പുനർജ്ജനി.

(6)
  • 23.4k
  • 0
  • 11.8k

"ഇറ്റലിയിലെ ഒരു രാത്രി ...." ഇരു സൈഡിലും പൈൻ മരങ്ങളും അഗാതമായ ഗർത്തങ്ങൾ കൊണ്ടു മൂടിയ ആ വിജനമായ റോഡിൽ കൂടി റെഡ് ഫെരാരി കാർ സാവധാനം നീങ്ങി കൊണ്ടിരുന്നു.. കാറിൽ നിന്നും ഇടക്കിടെ ഒരു പെൺകുട്ടിയുടെ കളിചിരികൾ ആ വിജനതയിലും അലയടിച്ചു...ഇടക്കിടെ സൈഡിൽ വിൻഡോയിൽ കൂടി കാണുന്ന മഞ്ഞുമൂടിയ പർവത ശൃംഗങ്ങളും ശാന്തമായ മിന്നുന്ന തടാകങ്ങളെയും അവളുടെ വെള്ളാരം കണ്ണുകൾ ഇമ വെട്ടാതെനോക്കി കൊണ്ടിരുന്നു...

1

പുനർജ്ജനി - 1

©Copy right work- This work is protected in accordance with section 45 of the copy right act 1957.By.മഴ മിഴിപ്രിയ ഈ സ്റ്റോറി ഫാന്റസിയും ഹൊററോറും പിന്നെ സ്വല്പം റൊമാൻസും ഒക്കെ നിറഞ്ഞ തികച്ചും ഒരു സാങ്കൽപ്പിക കഥ മാത്രമാണ്..ആരും ഇതിനെ യഥാർഥ്യവുമായി കൂട്ടി കുഴക്കരുത്."This story and its events are purely fictional. It has already been informed that it's facts have nothing to do with reality. Its only a imaginary story ". part -1 "ഇറ്റലിയിലെ ഒരു രാത്രി ...."ഇരു സൈഡിലും പൈൻ മരങ്ങളും അഗാതമായ ഗർത്തങ്ങൾ കൊണ്ടു മൂടിയ ആ വിജനമായ റോഡിൽ കൂടി റെഡ് ഫെരാരി കാർ സാവധാനം നീങ്ങി കൊണ്ടിരുന്നു.. കാറിൽ നിന്നും ഇടക്കിടെ ഒരു പെൺകുട്ടിയുടെ കളിചിരികൾ ആ വിജനതയിലും അലയടിച്ചു...ഇടക്കിടെ സൈഡിൽ വിൻഡോയിൽ ...Read More

2

പുനർജ്ജനി - 2

"ഇറ്റലിയിലെ ഒരു രാത്രി ...."ഇരു സൈഡിലും പൈൻ മരങ്ങളും അഗാതമായ ഗർത്തങ്ങൾ കൊണ്ടു മൂടിയ ആ വിജനമായ റോഡിൽ കൂടി റെഡ് ഫെരാരി കാർ സാവധാനം കൊണ്ടിരുന്നു.. കാറിൽ നിന്നും ഇടക്കിടെ ഒരു പെൺകുട്ടിയുടെ കളിചിരികൾ ആ വിജനതയിലും അലയടിച്ചു...ഇടക്കിടെ സൈഡിൽ വിൻഡോയിൽ കൂടി കാണുന്ന മഞ്ഞുമൂടിയ പർവത ശൃംഗങ്ങളും ശാന്തമായ മിന്നുന്ന തടാകങ്ങളെയും അവളുടെ വെള്ളാരം കണ്ണുകൾ ഇമ വെട്ടാതെനോക്കി കൊണ്ടിരുന്നു...ഇടക്കവൾ വിൻഡോയിൽ നിന്നും കണ്ണെടുത്തുകൊണ്ട് ചോദിച്ചു..പപ്പേ......ഫ്ലോറൻസിൽ നിന്നും നമ്മൾ പോവണോ?അവളുടെ കിളി കൊഞ്ചൽ പോലെയുള്ള ശബ്ദത്തിൽ സങ്കടം കലർന്നിരുന്നു ..അത് കേട്ടതും അടുത്തിരുന്നു മമ്മ അവളുടെ മുടിയിഴകൾ തഴുകി തന്നോട് കുറച്ചു കൂടി ചേർത്ത് പിടിച്ചു അവളുടെ കുഞ്ഞി കൈ തന്റെ കയ്യിലേക്ക് എടുത്തു വെച്ചു തലോടി കൊണ്ട് പറഞ്ഞു.."സിയു..... നമ്മൾ മമ്മയുടെ നാട്ടിൽ പോയിട്ട് ഉടനെ തിരിച്ചു പോരും.""അത് കേട്ടവൾ അത്ഭുതത്തോടെ അവരെ രണ്ടാളെയും മാറി മാറി നോക്കി".മമ്മയുടെ വീടോ?അവളുടെ ആ ചോദ്യതോടൊപ്പംആ കുഞ്ഞു വെള്ളാരം ...Read More

3

പുനർജ്ജനി - 3

അവൻ ഫോൺ കട്ട്‌ ചെയ്തു വണ്ടി തിരിക്കാൻ തുടങ്ങിയതും ആകാശം ഇരുണ്ടു മൂടി, താരകളും ചന്ദ്രനും മേഘങ്ങൾക്കിടയിൽ മറഞ്ഞു...സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചമല്ലാതെ അവിടെ മറ്റൊരു കിരണങ്ങൾക്കും സ്ഥാനമില്ലാത്തത് പോലെ ചുറ്റും ഇരുട്ടു വ്യാപിച്ചു.. ചെറിയ കാറ്റു വീശി തുടങ്ങി സ്ട്രീറ്റ് ലൈറ്റ് പതിയെ മിന്നാൻ തുടങ്ങി. അവൻ പെട്ടന്ന് എന്ത് പറ്റിയെന്നു ആലോചിച്ചു ചുറ്റും നോക്കി.. അപ്പോഴാണ് സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ആ കാഴ്ച കണ്ടു ഒരു നിമിഷം നടുങ്ങി നിന്നു..സ്ട്രീറ്റ് ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ഒരു ട്രക്ക് ആ കാറിന്റെ സൈഡിൽ ആയി ഇടിച്ചു.. ഇടിയുടെ ആഘാതത്തിൽ കാർ സൈഡിലേക്ക് ചരിഞ്ഞു പൈൻ മരത്തിൽ ഇടിച്ചു. ആ ഇടിയിൽ തലയുയർത്തി പിടിച്ചു നിന്ന പൈൻ മരം ഒടിഞ്ഞു.ഇപ്പോൾ മറിയും എന്നരീതിയിൽ നിൽക്കുകയാണ്. തൊട്ടടുത്ത നിമിഷം ആ ട്രക്ക് വീണ്ടും റിവേഴ്‌സ് എടുത്തു കാറിലേക്ക് ഇടിക്കാനായി പാഞ്ഞതും പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ അവൻ തന്റെ കാറിന്റെ ...Read More

4

പുനർജ്ജനി - 4

part -4 അവൾ പേടിയോടെ അവന്റെ കയ്യിൽ കൈ ചേർത്ത് മുറുക്കി പിടിച്ചു.. കണ്ണുകൾ ഇറുക്കി അടച്ചു..അവന്റെ കയ്യോട് ചേർത്ത് അവളുടെ ഉള്ളം കയ്യിലെ ചന്ദ്ര ബിംബം പതിയെ തെളിഞ്ഞു വരാൻ തുടങ്ങി അത് അവന്റെ കയ്യിലേക്ക് അമർന്നു പൂർണ ബിംബമായി മാറി...പ്രകാശിച്ചു...അവളുടെ കഴുത്തിൽ പച്ച കുത്തിയ പോലെ തൃശൂലം തെളിഞ്ഞു വന്നു ..അതെ സമയം അവന്റെ പുറത്തായി നഗരൂപം മിന്നി തെളിഞ്ഞു കൊണ്ടിരുന്നു . അടുത്ത നിമിഷം കാറിലേക്ക് തീപടരാൻ തുടങ്ങി..ദിബന്ധങ്ങൾ പൊട്ടുമാറുച്ചതിൽ അതൊരു ഉഗ്ര സ്പോടാനമായി മാറി.. ഇതേ സമയം മറ്റൊരിടത്തു... "കൂട്ടം കൂടിയിരുന്നു കടവാവലുകൾ വലിയ ശബ്ദത്തോടെ ചിറകടിച്ചു ഉയർന്നു പൊങ്ങി.. പാൽ നിലാവ് വിതറി നിന്ന ചന്ദ്രൻ മേഘങ്ങൾക്കിടയിൽ മറഞ്ഞു.. പ്രകൃതിയെ തന്നെ വിറങ്ങലിപ്പിക്കുന്ന രീതിയിൽ ഉച്ചത്തിൽ ഒരു വെള്ളിടി വെട്ടി.. ആ ഇടിയിൽ ...Read More

5

പുനർജ്ജനി - 5

part -5 മഴ മിഴി യൂണിഫോം ഒന്നും അല്ല ഫോർമൽ ഡ്രസ്സ്‌ ആണ്..എന്ത്.. അവൾ കണ്ണും തള്ളിക്കൊണ്ട് ചോദിച്ചു.. ഇതാണോ ഫോർമൽ ഡ്രസ്സ്‌...ഈ സ്കൂൾ യൂണിഫോം... അതും പറഞ്ഞവൾ വായും പൊത്തി ചിരിക്കാൻ തുടങ്ങി..അവളുടെ ചിരി കണ്ട് അവൻ അന്തിച്ചു അവളെ തന്നെ നോക്കി..ഈ പെണ്ണിന്റെ പിരി ലൂസ് ആയോ? അതോ ഇനി വണ്ടി മുട്ടി പിരി പോയതാണോ അവൻ അതും ആലോചിച്ചു അവളുടെ മുഖത്തേക്ക് നോക്കി..ഡോ.. താൻ എന്താടോ ഒരു മാതിരി നോക്കുന്നത്.. എന്റെ കയ്യിലെ പെയിന്റ് പോയി.. ഉരഞ്ഞ കൈ മുട്ട് കാട്ടികൊണ്ട് അവൾ പറഞ്ഞു.. പിന്നെ എന്റെ വണ്ടിടെ സൈഡിലെ ഇൻഡിക്കേറ്ററും ഫ്രണ്ട് മിറോറും പോയി...ഇത്രയെല്ലാം ചെയ്തു വെച്ചിട്ട് താൻ എന്നെ വായി നോക്കുവാണോ ചെയ്യുന്നത്..താനെ..ഇതെല്ലാം റെഡി ആക്കി തന്നിട്ട് പോയാൽ മതി...അവൻ ...Read More

6

പുനർജ്ജനി - 6

part -6 മഴ മിഴി ️അവൻ വീണ്ടും വീണ്ടും കയ്യിലെക്ക് നോക്കി.. അവിടെ ഒരു മുറിവും അവനു കാണാൻ സാധിച്ചില്ല.. എല്ലാം തന്റെ തോന്നൽ സ്വയം സമാധാനിച്ചു അവൻ വീണ്ടും അവന്റെ ജോലി തുടർന്ന്.. "അവന്റെ ടേബിളിന് പുറത്ത് ഇരുന്ന പ്രിസത്തിലെ ആ സ്വർണ നാഗം പതിയെ അനങ്ങാൻ തുടങ്ങി..""ചേച്ചി.... ദേ.. ഇതു കണ്ടോ..."കൂട്ടത്തിലേ ഏറ്റവും ചെറിയ കുട്ടിയായ ആരോൺ അവളെ കൈ ആട്ടി വിളിച്ചു കൊണ്ടു പറഞ്ഞു...അവന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു..അപ്പോഴേക്കും അവളും ബാക്കി പട്ടാളങ്ങളും ആരോൺ വിളിച്ചിടത്തേക്ക് ചെന്നു നോക്കി...അത്യാവശ്യം വലിയ ഒരു കാറ്റർപില്ലറിനെ ചൂണ്ടി കാട്ടികൊണ്ട് അവൻ പറഞ്ഞു..ചേച്ചി കണ്ടോ? "ആ തടിയൻ കാറ്റർപില്ലറിനെ..."ഇതിനെ കാണാൻ നല്ല ഭംഗിയുണ്ട് ചേച്ചി...മറ്റു കുട്ടികളും പറഞ്ഞു.ഇളം നീലയും മഞ്ഞളും ചുവപ്പും വരകളുള്ള ആ കാറ്റർപില്ലറിനെ ചൂണ്ടികൊണ്ട് അവൻ വീണ്ടും പറഞ്ഞു..ചേച്ചി അതിന്റെ അടുത്തേക്ക് പോകണ്ട.. അത് നമ്മളെ കടിച്ചാലോ?നമുക്കത്തിനെ കൊല്ലാം കൂട്ടത്തിലെ ഒരു കുരിപ്പ് അടുത്തു ...Read More

7

പുനർജ്ജനി - 7

part -7 മഴ ️എന്തിനാണ് ആദി ഭയപ്പെടുന്നത്. ഒരിക്കലും എന്നെ മറി കടന്നു മറ്റൊരുവൾ നിന്നിലേക്ക്‌ വരില്ല.. പഴയ പോലെ വന്നാൽ അവളുടെ അന്ത്യം എന്നിലൂടെ ആവും... നിനക്കായി കാത്തിരുന്നവൾ ഞാൻ ആണ്. നിനക്കായി ജീവൻ ത്യജിച്ചവൾ അവളല്ല.. ഞാൻ.. ഞാൻ.. മാത്രമാണ്.നിന്റെ ഹൃദയത്തിന്റെ ഉള്ളറയിൽ അവൾക്കല്ല സ്ഥാനം, എനിക്കാണ് എനിക്ക് മാത്രം.. അവൻ പെട്ടന്ന് ലാപ്പിലേക്ക് നോക്കി...ലാപ്ടോപ് ഒന്ന് മിന്നി കൊണ്ട് വലിയ ശബ്ദത്തോടെ അതിന്റെ സ്ക്രീൻ ഓഫ്‌ ആയി...അവൻ ഞെട്ടികൊണ്ട് ലാപ്ടോപ് ഓൺ ചെയ്യാൻ നോക്കി ...അവന്റെ വിരലുകൾ വിറ പൂണ്ടു .അങ്കിളെ.. ഇന്ന് നേരത്തെ എത്തിയോ?ആഹാ ആരാ ഇതു .പ്രിയ മോളോ?മോൾ ഇതെപ്പോ എത്തി..ഞാൻ ഉച്ചകഴിഞ്ഞെത്തി...അമ്മയും അച്ഛനും വന്നില്ലേ....ഓഹ്.. ഇല്ലാ അങ്കിളെ.. അവര് നാളെ ഇങ്ങേത്തും...അങ്കിളിനെ അച്ഛൻ വിളിച്ചു കാണുമല്ലോ?അങ്കിൾ എല്ലാം ...Read More

8

പുനർജ്ജനി - 8

part -7 മഴ തന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ദേവിന്റെ കയ്യിലേക്ക് അഞ്ജു കോപത്തിൽ നോക്കി... അവൾ കൈ വിടുവിക്കാൻ ഒരു ശ്രെമം നടത്താൻ നോക്കി.. അവൻ ഒന്ന് കൂടി പിടി മുറുക്കി.. അഞ്ജുവിന്റെ കൈയിൽ കിടന്ന കുപ്പിവളകൾ പൊട്ടി താഴേക്കു വീഴാൻ തുടങ്ങി..അതിനൊപ്പം കയ്യും മുറിഞ്ഞു...അവൾക്കു ദേഷ്യവും സങ്കടവും വന്നു.. എത്ര ആശിച്ചു വാങ്ങിയ കുപ്പിവളകൾ ആണ്.. അവൾ നിലത്തേക്ക് നോക്കി,അതെല്ലാം പൊട്ടി ചിതറി കിടക്കുന്നത് കണ്ടതും അവൾക്ക് ദേഷ്യം ഇരച്ചു കയറി..അവൾ ദേഷ്യം പരമാവതി നിയന്ത്രിച്ചു കൊണ്ട് താഴ്മയോടെ പറഞ്ഞ്..."സർ......,.പ്ലീസ്""എന്റെ കയ്യിൽ നിന്നും വിട്... എനിക്ക് പോണം..."എനിക്ക് കോമ്പേനസേഷൻ, തന്നിട്ട് പോയാൽ മതി..ഞാൻ എന്തിനു തരണം തെറ്റ് ചെയ്തത് നിങ്ങൾ അല്ലെ?അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അങ്ങനെ ചെയ്തത്..ഇപ്പോൾ നമ്മൾ ഇക്വൽ ആയി...So,. Problm is ...Read More