A moment in nature book and story is written by aNil Madhavan in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. A moment in nature is also popular in Motivational Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. പ്രകൃതിയിലൊരു നിമിഷം by aNil Madhavan in Malayalam Motivational Stories 429 Downloads 1.3k Views Writen by aNil Madhavan Category Motivational Stories Read Full Story Download on Mobile Description പ്രകൃതിയിലൊരു നിമിഷം (ഗാർഡൻ തെറാപ്പി)രോഹൻ അന്ന് രാത്രി ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല; മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ഓഫീസിലെ പ്രോജക്ട് തീർക്കാനുള്ള സമയപരിധി അടുത്തുകൊണ്ടിരിക്കുന്നു, മേലധികാരിയുടെ അനാവശ്യ സമ്മർദ്ദം ദിവസംതോറും കൂടുന്നു, സഹപ്രവർത്തകരുമായുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങൾ വേറെയും. ഇവയെല്ലാം ചേർന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെയായി രോഹന്റെ ഉറക്കം കെടുത്തിയിരുന്നു.കണ്ണടച്ചാലും മനസ്സ് സ്പ്രെഡ്ഷീറ്റുകളിലും ഇ-മെയിലുകളിലും അജണ്ടകളിലും അലഞ്ഞുനടന്നു. "നാളെ എങ്ങനെയെങ്കിലും ജോലികൾ തീർക്കണം" എന്ന ചിന്ത വീണ്ടും വീണ്ടും തലയിൽ കറങ്ങിക്കൊണ്ടിരുന്നു.വെളുപ്പിന് നാലുമണിക്ക് മുൻപേ രോഹൻ എഴുന്നേറ്റു. അല്ലെങ്കിൽ എഴുന്നേൽപ്പിക്കപ്പെട്ടു എന്നു പറയുന്നതാണ് കൂടുതൽ ശരി. കിടപ്പുമുറിയുടെ ജനലിനരികിൽ, മാവിൻ കൊമ്പിലിരുന്നാണ് കുയിൽ അത്യുച്ചത്തിൽ ഗാനാലാപനം നടത്തുന്നത്. ആ സ്വരം പാരമ്യത്തിൽ എത്തിയപ്പോൾ, മറ്റേതൊരു ദിവസത്തെയും പോലെ തിരിഞ്ഞുകിടക്കാൻ രോഹന് തോന്നിയില്ല. കുറെയേറെ ദിവസങ്ങളായി എഴുന്നേൽപ്പിക്കുന്ന ജോലി അവർ സ്വയം ഏറ്റെടുത്തിരിക്കുകയാണല്ലോ.എന്തുകൊണ്ടോ, ആ പ്രഭാതഗീതം രോഹനെ വല്ലാതെ ആകർഷിച്ചു.ചൂടുകാപ്പിയുമായി ഉമ്മറത്തെത്തി. അപ്പോഴേക്കും കാക്കത്തമ്പുരാട്ടിയും തന്റെ More Likes This സാഹചര്യം by c P Hariharan More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Fiction Stories Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Comedy stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Moral Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything Malayalam Crime Stories