ഭാര്യ

(4)
  • 59.9k
  • 2
  • 25.6k

" വേണ്ട ഒന്നും പറയണ്ട ഇനി നമ്മൾ സംസാരിക്കാൻ ഒന്നും ഇല്ല എല്ലാം അവസാനിച്ചു...." പാർവതി ഇരിക്കുന്ന ചെയറിൽ നിന്നും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു പാർവതി പറഞ്ഞത് താങ്ങാൻ കഴിയാതെ അവൾ എഴുന്നേറ്റതും പെട്ടന്ന് മനു അവളുടെ കൈയിൽ കയറി പിടിച്ചു " മനു പ്ലീസ് എന്നെ വിട് പ്ലീസ് " " എനിക്കു പറയാനുള്ളത് കേട്ടിട്ടു പോയ മതി നീ " "ഇനി എന്താണ് പറയാനുള്ളത് എല്ലാം തീർന്നു .... എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുത് " അവൾ അവിടെ നിന്നും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് കോപത്തോടെ ഇറങ്ങി പോയി ... എന്നാൽ എന്തു ചെയ്യണം എന്നറിയാതെ മനു അവിടെ തന്നെ മരവിച്ചു ഇരുന്നു... താൻ ആഗ്രഹിച്ച ജീവിതം തന്റെ കൈ വിട്ടു പോയത് ഓർത്ത്

1

ഭാര്യ - 1

" വേണ്ട ഒന്നും പറയണ്ട ഇനി നമ്മൾ സംസാരിക്കാൻ ഒന്നും ഇല്ല എല്ലാം അവസാനിച്ചു...." പാർവതി ഇരിക്കുന്ന ചെയറിൽ നിന്നും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു പറഞ്ഞത് താങ്ങാൻ കഴിയാതെ അവൾ എഴുന്നേറ്റതും പെട്ടന്ന് മനു അവളുടെ കൈയിൽ കയറി പിടിച്ചു " മനു പ്ലീസ് എന്നെ വിട് പ്ലീസ് "" എനിക്കു പറയാനുള്ളത് കേട്ടിട്ടു പോയ മതി നീ " "ഇനി എന്താണ് പറയാനുള്ളത് എല്ലാം തീർന്നു .... എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുത് " അവൾ അവിടെ നിന്നും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് കോപത്തോടെ ഇറങ്ങി പോയി ... എന്നാൽ എന്തു ചെയ്യണം എന്നറിയാതെ മനു അവിടെ തന്നെ മരവിച്ചു ഇരുന്നു... താൻ ആഗ്രഹിച്ച ജീവിതം തന്റെ കൈ വിട്ടു പോയത് ഓർത്ത് കുറച്ചു കഴിഞ്ഞതും ടേബിൾ മേൽ ഉണ്ടായിരുന്ന ബില്ലും കാറിന്റെ താക്കോലും കൈയിൽ എടുത്തു അവൻ ആ റെസ്റ്റുറെന്റിന്റെ മുന്നോട്ട് നടന്നു...അവന്റ ...Read More

2

ഭാര്യ - 2

അവൻ അവളുടെ കൈയിൽ നിന്നും " ഡിവോഴ്സ് നോട്ടീസ് " വാങിച്ചു സൈൻ ചെയ്തു... അവന്റെ മനസിൽ ചെറിയൊരു സന്തോഷം ഉണ്ടായി. മരവിച്ച കൈകാലുകൾകു ജീവൻ പോലെ.. ഉള്ളിൽ ജീവിക്കാൻ ഉള്ള പ്രകാശം കത്തിയ പോലെ.. അവൻ അതു അവൾക്കു തിരികെ നൽകി... ഒന്നും പറയാതെ അവൾ അതു വാങിച്ചു മുന്നോട്ടു നടന്നു.. വാതിലിന്റെ അടുത്ത് എത്തിയതും " കാവ്യ " ഒരു പരുങ്ങലോടെ മനു വിളിച്ചു അവൾ തിരിഞ്ഞു നോക്കി.. അവൾ അവന്റെ അടുത്തേക്ക് വന്നു.. " എന്താ മനു " "അല്ല... നിനക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല എങ്കിൽ പിന്നെ എന്തിനു ഇതിനു സമ്മതിച്ചു " മനു അവൾക്കു നേരെ സംശയം കലർന്ന ചോദ്യം ഇട്ട്കൊടുത്തു " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ചിരിച്ചു... എന്നിട്ട് അവനെ നോക്കി " മനു നീ ലണ്ടനിൽ പഠിച്ചു വളർന്നതും..നിന്റെ അഞ്ചു വയസു മുതൽ നീ അവിടെ ...Read More

3

ഭാര്യ - 3

എല്ലാവരും നോക്കിനിൽക്കേ കാവ്യ മനുവിന്റെ ഭാര്യ ആയി... എങ്കിലും അപ്പോഴും മനുവിന്റെ മനസിൽ പാർവ്വതി മാത്രമായിരുന്നു ഉണ്ടായിരുന്നത്... അവന്റെ മിഴികൾ അവളെ തേടി... ഇല്ല അവിടെ അവളെ കാണുന്നില്ല ആ എങ്ങിനെ കാണും ഇതൊന്നും കാണാൻ ഉള്ള ശക്തി അവൾക് ഇല്ല.. അവൻ മനസിലായില്ല വിചാരിച്ചു.. എല്ലാവരും അവർകായി ഒരിക്കി വെച്ച സദ്യ കഴിക്കാൻ പോയി...ചിലർ മനുവിനും കാവ്യക്കും നൽകാൻ കൊണ്ടു വന്ന സമ്മാനങ്ങൾ നൽകി.. ഫോട്ടോസ് എടുത്തു... അങിനെ സമയം കടന്നു പോകുന്നു... കുറച്ചു കഴിഞ്ഞതും മനുവും കാവ്യയും ഭക്ഷണം കഴിക്കാൻ പോയി... കല്യാണ ചടങ്ങുകൾ എല്ലാം കഴിഞ്തും എല്ലാവരും മണ്ഡപത്തിൽ നിന്നും വീട്ടിലേക്കു യാത്രയായി... ഈ സമയം കാവ്യയുടെ അമ്മയും പെങ്ങളും അച്ഛനും അവളെ നോക്കി കരയുമ്പോൾ... കാവ്യയുടെ കണ്ണുകൾ നിറഞ്ഞു അതു കണ്ട മീനാക്ഷി കാവ്യയെ കെട്ടിപ്പുണർന്നു "നിങ്ങൾ പേടിക്കണ്ട ഇനി ഇവൾ എന്റെ മകൾ ആണ്.." മീനാക്ഷിയുടെ വാക്കുകൾ ആശ്വാസമായി സന്തോഷമാക്കി എങ്കിലും തന്റെ ...Read More

4

ഭാര്യ - 4

രതീഷ് അത്രയും പറഞ്ഞ് അവിടെ നിന്നും പോയി.. അവൻ പറഞ്ഞത് വിശ്വാസിക്കാൻ കഴിയാതെ കാവ്യ അവിടെ തന്നെ നിശ്ചലമായി.. എന്നാൽ അവൻ പറഞ്ഞ എല്ലാ കാര്യങ്ങളും മനസിൽ കടന്നു വന്നു.. അതിൽ ഒരു നുണയും ഇല്ല എന്ന് അവൾക്കും തോന്നി... "എന്റെ വിനു ഈ ലോകം വെടിഞ്ഞു നാല് മാസം കഴിഞ്ഞു എന്നിട്ടും അവനോടു ഇത്രയും പകയോടെ ഉള്ള ആ വ്യക്തി ആരാ?.. എന്തിനു?.. ഒന്നും മനസിലാക്കാൻ കഴിയാതെ കാവ്യ നിന്നു..അവളുടെ ഹൃദയമിടിപ്പ് കൂടി..ജീവൻ ഒരു നിമിഷം തന്നെ വിട്ടു പോയപോലെ.. ലോകം ഇരുട്ടിൽ മുങ്ങിയപോലെ... "എവിടെ കാവ്യ" ഗീതു ചോദിച്ചു "ആ ശെരിയ എവിടെ "ശുഭയും ചോദിച്ചു മനു വന്ന വഴി ഒന്ന് തിരിഞ്ഞു നോക്കി.. അപ്പോഴാണ് അകലെ മിഴിച്ചു നിൽക്കുന്ന കാവ്യയെ കണ്ടത്... ഗീതുവിനെ മനു നോക്കി.. കാര്യം മനസിലാക്കിയ ഗീതു കാവ്യയുടെ അടുത്തേക് നടന്നു... ഗീതു അടുത്ത് എത്തിയതും അറിയാതെ നിൽക്കുകയാണ് കാവ്യ "ഹലോ... എന്ത് ...Read More