Psycho - 1 in Malayalam Detective stories by AyShAs StOrIeS books and stories PDF | സൈക്കോ part - 1

Featured Books
  • નિતુ - પ્રકરણ 75

    નિતુ : ૭૫ (નવીન તુક્કા) નિતુએ નવીનની વાતને અવગણતા પોતાની કેબ...

  • ભાગવત રહસ્ય - 179

    ભાગવત રહસ્ય-૧૭૯   કશ્યપ ઋષિ મધ્યાહ્ન સમયે ગંગા કિનારે સંધ્યા...

  • ફરે તે ફરફરે - 67

    ફરે તે ફરફરે - ૬૭   હું  મારા ધરવાળા સાથે આંખ મિલા...

  • રાય કરણ ઘેલો - ભાગ 16

    ૧૬ પૃથ્વીદેવ   અરધી રાત થઇ ત્યાં ઉદા મહેતાના પ્રખ્યાત વ...

  • એઠો ગોળ

    એઠો ગોળ धेनुं धीराः सूनृतां वाचमाहुः, यथा धेनु सहस्त्रेषु वत...

Categories
Share

സൈക്കോ part - 1



"നമസ്കാരം , ക്രൈം ന്യൂസിലേക്ക് സ്വാഗതം..,

ഓരോ ദിവസം കഴിയുന്തോറും മനുഷ്യമനസിനെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കേരളകരയിൽ നടന്ന് കൊണ്ടിരിക്കുന്നത്..

 എന്നാൽ സ്വന്തം അമ്മയുടെ കൈ കൊണ്ട് കൊലപെടുക എന്നത് വളരെ ഞെട്ടിക്കുന്നതും ആവിശ്വസിനിയ വുമാണ്..

പക്ഷെ ഈ ആവിശ്വസിനിയമായ സംഭവമാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്..,

ഏകദേശം ഇന്ന് രാവിലെ 5:30യോടെയാണ് ജില്ലാ കളക്ടർ ജൂഡ് റയ്ക്കർറുടെ ഭാര്യയേയും മകളെയും കിടപ്പറയിൽ നിന്നും കാണാതായത് തുടർന്ന് ജൂഡ് പോലീസിനെ കാര്യം വിളിച്ചറിയിക്കുകയായിരുന്നു.. രാവിലെ പതിവുപോലെ 5:30 അലാറം കേട്ട് കൊണ്ട് എണീക്കുകയായിരുന്നു അപ്പോഴാണ് കൂടെ കിടന്ന ഭാര്യ ലിസ്സിയേയും മകൾ എമ്മയെയും കാണാതായി എന്ന കാര്യം ജൂഡ് മനസ്സിലാക്കുന്നത്..,

 പിന്നീട് രാവിലെ 6:36നാണ് ജൂടിന്റ ഭാര്യയുടെയും മകളുടെയും മിസ്സിംഗ്‌ കേസ് ലീഡ് ചെയ്യുന്ന ഐ പി എസ് എറിൻ ആന്റണി ജൂഡിനെ കാൾ ചെയ്ത് തന്റെ ക്യാബിൻ രാവിലെ തുറന്നപ്പോൾ കണ്ട ഒരു പെൺകുട്ടിയുടെ മൃതദേഹത്തെ കുറിച്ചും അടുത്ത് കയ്യിൽ കത്തിയുമായി ബോധരഹിതയായി കിടക്കുന്ന 30-32നും ഇടയിലും പ്രായം തോന്നിക്കുന്ന സ്ത്രീയേയും കുറിച് പറഞ്ഞത്..,

 സത്യത്തിൽ അത് ജൂഡിന്റെ ഭാര്യയും മകളും ആയിരുന്നു.. അത് കൃത്യമായി പറയാനുള്ള കരുത് എറിൻന് ഇല്ലായിരുന്നു എന്നാണ് എറിൻ അതിന് നൽകിയ വിശദീകരണം..

തുടർന്ന് ലിസ്സിയെ ഹോസ്പിറ്റലിൽ എത്തിച്ചു 

ക്രൈം സീനിലെത്തിയ സീനിയർ ഫോറെൻസിക് സർജൻ എഡ്വിൻ സീൻ കൃത്യമായി പരിശോദിച്ച ശേഷം എമ്മയുടെ ബോഡി പോസ്റ്റ്മാടത്തിനായി കൊണ്ടുപോകുകയും ചെയ്തു..

ശേഷം മരണ കാരണം വയറ്റിൽ ആഴത്തിൽ ഏറ്റ കത്തിയുടെ കുത്താണ് എന്നുള്ളത് വെളിപ്പെടുത്തുന്നത്..

തുടർന്ന് ക്രൈം സീനിൽ നിന്ന് ലഭിച്ച കത്തിയിൽ ലിസ്സിയുടെ ഫിംഗർ പ്രിന്റ് കൂടാതെ ലിസ്സിയാണ് കൊല നടത്തിയത് എന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ ലഭിക്കുകയും ഉണ്ടായി..

ഈ കാര്യം ജൂഡിനെ അറിയിച്ചപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്ന ലിസ്സിയെ കാണാൻ കൂടെ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല കാര്യം മീഡിയയെ അറിയിക്കുകയും ചെയ്തു.. "

"പപ്പാ.. എന്തിനാ ചാനൽ മാറ്റിയെ..!"

സോഫയിൽ കയ്യിൽ ഒരു പ്ലേറ്റ് ചോറുമായിരുന്ന് ക്രൈം ന്യൂസ്‌ കണ്ട് കൊണ്ടിരുന്ന എറിൻ അച്ഛൻ ആന്റണിയോട് ചൂടായി..
പക്ഷെ മറുപടി എന്തെകിലും പറയുന്നതിന് മുൻപേ തന്നെ എറിൻന്റെ ഫോൺ റിങ് ചെയ്തു 

(ട്രിങ്... ട്രിങ്..)

"ഹലോ എറിൻ.."

അത് ജൂഡ് റയ്കറുടെ കാൾ ആയിരുന്നു..

"യെസ് സർ.."

എന്നും പറഞ്ഞുകൊണ്ട് എറിൻ പ്ലേറ്റ് ടീപോയിൽ വച്ച് സോഫയിൽ നിന്ന് എഴുന്നേറ്റ് കൈ കഴുകി റൂമിലോട്ട് ചെന്നു..
എന്നിട്ട് വീണ്ടും സംസാരിക്കാൻ തുടങ്ങി...

"സർ.. എന്തുപറ്റി.? ഈ പാതിരാത്രി..!?"

"അത് എറിൻ..."




(തുടരും...==>)


( ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരായോ ഒരു ബന്ധവും ഇല്ല. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. ഈ കഥ പൂർണമായും ഭാവനയിൽ നിന്നും ഉണ്ടായതാണ്)

( നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണേ Mistakes ഒരുപാടുണ്ടാവും ക്ഷമിക്കണേ.. )

( കഷ്ടപ്പെട്ടുണ്ടാക്കുന്ന നോവലുകളാണ്... എന്നാൽ നിങ്ങൾ നല്ല സപ്പോർട്ട് നൽകുന്നുണ്ട് എന്നാലും വ്യൂസ് ഡൌൺലോഡ്സ് മാത്രം പോരല്ലോ റിവ്യൂ നൽകിയാൽ മാത്രമേ ഞാൻ കുറച്ചു വൈറലാവുകയുള്ളൂ..😌🤧

 പിന്നെ, എല്ലാ നോവലിക്കും തുടങ്ങിയിടുക എന്നല്ലാതെ തീർക്കുന്നില്ലല്ലോ എന്ന് ചോദിക്കരുത്..😆 മനസ്സിൽ ലഭിക്കുന്ന ഓരോന്നും എഴുതിയുണ്ടാക്കുന്നു അത്രന്നെ.. 😁😁 ഈ മാതൃഭാരതിയിൽ  500 വേർഡ്സ് ഉള്ള നോവൽ തന്നെ വേണം എന്ന പറയുന്നത്.. 🙁 എന്തുചെയ്യാനാ ഞാനാകെ കുറച്ചു കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കുന്നത്.. 🥺 അതുകൊണ്ട് ഓരോ പാർട്ടും നല്ല സപ്പോർട്ട് ചെയ്യണം plz.. ❤‍🩹 പിന്നെ നമ്മൾ എല്ലാത്തിലും ഉണ്ട് കേട്ടോ... 🫶🏻 അതിന്റെ ഡീറ്റെയിൽസ് ഞാൻ താഴെ കൊടുക്കാം.. 💕

𝗔𝗞𝗦𝗛𝗔𝗥𝗔𝗧𝗛𝗔𝗟𝗨𝗞𝗔𝗟 : ⁱᵈ ; 𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐒 🖤✍🏻
𝗣𝗥𝗔𝗧𝗜𝗟𝗜𝗣𝗬 : ⁱᵈ ; 𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐒 🖤✍🏻

𝗠𝗔𝗧𝗥𝗕𝗔𝗥𝗔𝗧𝗛𝗜 : ⁱᵈ ; 𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐒 🖤✍🏻
𝘈𝘒𝘚𝘏𝘈𝘙𝘈𝘛𝘏𝘈𝘓𝘜𝘒𝘈𝘓 𝘓𝘐𝘕𝘒: https://app.aksharathalukal.in/author/58069 

 ഇതിലൊന്നും കിട്ടിയില്ലെങ്കിൽ ഗൂഗിളിൽ ചെന്ന്  𝐀𝐲𝐒𝐡𝐀𝐬 𝐒𝐭𝐎𝐫𝐈𝐞𝐒.. ✍🏻🖤 or Ayshas stories jenny aksharathalukal എന്ന് search ആക്കിയാൽ മതി.. 🤗 ഇത്ര ദിവസം 𝐥𝐞𝐚𝐯𝐞 എടുത്തോണ്ട് ഒരു കഥയും കവിതയും പിന്നെ എന്തൊക്കയോ ഉള്ളതെല്ലാം തരാം.. 𝐎𝐤?

😌♥️

ആദ്യത്തെ 𝐩𝐚𝐫𝐭𝐢𝐥 വലുങ്ങന ഒന്നും ഇല്ല.. 🤷🏻‍♀️

 അടുത്തത് തൊട്ടാണ് തുടങ്ങണത്... 😌🤌🏻
 അതേ കുറച്ചുദിവസം മുന്നേ ഞാൻ ഒരു കഥ അപ്‌ലോഡ് ചെയ്തില്ലേ പാറു അത് ഞാൻ ഒരു വർഷം മുന്നേ എഴുതിയതാണ്.. അതിന്റേതായ മിസ്റ്റേക്ക് ഉണ്ടാകും  so adjust.. 📍
പിന്നേയ്യ് ഇനി 6 കഴിഞ്ഞുള്ള ഉള്ള 𝐩𝐚𝐫𝐭ഉകൾ മുഴുവൻ 𝐢𝐧𝐯𝐞𝐬𝐭𝐢𝐠𝐚𝐭𝐢𝐨𝐧 ആയിരിക്കും...🕵️‍♀️🔍

𝐏𝐚𝐫𝐭ഉകൾ ശ്രദ്ധിച്ചു വായിക്കാൻ ശ്രമിക്കുക..⭕
𝐎𝐫 𝐦𝐚𝐲𝐛𝐞 ഒന്നും മനസിലാവില്ല....🙃


𝐎𝐤....👍🏻?

𝐒𝐨, 𝐦𝐚𝐲𝐛𝐞 𝐩𝐚𝐫𝐭ഉകൾ 𝐥𝐚𝐭𝐞 ആവും ട്ടോ...🖇️



𝐒𝐄𝐓 അല്ലേയ്യ്....🤌🏻😌



               𝐀𝐲𝐬𝐡𝐚𝐚_𝐡 ✍🖤

പിന്നെ ഇപ്പോൾ 𝐟𝐞𝐞𝐝𝐛𝐚𝐜𝐤𝐬 𝐫𝐞𝐚𝐜𝐭𝐢𝐨𝐧𝐬 ഒന്നും കിട്ടാറില്ല...🫠👀

Hello,🤗

Hope everyone is well.💫





My stories are coming to you soon. So many are novels.
That's why I didn't start posting the story because I thought that a few more people would join and I said that because it's a novel, if you miss the parts, you'll understand the story itself.Group link given below
 
Ok gys sugalle ellarkkum 💞 ഞാൻ മുന്നേ പറഞ്ഞില്ലേ മാതൃഭാരതിയിൽ minmum 500 wrds vnm so എന്തൊക്കെയോ എഴുതിക്കൂട്ടുന്ന... 🙃🤧

https://chat.whatsapp.com/J0Mrp7kfZw0EyF6dy29oRB

( ꜱʜᴀʀᴇ ᴛʜɪꜱ ᴍᴀxɪᴍᴜᴍ 🙌🏻)


       

             By 𝐀𝐲𝐬𝐡𝐚𝐚𝐚..✍🏻
 

അപ്പൊ ശെരി...🫱🏻‍🫲🏻
2nd pArtഉമായി നാളെ കാണാം... 🫶🏻👋🏻

ᴩʟꜱ ꜱᴜᴩᴩᴏʀᴛ &
ꜰᴏʟʟᴏᴡ ❤️‍🩹🙏🏻