Every day is a Gift in Malayalam Short Stories by swathy books and stories PDF | അമ്മ എന്ന പ്രകാശം

The Author
Featured Books
  • રૂપિયા management

    પુરુષ ની પાસે રૂપિયા હોય તો સ્ત્રી નગ્ન થઈ જાય અને પુરુષ પાસ...

  • આપણા ધર્મગ્રંથો - ભાગ 1

    વાંચક મિત્રો સહજ સાહિત્ય ટીમ ધાર્મિક બાબતો વિશે માહિતી લઈ અવ...

  • સેક્સ: it's Normal! (Book Summary)

                                જાણીતા સેકસોલોજિસ્ટ ડોક્ટર મહેન્...

  • મેક - અપ

    ( સત્ય ઘટના પર આધારિત )                                    ...

  • સોલમેટસ - 11

    આરવ અને રુશીને પોલીસસ્ટેશન આવવા માટે ફોન આવે છે. આરવ જયારે ક...

Categories
Share

അമ്മ എന്ന പ്രകാശം

                 ഞാൻ എന്നെ പരിചയപെടുത്തട്ടെ.... എന്റെ പേരാണ് സ്വാതി ...എല്ലാരും എന്നെ സ്നേഹത്തോടെ അഞ്ചു എന്ന് വിളിക്കുന്നു. ഒരു സാദാരണ കുടുംബം ആണ് എന്റേത്...ഞാൻ 'അമ്മ ചേച്ചി ചേർന്ന ഒരു ചെറിയ കുടുംബം....എല്ലാരും നല്ലത് പറയണം എന്നെയും ചേച്ചിയെയും കുറിച്ച്, ഇതാണ് എന്റെ അമ്മേടെ ഏറ്റവും വലിയ ആഗ്രഹം ....പക്ഷെ, എന്ത് ചെയ്യാൻ... ഞാനും അവളും നിന്നാൽ ....വീട്ടിൽ സ്ഫോടനം നടക്കും....അതാണ് അവസ്ഥാ .....

                     എനിക്ക് രണ്ട്‌ വയസുള്ളപ്പോൾ അച്ഛൻ മരിച്ചു.....എനിക്ക് ഇപ്പോഴും അച്ഛനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ഒന്ന് മാത്ര ഉള്ളൂ ...........ന്തിനാ അച്ഛാ ജീവിക്കാൻ ധൈര്യം ഇല്ലെങ്കിൽ എന്റെ അമ്മയെ കല്യാണം കഴിച്ചേ ..........ആ പാവത്തെ ജനിച്ചപ്പോ മുതലേ പഠിക്കാനും വിടാതെ .....കൊച്ചിലെ ജോലിക് വിട്ടു എന്റെ അപ്പുപ്പൻ .........എന്നിട് പതിനെട്ടു ആയപ്പോ ഒരു ജോലിയും കൂലിയും ധൈര്യവും ഇല്ലാതെ ഒരാളുടെ കയിൽ ഏല്പിച്ചു .....എന്നിട്... ന്താ.........അയാളുടെ രണ്ടു മക്കളെ ഏല്പിച്ച .........ഒരിക്കലും 

തിരിച്ചു വരാത്ത രീതിയിൽ അങ്ങ് ദൂരേക്ക് യാത്രയായ് .........'അമ്മ പറഞു അച്ഛൻ പോയപ്പോ വീട്ടിൽ നല്ല തിരിക്ക് ആയിരുന്നു എന്ന്....ഒരു ചെറിയ മുറി അത് മാത്രേ ഉണ്ടായിരുന്നുള്ളു .......അതിൽ കുത്തി നിറഞ്ഞു ആളുകൾ .......ഒരു ആഴ്ച വരെ 'അമ്മ നോക്കി.....ഒറ്റയ്ക്കു ഒന്ന് ഇരിക്കാൻ ........എന്നാലും ആ മുറി എപ്പോഴും ആളുകളെ കൊണ്ട് നിറഞ് നിന്നിരുന്നു ......ഞാൻ ഇപ്പോഴത്തെ പോലെയാ അപ്പോഴും ആ പാവത്തിന് ഒരു സമാധാനം കൊടുക്കില്ല ......ഭയങ്കരം ആയിട് ഞാൻ കരഞ്ഞു....'അമ്മ എന്നെയും കൊണ്ട് പുറത്തു വന്നു ........

പതുകെ കിണറ്റിന്റെ അടുത്ത് വന്നു നിന്നു........അമ്മേടെ ഇനിയുള്ള ലൈഫിനെ കുറിച്ച് ചിന്തിച്ചു ......'അമ്മ വിചാരിച്ചു ഇനി ഞാൻ എന്തിനു ജീവിക്കണം ...എങ്ങനെ എന്റെ മക്കളെ വളർത്തും ........അച്ഛൻ മരിച്ചതിനു അമ്മയെ ആ എല്ലാരും കുറ്റം പറഞ്ഞെ ....പാവം.....രാത്രി എല്ലാരും ഉറങ്ങുമ്പോ നമുക്കു ഇവിടെ വരാമേ എന്ന് 'അമ്മ പറയാതെ തന്നെ ആ കണ്ണുകളിൽ നിന്ന് അറിയാമായിരുന്നു ........ന്തെന്ന് ഇല്ലാത്ത തിളക്കം അമ്മേടെ കണ്ണുകളിൽ വന്നു ........

       ഇപ്പോ എന്നെ എടുത്ത് കിണറ്റിൽ എറിഞ്ഞു അമ്മയും ചാടിയ ....ചേച്ചി ഒറ്റയ്ക്കു ആയി പോവില്ലേ ....കൂടാതെ എല്ലാരും നമ്മളെ രക്ഷപെടുത്തും ......'അമ്മ ആ പ്ലാൻ പതുകെ രാത്രിയിലേക്ക് മാറ്റി .....എന്ത് ചെയ്യാൻ ദൈവം ആ പ്ലാൻ മാറ്റി എഴുതി ...അമ്മയെ അപ്പുപ്പൻ അമ്മേടെ വീട്ടിലേക്ക് കൊണ്ട് വന്നു .....ആ കുഞ്ഞു വീട്ടിൽ ഞാനും അമ്മയും കുഞ്ഞമ്മയും മാമന്മാരും അപ്പൂപ്പനും ചേച്ചിയും അമ്മച്ചിയും ഒക്കെ ഒരുപാട് സന്തോഷത്തോടെ ജീവിച്ചു ......

         രാവിലെ എണിറ്റു അമ്മയെ കഴിയുന്നതും സഹായിച്ചു സ്കൂൾ യിൽ പോകും .....എന്നിട് സ്കൂൾ വിട്ടു വന്നാ എല്ലാർക്കും ചായ ഇട്ടു കൊടുത്തു അമ്മയെ നോക്കി വീടിന്റെ ഫ്രണ്ടിൽ ഒരു ഇരിപ്പുണ്ട് അതാണ് എന്റെ ആ ദിവസത്തെ ഏറ്റവും പ്രതീക്ഷ ഏറിയ മോമെന്റ്റ് ......'അമ്മ കഴിക്കാൻ ന്തേലും വാങ്ങി കൊണ്ട് വരും അതും കൊടുത്തു ചായയും ചൂടാക്കി കൊടുക്കും.........എന്റെ സ്കൂൾ പഠനം വല്യ കുഴപ്പം ഇല്ലാതെ രീതിയിൽ കമ്പ്ലീറ്റ് ആക്കി ..

   അതാ വരുന്നു എന്റെ കോളേജ് ഡേയ്സ് ........സ്കൂൾ യിൽ നിന്നും തികച്ചും വേറെ അറ്റ്മോസ്ഫിയർ ...എനിക്ക് ന്തോ എന്റെ 7th std മുതലേ ഹിന്ദി langauge നോട് ഒരു ഇഷ്ടം..ഹിന്ദി ടീച്ചർ ആകാൻ ഡ്രീം ചെയ്തു ...പക്ഷെ എന്റെ ചേച്ചി എല്ലാ സ്വപ്നവും തകർത്തു ...ഡിഗ്രി വെച്ചത് ഫുൾ സയൻസ് സബ്ജക്ട് ആയിരുന്നു ....എന്റെ ഒരു ഫ്രണ്ട് JEE എഴുതാമോ സ്വാതി എന്ന് പറഞ്ഞു ...ഞാനും വിചാരിച്ചു എല്ലാരും എൻട്രൻസ് എന്ന് ന്തോ വല്യ സംഭവം ആയിട് പറയുന്നു ..ന്താണെന്ന് നോക്കാൻ വേണ്ടി ഞാനും എഴുതി ...അങ്ങനെ ഹിന്ദി എനിക്ക് ഒരിടവും വെയ്ക്കാതെ കൊണ്ട് കിട്ടിയില്ല..സൊ ഞാൻ ബിടെക് പഠിക്കാൻ പ്ലാൻ ചെയ്തു ....

കോളേജ് ലൈഫ് അടിച്ചു പൊളിച്ചു ........... ...ഞാൻ ആകെ മാറി ..........എന്റെ ഡ്രസിങ്, കാരക്ടർ ഒക്കെ മാറി .........കുറച്ചു ബോൾഡ് ആയി ........പണ്ട് ആരൊക്കെ ന്തൊകെ പറഞ്ഞാലും നല്ല ഫീൽ ആകും.... കരയും പെട്ടന്നു .........എന്നാൽ ഇപ്പോ തിരിച്ചു ചോദിക്കാൻ തുടങ്ങി ........നല്ല കൂട്ടുകാരെ കിട്ടി ......കറങ്ങാൻ ഒക്കെ പോയി തുടങ്ങി ........ലൈഫ് അപ്പോഴാ ഒന്ന് ബിഗിൻ ചെയ്തേ .......ഹാപ്പി ...ഹാപ്പി ...ഹാപ്പി ...................

         എന്റെ ചേച്ചി കോളേജ് പഠനം കമ്പ്ലീറ്റ് ചെയ്തു ജോലിക്ക് കേറി ...സാലറി ഫുൾ അവൾ അമ്മയ്ക്ക് കൊടുക്കും ആയിരുന്നു.. 10rs പോലും അവൾ എടുക്കില്ല .....ആ സാലറി 'അമ്മ വാങ്ങി കുറച്ചു പൈസ 'അമ്മ അവൾക്ക് കൊടുക്കും ......അവളുടെ സാലറി അമ്മേടെ സാലറി ഒക്കെ സേവിങ്സ് ആയിട് വെച്ചു...നല്ല പ്രൊപോസൽസ് വരുമ്പോ മാര്യേജ് നടത്താൻ ......എല്ലാരും ഡൗറി നന്നായി ചോദിച്ചു ...ആർക്കും നമ്മട സ്വഭാവ സർട്ടിഫിക്കറ്റ് അല്ല വേണ്ടേ എന്ന് എനിക്ക് മനസിലായി ....

         എല്ലാര്ക്കും ക്യാഷ് ....ഒരാൾ വന്നു പെണ്ണുകാണാൻ കുറച്ചു കറുത്ത് പോയത് കൊണ്ട് അവനു എന്റെ ചേച്ചിയെ വേണ്ട ....കൊടുത്ത ടി പോലും കുടിക്കാതെ ....വീട്ടിൽ നിന്ന് ഇറങ്ങി പോയി .....ചേച്ചി 'അമ്മ എല്ലാരും വിഷമിച്ചു .......വേറെ ഒരാൾ വന്നു സൈസ് കൂടി പോയി എന്ന് പറഞ്ഞു പോയി....അങ്ങനെ നല്ല ജോലി ഉള്ള ഒരു ചേട്ടൻ വന്നു..കണ്ടപ്പോഴേ ചേച്ചിക് ഇഷ്ടായി ...നമ്മൾക്കും .....അവരുടെ ഫാമിലിയും ഡൗറി ഒട്ടും കുറച്ചില്ല....നമ്മളെ വീട് വിറ്റാൽ പോലും ആ ഡൗറി നമുക്കു കൊടുക്കാൻ കഴിയുമായിരുന്നില്ല......പാവം ചേച്ചിടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ......

എല്ലാ ദിവസവും അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു .....ഒടുവിൽ ദൈവം അനുഗ്രഹിച്ചു നല്ല ഒരു ചേട്ടനെ ചേച്ചിക്ക് ഹസ്ബൻഡ് ആയിട്ട് കിട്ടി ...ഞാൻ എന്റെ ബിടെക് പഠനം കമ്പ്ലീറ്റ് ചെയ്തു...ജോലിക്ക് കേറി ....കറക്കം പുറത്തെ ഫുഡ് ലൈഫ് വേറെ colourful വൈബ് ആയി....

ലൈഫ് സിമ്പിൾ ആണ് ...അത് കോംപ്ലിക്കേറ്റഡ് ആകാതെ ഹാപ്പി ആയിട് ജീവിക്കുക ....അന്ന് 'അമ്മ ചിന്തിച്ചു നമ്മളെയും കൊന്നു അമ്മയെടെ ജീവനും കളയാനായിട്ട് ....അന്ന് ഒരു നേരത്തെ ചിന്തയിൽ ലൈഫ് നശിപ്പിച്ചു എങ്കിൽ ഇപ്പോ ഉള്ള ഈ നല്ല നിമിഷങ്ങൾ മിസ് ആകേണ്ടി വരില്ലെ....എനിക്ക് ഈ സൊസൈറ്റി യോട് ഒന്നേ പറയാൻ ഉള്ളു ...ഒരിക്കലും ഒരു ഗേളിന്റെ ഹസ്ബൻഡ് സൂയിസൈഡ് ചെയ്തു എങ്കിൽ നിങ്ങൾ ഒരിക്കലും ആ പെണ്കുട്ടിയെ blame ചെയ്യാതെ ഇരിക്കുക ....അവൾക് ഈ സൊസൈറ്റി ജീവിക്കാൻ നല്ല സപ്പോർട്ട് ആണ് കൊടുക്കേണ്ടേ ....അല്ലാതെ ആ പെൺ കുട്ടിയേയും അവളുടെ മക്കളെയും ഒരു തുണ്ട് കയറിൽ ജീവൻ കളയാൻ ഉള്ള സാഹചര്യം അല്ല ഒരുക്കേണ്ട ......