേണ്ടെന്ന് വെച്ചാലും അലക്സിന്റെ രൂപത്തിൽ മമ്മിയെ മോഹിപ്പിക്കും.... ആ മോഹം തീർക്കാൻ പോയതാണ്...


പിന്നെ ഡാഡി.... ഡാഡിക്ക് പ്രൊഫഷൻ ആണ് വലുത് അവിടെ മറ്റൊന്നുമില്ല ഞാൻ പോലും... അതുകൊണ്ടാണ് അവർ ഡിവോഴ്സ് ചെയ്തത്...



എന്തായാലും ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ....


***


ഇതേ സമയം.... അലക്സിന്റെ ഫ്ലാറ്റിൽ അവന്റെ കാമ ലാളനകളിൽ തളർന്നു കിടക്കുകയായിരുന്നു ആലീസ്... 



അലക്സ് അവളിലേക്ക് ആഴ്ന്ന് ഇറങ്ങുന്നുണ്ട് 


F**K ME HARD അലക്സ്‌..... 



അലീനയുടെ വികാരം പൂണ്ട വിളിയിൽ അലക്സിന്റെ രക്തം തിളച്ചു... അവൻ അവളെ ശക്തമായി പ്രാപിച്ചു... കിതപ്പുകൾക്ക് ഇടയിൽ അവൻ അവളുടെ മാറിലേക്ക് തന്നെ വീണു...

**

കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന പ്രബലമായൊരു കേസിന്റെ പിന്നാലെയാണ് ജിതിൻ... ഓഫീലിൽ അതിന്റെ തിരക്കാണ്....

സാർ ബ്രേക്ഫാസ്റ്റ് പോലും കഴിച്ചില്ലല്ലോ... ഈ ജ്യൂസ്‌ എങ്കിലും കുടിക്ക്....


വേണ്ടാ എന്ന് അയാൾ മുഖം ചലിപ്പിച്ചു...


ഇതെങ്കിലും കുടിക്ക് സർ... ഒരു ഗ്ലാസ്‌ ഓറഞ്ച് ജ്യൂസ്‌ അവിടെ വെച്ചിട്ട് അയാൾ പുറത്തേക്ക് പോയി... ജിതിൻ ആ ഓറഞ്ച് ജ്യൂസ് അല്പം കുടിച്ചിട്ട് പിന്നേം തിരക്കുകളിലേക്ക് ഊളിയിട്ടു...

***

ദിവസങ്ങൾ പയ്യെ ഓടിതുടങ്ങി.. മേഥയുടെ ലോകം സ്കൂൾ - ഫ്ലാറ്റ് എന്ന രീതിയിയിലാണെങ്കിൽ അലീനയുടെ ലോകം ഫ്ലാറ്റ് -ഓഫീസ് -അലക്സ് എന്ന രീതിയിലാണ്.. ജിതിൻ ആണെങ്കിൽ തന്റെ പ്രൊഫഷൻ എന്ന ഭ്രാന്തിലും....

അന്നൊരു ഫ്രൈഡേ മേഥ സ്കൂൾ വിട്ടു വരുമ്പോൾ ഫ്ലാറ്റിന്റെ കീ പതിവ് സ്ഥലത്ത് ഇല്ലായിരുന്നു... ഹാൻഡ് ലോക്ക് തിരിച്ചപ്പോൾ അത് തനിയെ തുറന്നു വന്നു...

മമ്മി നേരത്തെ വന്നെന്ന് അവൾക് മനസിലായി... പതിവ് പോലെ ടൈ വലിച്ചൂരി സോഫയിലേക്ക് കിടന്നപ്പോഴാണ് എന്തൊക്കെയോ ഞെരക്കങ്ങൾ അവളുടെ ചെവിയിൽ പതിച്ചത്... അത് മമ്മിയുടെ മുറിയിൽ നിന്നാണെന്ന് മനസിലായപ്പോ മേഥ ഭയന്നു... അവൾ വേഗം ഓടി ചെന്ന് വാതിൽ തുറന്നു.  

ച്ചേ...... അറപ്പോടെ അവൾ വാതിൽ വലിച്ചടച്ചുകൊണ്ട് ഓടി മുറിയിൽ കയറി ലോക്ക് ചെയ്തു....

കണ്ട കാഴ്ച്ച കണ്ണിൽ നിന്ന് മാഞ്ഞുപോകാനായി കണ്ണിൽ നിറയെ വെള്ളം കോരി ഒഴിച്ചുകൊണ്ടിരുന്നവൾ...


മേഥാ... വാതിൽ തുറക്ക്.... കാര്യങ്ങൾ നീ വിചാരിക്കും പോലല്ല... Try to understand.... അലീന വാതിൽ തട്ടി കുറേ ശ്രമിച്ചെങ്കിലും മേഥ തുറന്നില്ല.... അന്ന് മേഥയാ വാതിൽ തുറന്നേയില്ല....
രാത്രി ഏറെ വൈകി കിടന്നതുകൊണ്ട് അലീന വളരെ താമസിച്ചാണ് എഴുന്നേറ്റത്.. ഇന്നലെ ഹാഫ് ഡേ എടുത്തിട്ടാണ് അലക്സിനൊപ്പം ഇങ്ങോട്ട് പോന്നത്... അതിങ്ങനെയുമായി... അടഞ്ഞു കിടക്കുന്ന മേഥയുടെ വാതിലിൽ ഒന്ന് നോക്കിയിട്ടവർ ഫ്ലാറ്റ് ഡോർ ചാരിയിട്ട് ഓഫീസിലേക്ക് പോയി...


**

അവർ പോയെന്ന് ഉറപ്പായതും മേഥ പുറത്തേക്കിറങ്ങി... കോഫി ഉണ്ടാക്കി ചെറിയൊരു പീസ് കേക്കുമായി അവൾ സോഫയിൽ ഇരുന്നു.. തുടവരെയുള്ളൊരു ഷോർട്സും ബനിയനുമാണ് അവളുടെ വേഷം.

കുറച്ച് കഴിഞ്ഞപ്പോ ഫ്ലാറ്റ് ബെൽ മുഴങ്ങി... അവൾ ചെന്ന് നോക്കുബോൾ വേസ്റ്റ് എടുക്കുന്നവരാണ്...

മമ്മിയില്ലെന്ന് പറഞ്ഞതെ അവൾക് ഓർമ്മയുള്ളു പിന്നെ എല്ലാമൊരു ബ്ലാക്ക്ഔട് ആണ്....


കാത്തിരിക്കൂ...