Tiranov ... in Malayalam Short Stories by Habahiba45 45 books and stories PDF | തീരാനോവ് ...

Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

തീരാനോവ് ...

🥀തീരാനോവ് 🥀.......



Short story ✍🏾 haba hiba.......






അല്ല ബീരാൻ ക്കാ ഇങ്ങൾ അറിഞ്ഞാ നമ്മഡെ കബീർ
മോലിയാരെ മോള് ഏദോ ഒരു ഹിൻദു ചെക്കൻറെ കൂടെ ഒളിച്ചോടി പോയത്റേ.....


മൊയ്‌ദൂ... ഇജ് എന്തൊക്കെ യാണ് ഈ പറയണേ പടച്ചോനെ ഞാൻ ഈ കേൾക്കണദൊക്കെ സത്യാണോ....


സത്യാണ് ഇങ്ങള് ഇത് വിശ്വസിച്ചേ പറ്റൂ....


എൻതാ ഉൺഡായദ് എന്ന് ശെരിക്കും തെളിച്ചു പറാ....



മൊയ്‌ദൂൻറെ ചിന്ത കുറച്ച് മണിക്കൂറുഗൾ പുറഗിലേക്ക് പോയി ........






🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸.......






കബീറിൻറേയും,ജമീലൻറേയും ഏഗ മകളാണ് തൻസീറാ എന്ന അവരുടെ പ്രിയപ്പെട്ട തനുമോൾ.....കബീർ മദ്റസയിൽ പഡിപ്പിക്കുഗയാണ്.....


അവരുടെ മഗൾ ഇപ്പോൾ 2 കഴിഞ്ഞ് നിൽക്കാണ്....ഇൻസ്റ്റാഗ്രാമിലൂഡെ പരിജയ പെട്ട ഒരു ചെക്കനുമായി അവള് പ്രണയത്തിലായി.....അങ്ങനെ വീട്ടിൽ അറിഞ് ആഗെ പ്രശ്നായി.......


ഇക്കാ ഇങ്ങള് ഇങ്ങട് ഒന്ന് വന്നേ....


എഡീ എൻതാ പ്രശ്നം അവളുടെ വേവലാതി നിറഞ്ഞ മുഖം കൺട് കബീർ കാര്യം തിരക്കി.....



ഇക്കാ അ.അത് നമ്മുടെ മോളെ കാണാനില്ല!!!!!



കബീറിൻറെ മനസിൽ പല ചിൻദഗൾ കടന്ന് പോയി....കബീർ അവളെ വീഡാഗെ തിരഞ്ഞു അവസാനം അവളുടെ റൂമിൽ നിന്നും ഒരു കടലാസ് കിട്ടി കബീർ അത് നെൻജിഡിപ്പോഡെ തുറന്ന് വായിച്ചു...........



*.....നിങ്ങൾ എൻറെ ഇശ്ട്ടത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലാ എന്ന് എനിക് മനസിലായി......അത് കൊൺട് അല്ലേ നിങ്ങൾ എൻറെ പ്രണയം പോലും മനസ്സിലാക്കാദെ പോയത്......അപ്പോ ഞാൻ എനിക്ക് ഇഷ്ട്ടമുള്ള ആളിൻറെ കൂടെ പോവുകയാണ്....എന്നെ തിരയാൻ നിൽക്കൺടാ ഞങ്ങളെ.ഞങ്ങളെ വഴിക്ക് വിട്ടേക്ക്...നമ്മൾ ഇനി കാണാദിരിക്കട്ടേ...അപ്പോ ബൈ...തൻസീറ*............






എല്ലാം വായിച്ച് കഴിഞ്ഞദും കബീർ എല്ലാം തഗർണ്നവനെ പോലെ താഴേക്ക് ഊർന്നിരിന്നു!!!!!!!!!




രൺട് തുള്ളി കണ്ണുനീർ കഡലാസിലേക്ക് ഉറ്റി വീണു.....



ഇക്കാ എന്താ ഇങ്ങൾ ഇങ്ങനെ ഇരിക്കുന്നേ....ആ കഡലാസിൽ എൻദാ ഞാൻ ഒന്ന് നോക്കട്ടേ......



അതും പറഞ്ഞ് അവൾ അവൻറെ കൈയ്യിൽ നിന്നും കഡലാസ് വാങ്ങി.......



എല്ലാം വായിച്ചദും അവൾ അവൻറെ നെൻജിൽ വീണു പൊട്ടി കരഞ്ഞു!!!!!!!!



ആ നിമിഷം ഇരുവരും കരഞ്ഞ് പോയി....എല്ലാ ദുക്ഖങ്ങളിലും അവളെ ആശ്വസിപ്പിച്ചിരുന്നവന് ഇന്ന് എൻത് പറയണം എന്ന് പോലും അറിയില്ലായിരിന്നു......



ഇ.ഇക്കാ ന, നമ്മൾ എന്ത് തെറ്റാണ് അവളോട് ചെയ്തേ... ഒരുപാട് കാലം കാത്തിരുന്ന് നമുക്ക് ഉണ്ടായ കുഞ്ഞല്ലേ അവള് എ.എന്നിട്ട് നമ്മുടെ കയ്യിൽ നിന്ന് ഇത്ര പെട്ടെന്ന് അവൾ വഴുതിപ്പോയോ...എ.എനിക്കറിയാം അവൾ ഈ ഉമ്മയെ കണ്ടാ എന്റെ അടുത്തേക്ക് ഓഡി വരും...അ. അവൾക്ക് നമ്മളെ വിട്ട് പോവാൻ കഴിയില്ലല്ലോ....ഇൻറെ കുട്ടീനെ ആരോ പറഞ് പറ്റിച്ചതാണ്....


ഓരോന്ന് പദം പറഞ്ഞു കരയുന്നവളെ ആശ്വസിപ്പിക്കാൻ അവനും കഴിഞ്ഞില്ല........




🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸..........




എല്ലാം കേട്ട് കഴിഞദും ബീരാൻക്ക ഒരു നെഡുവീർപ്പോഡെ അവിടെ നിന്ന് എഴുന്നേറ്റു.....


കാ ഇങ്ങൾ എവിടെ പോവാണ്....


ഞാൻ ഓൻറെ പൊര വരെ ഒന്ന് പോയിട്ട് വരാം.....


ഇന്നാ ഞാനും ഉൺട്.....


ഇരുവരും കബീറിൻറെ വീട്ടിലേക്ക് തിരിച്ചു....

വീട്ടിലേക്ക് കയറിയതും അവരുടെ കുറച്ചു ബന്ധുക്കളും,നാട്ടുകാരിൽ ചിലവരും അവിടെ ഇവിഡെ യായി നിൽക്കുന്നുണ്ട്....ബന്ധുക്കൾ അവരെ ഇരുവരെയും ആശ്വസിപ്പിക്കുന്നുണ്ട് നാട്ടുകാരിൽ ചിലർ എന്തൊക്കെയോ അടക്കം പറയുന്നത് ഞങ്ങൾ കേട്ടു......




ഉസ്താദിൻറെ മോളാന്ന് പറഞ്ഞിട്ട് ഒരു കാര്യമില്ല ഇപ്പൊ എങ്ങനെയിരിക്ക്കണ്....കുട്ടീനെ താഴത്തും തലീലും വെക്കാദെ കൊണ്ടു നഡന്നദായിരുന്നൂ ഇപ്പോ എന്തായി അവള് തിരിഞ്ഞു കൊത്തിയത് കണ്ടോ....


എന്ത് ചെയ്യാൻ നീ അങ്ങനെയൊന്നും പറയാതെ ഇനീപ്പോ ഇതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല എന്നാലും അവരുടെ ഭാഗ്യക്കേട് അല്ലാതെന്തു പറയാൻ.....


ഇതുവരെയായിട്ടും അവൾ ഫോൺ എടുക്കുന്നു പോലുമില്ല ഇനി പോലീസിൽ പരാതി കൊടുക്കുക തന്നെ...വേറെ ഒന്നും ചെയ്യാനില്ല നമ്മളെക്കൊണ്ട് പറ്റുന്നിടത്തെല്ലാം തിരഞ്ഞിട്ടുണ്ട് പോലീസിൽ പരാതി കൊടുക്കുകയല്ലേ എന്താ എല്ലാവരുടെയും അഭിപ്രായം.....



അവളുടെ അമ്മാവൻ എന്ന് തോന്നിക്കുന്ന ആളുടെ അഭിപ്രായത്തിന് ബന്ധുക്കൾ എല്ലാവരും യോജിച്ചു.....

ഹലോ...ഞാൻ എസ്സൈ രാമ കൃഷ്ണൻ ആണ്....


സാർ പറയൂ...


നിങ്ങൾ സ്റ്റേഷനിൽ പരാതി നൽകിയ പെൺകുട്ടിയെയും അവളുടെ കാമുകനെയും സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്... ഇരുവരും എയർപോർട്ടിലേക്ക് പോകുന്ന വഴിയാണ് പിടികൂടിയത് നിങ്ങൾ പാരന്റ്സിനെ കൂട്ടി വരൂ വിശദമായി നമുക്ക് സ്റ്റേഷനിൽ നിന്ന് സംസാരിക്കാം.....


ഓക്കേ സാർ....


രണ്ടുപേരെയും കൂട്ടി അവർ സ്റ്റേഷനിലേക്ക് പോയി.......




🔸🔸🔸🔸🔸🔸🔸🔸🔸🔸......




മൊ.മോളേ....

തൻറെ മഗളെ കൺഡദും ആ ഉമ്മ അവളെ ചേർത്തു പിടിക്കാനായി അവളുഡേ അരികിലേക്ക് ഓഡി....

തൊട്ടുപോകരുത് എന്നേ!!!!!



എൻറെ ആഗ്രഹത്തിന് വില കൽപ്പിക്കാത്ത നിങ്ങളെ എനിക്ക് വേണ്ട....ഞാൻ പറഞ്ഞതല്ലേ ഞങ്ങളെ,ഞങ്ങളെ വഴിക്ക് വിട്ടേക്കാൻ പിന്നെ എന്തിനാ തിരഞ്ഞു വന്നേ.....



പെട്ടെന്ന് കബീർ ജമീലയെ മാറ്റിനിർത്തി അവളുടെ മുന്നിലേക്ക് വന്നു....


നീ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എനിക്കും കുറച്ചു പറയാനുണ്ട്... നിൻറെ ഒരാഗ്രഹത്തിൻഉം വിലകൽപ്പിക്കുന്നില്ല എന്ന് നീ പറഞ്ഞില്ലേ നിൻറെ എല്ലാ ആഗ്രഹങ്ങൾഉം സാധിപ്പിച്ച് തന്നത് കൊണ്ടാണ് ഞങ്ങൾക്ക് ഈ അവസ്ഥ വന്നതും...


നിർത്ത് എനിക്ക് പഴം പുരാണങ്ങൾ ഒന്നും കേൾക്കാൻ ഇപ്പോൾ താല്പര്യമില്ല നിങ്ങൾക്ക് എന്താ പറയാനുള്ളത് എന്ന് വെച്ചാൽ അതങ്ങ് പറഞ്ഞു ഞങ്ങളെ ഒഴിവാക്കിയേക്ക് ....

ഒരാള് സംസാരിക്കുംബൊഴാണോ നീ ഇടയിൽ കയറി പറയുന്നത്.....


സാർ ഇനി അതിനെ പറ്റി തർക്കം വേണ്ടാ.....


ഒരു കാര്യം കൂടി...
ഇന്നത്തോടെ നീയുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല...പൊ, പൊന്നുപോലെ നോക്കി വളർത്തിയതല്ലേ ഞങ്ങൾ നിന്നെ എ, എന്നിട്ടും നിനക്ക് എങ്ങനെ ഇത് ചെയ്യാൻ തോന്നി അത് പറയുമ്പോൾ ആ ഉപ്പയുടെ ശബ്ദം ഒന്നിടറി...ദാ ഈ നിമിഷം മുതൽ എൻറെ മനസ്സിൽ നീ മരിച്ചു കഴിഞ്ഞു ഞാൻ മരിച്ചാൽ എന്നെ പോലും കാണാൻ നീ വരരുത്...


ഇതൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്ത രീതിയിൽ അവൾ പോകാനായി മെല്ലെ തിരിഞ്ഞു....


അപ്പോഴാണ് അവളുടെ മുന്നിലേക്ക് എസ് ഐ രാമകൃഷ്ണൻ വന്നുനിന്നത്....


അവസാനമായി ഒരുവട്ടം കൂടി ചോദിക്കുകയാണ്.... ഇന്നലെ കണ്ട ഏതോ ഒരുത്തനുവേണ്ടി 18 വർഷം നിന്നെ പൊന്നുപോലെ നോക്കിയ ഈ മാതാപിതാക്കളുടെ കണ്ണ് നിറയിച്ചുകൊണ്ട് നീ ഇവിടെ നിന്ന് ഇറങ്ങുകയാണെങ്കിൽ അതിനുള്ള മറുപടി നിനക്ക് കാലം തരും....



ഞാൻ എന്റെ തീരുമാനം നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു ഞാൻ എൻറെ ഗിരി യേട്ടന്റെ കൂടെ പോവുകയാണ് അതും പറഞ്ഞു അവൾ അവൻറെ കയ്യും പിടിച്ച് അവിടെ നിന്നിറങ്ങി.....


ദേ ഇക്കാ ന, നമ്മുടെ കുഞ്ഞാ പോകുന്നു അ, അവളെ പോയി വിളിക്ക് അവൾക്ക് റോഡിലൂടെ ഒറ്റയ്ക്ക് നടക്കാൻ പേടിയാണ് എ, എന്നെ കൂട്ടാതെ അവൾ എവിടേക്കും പോകാറില്ല ഞ,ഞാൻ പോയി വിളിച്ചു കൊണ്ടുവരാം അവളെ എ, എൻറെ അടുത്തേക്ക് അവൾ വരും... കുഞ്ഞാ... അവളുടെ പേരും വിളിച്ചുകൊണ്ട് ആ ഉമ്മ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി....


അവരുടെ ബന്ധുക്കൾ ഉമ്മയെ ഓടാൻ സമ്മതിക്കാതെ അവിടെത്തന്നെ പിടിച്ചുനിർത്തി....


എ, എന്നെ വിട് ഞാൻ അവളുടെ അടുത്തേക്ക് പോവുകയാണ് അ, അവൾക്ക് ഒറ്റക്ക് പോകാൻ പേടിയാണ് വി,വിടാൻ...ഉമ്മ അവരുടെ കയ്യിൽ നിന്നും കുതറി....


ഇത് കണ്ടു നിന്ന പോലീസുകാരുടെ കണ്ണുകൾ പോലും നിറഞ്ഞുപോയി....


മൊ, മോളെ ഞാനും നിന്റടുത്തേക്ക് അത് പറഞ്ഞതും ആ ഉമ്മ ബോധരഹിതയായി നിലത്തേക്ക് കുഴഞ്ഞുവീണു!!!!!!!!








അവസാനിച്ചു....



വെറുതെ ഇരുന്നപ്പോൾ ഒന്ന് എഴുതിയതാണ് എത്രത്തോളം നന്നായി എന്നറിയില്ല ഇഷ്ടമായാൽ അഭിപ്രായങ്ങൾ അറിയിക്കണേ....


നമ്മുടെ സമൂഹത്തിൽ ഇത്തരത്തിൽ ഒളിച്ചോടി പോകുന്ന വാർത്തകൾ നമ്മൾ എത്രയോ കേൾക്കാറുള്ളതാണ്.... മാതാപിതാക്കളുടെ കണ്ണുനീർ വീഴ്ത്തി നമുക്കാർക്കും ഒന്നും നേടാൻ ആവില്ല.......