some relationship lead to dead in Malayalam Short Stories by Disabled girl books and stories PDF | അവിഹിതം?

Featured Books
Categories
Share

അവിഹിതം?

ഈ കഥ നടക്കുന്നത് ഇന്ത്യയിലാണ്.  മുഖംമൂടി ധരിച്ച് ഒരു വ്യക്തി ഇരുനില കെട്ടിടത്തിലേക്ക് എത്തുന്നു. അയാൾ വാതിലുകൾ തള്ളി തുറക്കുന്നു ഒരാളെ അന്വേഷിച്ച് ആ വീടിനുള്ളിൽ പ്രവേശതായിരുന്നു രൂപം ഒരു ഭീകരനെ പോലെയായിരുന്നു അയാൾ വളരെ അഗ്രസീവായി കാണപ്പെട്ടു. ആ വീട്ടുകാർ അയാളിൽ നിന്ന് ഒരാളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ആ മുഖംമൂടി ധരിച്ചത് ആരാണെന്നോ ആ രാത്രിയിൽ തന്റെ വീട്ടിലേക്ക് പേടിച്ചരണ്ടു വന്ന ആ സ്ത്രീ ആരാണെന്ന് ആ വീട്ടുകാർക്ക് അറിയില്ല ആ സ്ത്രീ ആ വീട്ടിലുള്ളവരോട് ഒന്ന് മാത്രം ആവശ്യപ്പെട്ടു "Help me" ഈ രണ്ടു വാക്കുകൾ പറഞ്ഞതിനുശേഷം ബോധരഹിതയായി ആ സ്ത്രീ നിലത്തുവീണു. ജോണും ജോണിന്റെ ഭാര്യ എമിലി കുട്ടികളായ ഒലിവിയ ഈവനാ എന്നിവരായിരുന്നു ആ വീട്ടിലുണ്ടായിരുന്നത്. സ്ത്രീയെ സംരക്ഷിക്കാൻ റെഡിയായിരുന്നു അവർ പക്ഷേ അവരുടെ ആ തീരുമാനം അവരുടെ ജീവൻ എടുത്തു.

 ജോണിനും എമിലിക്കും മൂന്നു കുട്ടികളാണ് മൂത്തമകൻ ജെയിംസ് അവൻ ഒരു പോലീസ് ഓഫീസർ ആണ് ബാക്കി രണ്ട് പെൺകുട്ടികളാണ് ഒലീവിയ ഇവാനേയും.

 ആ സഹായം ചോദിച്ച് സ്ത്രീ സംബ്രേഷിച്ചു എന്ന കാരണത്താൽ ആ മുഖംമൂടി ധരിച്ച് ആ പുരുഷൻ അതിക്രൂരമായി ആ വീട്ടിലെ എല്ലാവരെയും കൊന്നുകളഞ്ഞു ജോൺ ഇന്റെ മൃതദേഹം ക്രൂരൻ വിരൂപവും ആക്കി പക്ഷേ എമിലെയും കുട്ടികളായ ഒലീവിയയും ഇവാനേയും അയാൾ കെമിക്കൽ ഉൾപ്പെട്ട ഒരു മെഡിസിൻ നൽകിയാണ് കൊലപ്പെടുത്തിയത് അബോധാവസ്ഥയിൽ ആയിക്കിടന്ന ആ സ്ത്രീയോട് അയാൾ ഇങ്ങനെ മന്ത്രിച്ചു" എന്റെ മേരി നിന്നെ എനിക്ക് എന്ത് ഇഷ്ടമാണെന്നോ നിന്നോട് ഇങ്ങനെ ചെയ്യാതെ മറ്റൊരു വഴിയും എനിക്കില്ല എന്നോട് ക്ഷമിക്കില്ലേ നീ ". ഈ വാക്കുകളിൽ നിന്ന് ആ കൊലയാളിയുടെ പ്രിയപ്പെട്ട ഒരു വ്യക്തിയാണ് ആ സ്ത്രീയെന്നു വ്യക്തമാണ്. പക്ഷേ ആ സ്ത്രീ അഥവാ മേരി. മേരിയെ ജോണിന്റെ ഫാമിലിയുടെ കൂടെ അയാൾ ഉപേക്ഷിച്ചില്ല ആ മുഖംമൂടി ധരിച്ച വ്യക്തി മേരിയെയും കൂട്ടി ഇരുട്ടിന്റെ വിദൂരതയിലേക്ക് മറഞ്ഞു ഒരു ചോദ്യചിഹ്നമായി കാണപ്പെട്ടു അയാൾ ആരാണ്? എന്തിനാ അയാൾ ജോണിനെ ഫാമിലിയെയും കൊന്നുകളഞ്ഞു ആ സ്ത്രീയെ എന്തു കൊണ്ട്  വെറുതെ വിട്ടു ആ സ്ത്രീ എങ്ങോട്ടാണ് അയാൾ കൊണ്ടുപോയത്? ഇതെല്ലാം ഒരു ചോദ്യത്തിന്റെ അവശേഷിപ്പിക്കുകളായി ആ രാത്രി പിന്നീട് പകലായി. ഈ സംഭവത്തിന് ശേഷം പിറ്റേന്ന് രാവിലെ ജോണിന്റെ മൂത്ത മകൻ ജയിംസ് പോലീസ് ഓഫീസർ ആയി സെലക്ട്‌ ആയി എന്ന സന്തോഷ വാർത്തയുമായി ആ വീട്ടിലേക്ക് കയറി വന്നവന് കാണാൻ കഴിഞ്ഞത് തന്റെ ഫാമിലി ദാരുണമായി കൊല്ലപ്പെട്ടതാണ്. തന്റെ വീട് അവൻ ഒരു അപരിചിതമായി തോന്നി ഒരു ശവക്കല്ലറ പോലെ. ഒരു ആൺകുട്ടി ആയിരുന്നതിനാൽ ആവണം ആരോ പറഞ്ഞു പഠിപ്പിച്ചതുപോലെ ജയിംസ് കരയാതെ പിടിച്ചുനിന്നു. വളരെ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു ജോണും ഫാമിലിയും താമസിച്ചിരുന്നത് അതിനാൽ കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നു. ജെയിംസ് പോലീസ് ഓഫീസറെ വിവരം അറിയിച്ചു. എല്ലാവരുടെയും മനസ്സിൽ എത്തിയ ഒരു Q എന്തിന് ഇതാര് ചെയ്തു എന്നതായിരുന്നു?. സ്വന്തം മകൻ പോലീസ് ആയ സന്തോഷത്തിൽ ആയിരുന്ന ഫാമിലിക്ക് ഒറ്റരാത്രികൊണ്ട് എന്ത് സംഭവിച്ചു ജെയിംസ്ഇന്റെ  കൂടെ നിൽക്കേണ്ട ഫാമിലി അവനൊപ്പം ഇല്ല. താൻ അറിയാത്ത ഏതോ ശത്രു തന്റെ കുടുംബത്തിൽ ഉണ്ടായിരുന്നു എന്നത് ആ രാത്രിയിൽ നടന്നുവെന്നതോ അവനിൽ വളരെ അസ്വസ്ഥത നിറച്ചു. ഒരു പോലീസ് ഓഫീസർ ആയ താൻ തന്റെ ഫാമിലിയെ കൊലപ്പെടുത്തി കൊലയാളിയെ കണ്ടുപിടിക്കുമെന്ന് മേൽഉദ്യോഗസ്ഥനെ അറിയിച്ചു. ജെയിംസിന്റെ പിന്നീടുള്ള യാത്രകൾ  തന്റെ ഫാമിലി എന്തിനെന്നില്ലാതെ കൊലപ്പെടുത്തിയ കൊലയാളിയുടെ അടുക്കലേക്ക് ആയിരുന്നു.

 ജയിംസ് തന്റെ വീട്ടിൽനിന്ന് തെളിവുകൾ സ്വീകരിക്കുകയായിരുന്നു കുടുംബത്തിലുള്ളവരുടെ ബോഡി പോസ്റ്റ്മോർട്ടത്തിന് വേണ്ടി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു ജെയിംസ്നു സംശയതസ്‌ക്മുള്ള റിംഗ് ലഭിക്കുകയുണ്ടായി  മേരി എന്ന നെയിം ഉണ്ടായിരുന്നു അത് ഒരു മാരേജ് റിങ് ആയിരുന്നു. ആ റിങ്ങ് ഒരു തെളിവായി കണ്ട് ജയിംസ് കൊലയാളിയിലേക്കുള്ള പോസിബിലിറ്റികൾ തിരഞ്ഞുകൊണ്ടിരുന്നു. ആ റിങ് ഉടമസ്ഥൻ ഒരു പുരുഷനാണെന്ന് തോന്നുന്നത് ജെയിംസിനുള്ളിൽ ഒത്തിരി സംശയങ്ങൾ ഉടലെടുക്കുന്നു ഏതെങ്കിലും ശത്രുക്കൾ മറ്റോ ഉണ്ടോ എന്ന തിരച്ചിലേക്ക് തിരിയുന്നു. അതിൽനിന്ന് ഈ കൊലപാതകത്തിന്റെ അടിത്തറ കണ്ടുപിടിക്കാൻ ആകുമെന്ന് വിശ്വാസത്തോടെ തനിക്ക് നഷ്ടപ്പെട്ട തന്റെ അനിയത്തിമാരെയും അമ്മയെയും അച്ഛനെ ഓർത്ത് നെടുവീർപ്പെടുകയാണ് ജെയിംസ്.

 ജെയിംസ് നല്ലൊരു വ്യക്തിയതിനു ഉടമയും സഹായശീലവും ഉള്ളവനും ആണ് അവന്റെ മാതാപിതാക്കളെ പോലെ.അവൻ ചിന്തിക്കുകയാണ് കൊല നടക്കുന്ന രാത്രിയിൽ ഒരു ഏഴുമണിയോടെ താൻ അമ്മ എമ്മിനെ വിളിച്ച് രാവിലെ വീട്ടിൽ എത്തും എന്ന് അറിയിക്കുന്നതിനിടയിൽ അമ്മ എമിലി വീട്ടിൽ ആരോ വന്നിട്ടുണ്ട്  എന്ന് പറഞ്  കാൾ കട്ട്‌ ചെയ്തത് അവന്റെ മനസ്സിലേക്ക് വന്നു. അവന്റെ മനസ്സിലേക്ക് ഒത്തിരി ചോദ്യങ്ങൾ വന്നു ആ വ്യക്തി ആര് എന്തിന് ആ രാത്രിയിൽ എന്റെ വീട്ടിലേക്ക് ആ വ്യക്തി വന്നു?. അവൻ ഒരു കാര്യം മനസ്സിലാക്കി ഈ സംഭവങ്ങളെല്ലാം ഉണ്ടായത് 7 മണിക്ക് ശേഷമാണ് ഇങ്ങനെയല്ലo അവൻ ചിന്തിച്ചു കൊണ്ടിരിക്കുകയാണ് ഡെഡ് ബോഡി സിറ്റി ഹോസ്പിറ്റലിലേക്ക് എത്തി അത് പോസ്റ്റ്മോർട്ടത്തിന് കയറ്റി. കുറെ സമയങ്ങൾക്ക് ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ടുമായി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ജെയിംസിന്റെ അടുക്കലേക്ക് എത്തി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാരകമായ പരിക്കേറ്റത് ജോൺനാണു ഈ കില്ലർ എന്തിന് ജോൺ തന്നെ ഫോക്കസ് ചെയ്ത് ഇത്രയധികം ക്രൂരമായി കൊലപ്പെടുത്തി എന്നത് ജെയിംസിൽ സംശയങ്ങളൊളവാക്കി. എമിലി യെയും കുട്ടികളായ ഒലീവിയേയും ഇവനെയും അയാൾ ബലം പ്രയോഗിച്ചിട്ടില്ല വേദന അനുഭവപ്പെടാതെ എളുപ്പത്തിൽ മരിക്കാൻ കെമിക്കൽ ഉപയോഗിച്ച ഒരു മെഡിസിനാണ് അയാൾ യൂസ് ചെയ്തത് അതിൽ നിന്ന് പോലീസുകാർ ഒരു നിഗമനത്തിൽ എത്തി. ഒരു സാധാരണക്കാരന് പ്രിപ്പയർ ചെയ്യാൻ പറ്റുന്നത് അവൈലബിൾ ആയോ ഒരു മെഡിസിൻ ആയിരുന്നില്ല അവർക്ക് നൽകിയത് ഇതിലെല്ലാം വളരെ ദുരൂഹതകളും സംശയങ്ങളും നിറഞ്ഞിരുന്നു വളരെ എക്സ്പീരിയൻസ് ആയിട്ട് മെഡിസിൻ എല്ലാം കൈയിൽ കരുതി അഥവാ മനപ്പൂർവം കൊല നടത്തിയത് പോലെ. ആ മെഡിസിൻ അവരെ ബലപ്രയോഗം ഉപയോഗിച്ചല്ല കഴിപ്പിച്ചത്. ഒരുപക്ഷേ ജോൺ കൊലപ്പെടുത്തുമെന്ന് വിഷണിപ്പെടുത്തിട്ടോ ആയിരിക്കാം അവരെ കൊണ്ടാ മെഡിസിൻ കഴിപ്പിച്ചത് ഒന്നിനും സത്യമോ നിഗമനങ്ങളും ഇല്ലാതെ സംശയങ്ങൾ ആയി ഓരോരുത്തരുടെ മനസ്സിലും നിറഞ്ഞു എമിലി എട്ടു പത്തിനും ഒലിവ് ഈവനിയും 8:20 നും ജോൺ 8: 45 ആണ് മരണപ്പെട്ടത്. ജോൺ ദേഹത്തുള്ള പരിക്കുകളിൽ നിന്ന് മനസ്സിലാക്കാം അവൻ അത്രയും നേരം മർദ്ദിക്കുക ചെയ്യുകയായിരുന്നു എന്ന്. മരണകാരണമായ മുറിവുകൾ ഉണ്ടായത് 8 :20 നും 8: 45 നും ഇടയിലാണ്. തലയിൽ ഒരു കമ്പി കൊണ്ട് അടിച്ചതായി കാണപ്പെട്ടു. ഒലീവിയും ഇവനെയും എമിലി മരിക്കാൻ കാരണമായ കെമിക്കൽ ഉപയോഗിച്ച് മെഡിസിൻ സാധാരണ കൊലയാളികളുടെ കയ്യിൽ കിട്ടുന്നതല്ല ഇത് വളരെ പ്രൊഫഷണലും എക്സ്പോർട്ട് അറിവുമുള്ള ഒരാൾ ഉണ്ടാക്കിയതാകാം എന്ന നിഗമനത്തിൽ ജയിംസ് എത്തുന്നു.ജയിംസ് ആ വീട്ടിലെ സിസിടിവി ക്യാമറ നിരീക്ഷിക്കുന്നു അതിൽ നിന്ന് മേരി എന്ന സ്ത്രീയെ ആ മുഖമുടി ധരിച്ച ആളാ വീട്ടിൽ നിന്ന് കൊണ്ടുപോകുന്നത് ജെയിംസ് കാണുന്നു ആ മുഖംമൂടി ധരിച്ച ആൾ ഓടിച്ചിരുന്ന വണ്ടിയുടെ നമ്പർ പ്ലേറ്റ് ശ്രദ്ധിക്കുന്ന ജയിംസ്. ആ വണ്ടിക്കായുള്ള തിരച്ചിൽ ആരംഭിച്ചു. അയാൾ എത്തിച്ചേർന്നത് ഡോക്ടർ അലക്സാണ്ടർ  ജേക്കബിന്റെ അടുത്തേക്ക് ആയിരുന്നു. പിന്നീട് ഡോക്ടർ അലക്സാണ്ടറിനെ ജെയിംസ് നിരീക്ഷിക്കുകയായിരുന്നു. അതിൽനിന്ന് ഡോക്ടർ അലക്സാണ്ടറിന്റെ  വൈഫ്‌നേ ഡോക്ടർ പാരലൈസ്ഡ് ആയി കിടത്തിയിരിക്കുകയാണ് എന്ന് കണ്ടെത്തി. ഒരു രാത്രിയിൽ അപ്രതീക്ഷമായി അലക്സാണ്ടറിന്റെ വീട്ടിലേക്ക് ജെയിംസ് പ്രവേശിച്ചു. ജയിംസിന്‍റെ ചോദ്യം ചെയ്യലിൽ പതറിപ്പോയ അലക്സാണ്ടർ  ജേക്കബ് അദ്ദേഹം ഈ കുറ്റകൃത്യം ചെയ്യാൻ പ്രേരണയായതിനെപ്പറ്റി ജയിംസിനോട് പറയുന്നു. അതിൽനിന്ന് താൻ അറിയാത്ത തന്റെ അമ്മയറിയാതെ തന്റെ സഹോദരി അറിയാത്ത തന്റെ അച്ഛന്റെ മറ്റൊരു മുഖംമൂടി കണ്ടെത്തുന്നു. ജെയിംസിന്റെ അച്ഛൻ ജോണിന് അലക്സാണ്ടറിന്റെ ഭാര്യ മേരിയുമായിട്ട് അവിഹിതം ഉണ്ടായിരുന്നുഅതിനാലാണ് അലക്സാണ്ടർ ജോണിനെയും ഫാമിലിയും കൊലപ്പെടുത്തിയത് എന്ന് ജെയിംസിനോട് അയാൾ സമ്മതിച്ചു. ജെയിംസ് അയാളെ നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കുകയും ചെയ്തു. അയാൾ ഇപ്പോൾ ജയിലിൽ നിന്ന് മുക്തനാവുകയും മേരിയിൽ നിന്ന് ഡിവോഴ്സ് വാങ്ങുകയും ചെയ്തു.

   The End...