Currents of love Part -1" I love you too......"ആ വാക്കുകൾ അവൻ്റെ കാതുകളിൽ അലയടിച്ചു.ഉറക്കത്തിൽ മുഴുകിയ ashiq പെട്ടെന്ന് ചാടി എഴുന്നേറ്റു....അപ്പം അവൻ്റെ മുന്നിലായി കണ്ടത് അവളെയാണ്....അവൻ്റെ ഭാര്യ hinaയെ. അവള് ജോലിക്ക് പോകാൻ വേണ്ടി റെഡി ആവുകയാണ്.....അവൻ നേരെ washroomലേക്ക് കയറി fresh ആയി വന്നു..... " Ashiq food ടേബിളിൽ എടുത്തു വെച്ചിടുണ്ട്. എനിക്കിന്ന് പെട്ടന്ന് പോണം....."അവൻ തിരിച്ച് ഒന്നും പരഞ്ഞതെ ഇല്ല....അഞ്ച് മാസത്തോളമായി അവരുടെ merriage കയിഞ്ഞിട്ട് പക്ഷെ അവൻ ഇന്നെ വരെ അവളോട് ഒരക്ഷരം പോലും സംസാരിച്ചിട്ടില്ല....കല്യാണം കയിഞ്ഞ് ജോലിയുടെ ഭാഗമായി അവൻ ബാംഗ്ലൂർലേക്ക് തിരികേണ്ടി വന്നു. അവൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു അവളെ കൊണ്ട് പോവാൻ പക്ഷേ അവൻ്റെ ഉമ്മയാണ് അവളെയും നിർബന്ധിച്ച് അവൻ്റെ കൂടെ അയച്ചത്. Hina ഒറ്റക്കിരുന്നു ബോർ അടിച്ച് അവസാനം ഒരു ജോലി കണ്ടെത്തി. അവിടെ ഒരു supermarket ൽ cashier ആയിട്ട് work ചെയ്യുന്നു......
Currents Of Love - 2
Currents Of Love Part-2അശി പലതും ചിന്തിക്കാൻ തുടങ്ങി " അവളെന്തിന ഇപ്പം കരയ്ന്നെ....ഞാൻ കാരണം ആയിരിക്കോ.....ഞാൻ കാരണം അവളുടെ ജീവിതം....നീ വീണ്ടും വീണ്ടും അത് അവർത്തിക്കാണോ അശി....diya happy അയിരിക്കോ..."( മനസ്സിൽ)പെട്ടന്ന് ശബ്ദം കേട്ട് അശി തിരിഞ്ഞു നോക്കി.....അവള് ബെഡ്ഷീറ്റ് വിരിക്കുകയാണ്. " എന്തിനാണ് ഇവള് ഇതെല്ലാം ചെയ്യുന്നത്....ഞാൻ പറയാതെ തന്നെ എനിക്ക് വേണ്ടി എന്തൊക്കെയാ ചെയ്യുന്നത്.....നിന്നേ വിഷമിപ്പിക്കൻ എനിക്ക് ഇഷ്ടമായിടല്ല hina... എനിക്ക് പറ്റുന്നില്ല....."( മനസ്സില് )അവള് കിടക്കാനായി നിലത്ത് വിരിച്ചു....അവൻ ഒന്നും തന്നെ മിണ്ടിയില്ല.തനില്ലതത് കൊണ്ട് അവള് ഭക്ഷണം കയിക്കാതെ നിന്നു കാണുമോ എന്നറിയാതെ അവൻ്റെ മനസ്സ് വല്ലാതെ ബുദ്ധിമുട്ട്ന്നുണ്ടായിരുന്നു................Ameen അവിടെ നിന്നും നേരെ പോകുന്നത് അഭിയുടെ അടുത്തേക്കാണ്...Abhi അവരുടെ college friend ആണ്.അവൻ bangloorലാണ് അവൻ്റെ ജോലി . അവൻ പലപോയും hinaയെ കാണാറുണ്ട്...." ടാ....നീ പറഞ്ഞത് ശെരിയ അവൾക്കും എന്തോ ഒരു ഇത് അവനോട് ഉണ്ടായിരുന്നു തോന്ന്...." " ടാ ...Read More