നിന്നെ മാത്രം ഞാൻ കണ്ടില്ല....
നീ എന്നെയും..

എത്രയോ ശബ്ദങ്ങൾ കേട്ടു...
നീ മാത്രം ഒന്നും മിണ്ടിയില്ല

എല്ലാരും അടുത്തുണ്ട്
എങ്കിലും ഞാൻ തനിച്ചാണ്...



-ridhina

Malayalam Quotes by Ridhina V R : 111661330

The best sellers write on Matrubharti, do you?

Start Writing Now