Land --Reigning --Terror --Rs - 6 in Malayalam Horror Stories by BAIJU KOLLARA books and stories PDF | ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 6

Featured Books
  • My Wife is Student ? - 25

    वो दोनो जैसे ही अंडर जाते हैं.. वैसे ही हैरान हो जाते है ......

  • एग्जाम ड्यूटी - 3

    दूसरे दिन की परीक्षा: जिम्मेदारी और लापरवाही का द्वंद्वपरीक्...

  • आई कैन सी यू - 52

    अब तक कहानी में हम ने देखा के लूसी को बड़ी मुश्किल से बचाया...

  • All We Imagine As Light - Film Review

                           फिल्म रिव्यु  All We Imagine As Light...

  • दर्द दिलों के - 12

    तो हमने अभी तक देखा धनंजय और शेर सिंह अपने रुतबे को बचाने के...

Categories
Share

ഭൂമി --വാഴുന്ന --ഭീകര --രൂപികൾ - 6

👽പ്രായം വച്ചു നോക്കുമ്പോൾ പണിക്കര് ചേട്ടനേക്കാൾ താഴെ യാണ് കോ ന്നൻ പുലയന്റെ പ്രായം... പാഞ്ചാ ലി പ്പാറ ഗ്രാമത്തിലെ വട ക്കി നി യിൽ ഉൽ പ്പലാ ക്ഷൻ മുതലാളിയുടെ വീട്ടിലെ സ്‌ഥിരം പണി ക്കാ ര നാണ് കോ ന്നൻ പുലയൻ... കീഴ് ജാതി ക്കാർക്ക് അയിത്തം കൽ പ്പിച്ചിരുന്ന കാലം തൊട്ടേ വട ക്കി നി യിൽ ഉൽ പ്പ ലാ ക്ഷൻ മുതലാളിയുടെ കുടുംബത്തിലെ പറമ്പു പണി ക്കാ ര നായി രുന്നു കോ ന്നൻ പുലയന്റെ മാതാ പിതാ ക്കൾ... അന്ന് ഉൽ പ്പ ലാ ക്ഷൻ മുതലാളിയുടെ അച്ഛനും മുത്തച്ചനും മറ്റ് പൂർവികന്മാരും ഉള്ള കാലം മുതൽ കോ ന്ന ൻ പുലയന്റെ മുതു മുത്തച്ഛന്മാരും മുത്തശ്ശികളുമൊക്കെ വടക്കിനിയിൽ തറവാട്ടിലെ പറമ്പിലും പാടത്തും ഒക്കെ എല്ലു മുറിയെ പണി ചെയ്യുന്ന അടി യാൻ മാരാ യി രുന്നു... """ശരി... ശരി.. എന്നാ കാര്യം നടക്കട്ടെ കോ ന്നാ പണിക്കര് ചേട്ടൻ മൊഴിഞ്ഞു... അതെന്താ സാറൻ മാർക്ക് ഇന്ന് എസ് റ്റേ റ്റിൽ പണി യില്ലേ ധ്രുവനെയും രുദ്രനെയും നോക്കി കോ ന്നൻ പുലയൻ ചോദിച്ചു... ഇന്ന് ചെറിയൊരു ബ്രേക്ക്‌ എസ്റ്റേ റ്റിലെ ടാപ്പിങ് തൊഴിലാളികൾക്ക് ഇന്ന് ലീവ് ദിവസമാണ് ... എല്ലാ ബുധനാഴ്ച ദിവസവും അവറാ ച്ചൻ മുതലാളിയുടെ റബ്ബർ എസ്റ്റേ റ്റിൽ ട്ടാപ്പിംഗിന് അവധി യായി രിക്കും... രുദ്രനാണ് അതിനു മറുപടി പറഞ്ഞത്... ശരി എന്നാ അങ്ങനാവട്ടെ കോ ന്ന ൻ പുലയൻ ചായ കട യിലേക്ക് നടന്നു... ധ്രുവനും രുദ്രനും പണി ക്കര് ചേട്ടനുമായി കുറെ നേരം കൂടി സംസാരിച്ചിരുന്നു... എന്തായാലും ഒരു ദിവസം ഹനുമാൻ ക്കുന്ന് കാണാൻ പോകണമെന്ന ഉത് കട മായ മോഹം ധ്രുവന്റെയും രുദ്രന്റെയും മനസ്സിൽ വേ രൂ ന്നി നി ന്നു... മാസത്തിൽ നാലു ദിവസം അവർക്ക് ലീവ് ഉണ്ട് ഇനി വരുന്ന ആ നാലു ദിവസത്തെ ലീവിന് ഹനുമാൻകുന്ന് സ ന്ദ ർ ശി ക്ക ണ മെന്ന് അവരിരുവരും തീ രുമാനിക്കുകയും ചെയ്തു...പണിക്കര് ചേട്ടനോട് യാത്ര പറഞ്ഞ് അവർ ടൗണിലേക്ക് തിരിച്ചു... ചെറിയ സാധനങ്ങളൊക്കെ വാങ്ങി രാത്രി കഴിക്കുവാനുള്ള ബീഫ് ബിരിയാണി യും മറ്റും വാങ്ങി യാണ് അവർ എസ് റ്റേ റ്റ് ബംഗ്ലാവിലേക്ക് മടങ്ങി യത്... അവറാ ച്ചൻ മുതലാളി അവർക്കായി വാങ്ങി കൊടുത്ത പുത്തൻ നാനോ കാറി ലായിരുന്നു അവരുടെ യാത്ര... രുദ്രനാണ് കാർ ഡ്രൈവ് ചെയ്തത്.. കാർ ഓടിക്കുന്നത് രുദ്രന് വലിയ ഹരമാണ്... അതു കൊണ്ടു തന്നെ രുദ്രൻ കാർ ഓടിച്ചോട്ടെയെന്ന് ധ്രുവനും പ്രോമിസ് ചെയ്തു... ടൗണിൽ നിന്നും മുപ്പത് കിലോമീറ്ററിലധികമുണ്ട് പാഞ്ചാ ലി പ്പാറ യിലേക്ക് ... അവിടെയും ഇവിടെയും ഒക്കെ കറങ്ങി നടന്ന് സമയം പോയത വ ര റി ഞ്ഞില്ല... ധ്രുവനും രുദ്രനും സഞ്ചരിച്ചിരുന്ന നാനോ കാർ നല്ല സ്പ്പീഡിൽ തന്നെ യാണ് ഓടി കൊണ്ടിരുന്നത് ... ഏറെ നേരത്തെ ഓട്ട ത്തിനു ശേഷം അവരുടെ നാനോ കാർ മെയിൻ റോഡിൽ നിന്നും എസ് റ്റേ റ്റ് റോഡി ലേക്ക് തിരിഞ്ഞു... ഈ റോഡ് വഴി മറ്റ് വാ ഹ ന ങ്ങളൊന്നും തന്നെ അധികം വരാറില്ല കാരണം ഇത് പൊതു വഴിയല്ല... ഇല്ലി മുറ്റത്ത്‌ അവ റാ ച്ചൻ മുതലാളിയുടെ എസ് റ്റേ റ്റ് വക റോഡ് ആണ്.. മെയിൻ റോഡ് തിരിഞ്ഞ് എസ് റ്റേ റ്റ് റോഡി ലൂ ടെ ബംഗ്ലാവിലെക്കെത്താൻ പത്തു കിലോമീറ്ററി ലധികം വാ ഹ ന മോ ട ണം ..... സമയം രാത്രി ഒമ്പത് മണി... ഈ സമയം റോഡ് പൊതുവെ വിജന മായി രുന്നു... എങ്ങും ഒരു ശ് മ ശാ ന മൂകത തളം കെട്ടി നിൽക്കുന്നു... രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞാൽ ഒരു വലിയ കൊടും വളവുണ്ട് .... അവിടെ യാണ് കൂമൻ കൊല്ലി എന്ന സുപ്രധാന പോയിന്റ് സ്ഥിതി ചെയ്യുന്നത്... ഇത് കടന്ന് വേണം ധ്രുവനും രുദ്രനും എസ് റ്റേ റ്റ് ബംഗ്ലാവിലെത്താൻ... ധ്രുവൻ കാറി ലി രുന്ന് പതിയെ ഒന്നു മയങ്ങി... രുദ്രനാണെങ്കിൽ നി ശ ബ് ദ നായി വാ ഹ ന മോ ടി ക്കു ന്ന തിൽ മാത്രം ശ്ര ദ്ധ കേന്ദ്രീ ക രി ച്ചി രി ക്കു ക യാണ്... കൂമൻ കൊല്ലി യി ലേ ക്കു ള്ള കൊടും വളവ് കഴിഞ്ഞതും രുദ്രന്റെ കാർ ബ്രേക്കി ല മ ർ ന്ന തും ഒരു മിച്ചായിരുന്നു... കൂമൻ കൊല്ലി യെന്ന സുപ്രധാന പോയിന്റ് അതി ഭീകരത നിറഞ്ഞ ഒരു വന പ്രദേശമാണ്... ഇവിടുത്തെ ഭൂത കാലം അതി ശ യി പ്പി ക്കു ന്ന തും.... മനുഷ്യമനസു കളെ ഭീതി പ്പെ ടു ത്തു ന്ന തു മാണ്... ഭൂത പ്രേത പി ശാ ചു ക്ക ളു ടെ ഒരു വിഹാര കേന്ദ്രമാണ് കൂമൻ കൊല്ലി.... 👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽തുടരും 👽👽👽👽👽👽👽👽