നിലാ വെളിച്ചം കെട്ടികിടക്കുന്ന താമര പൂക്കൾ നിറഞ്ഞ ഒരു കുളത്തിൽ ആ താമരകളുടെ ഇടയിലൂടെ ഒരു വള്ളം ആടി ഉലഞ്ഞ് നീങ്ങുന്നു. അതിൽ കല്യാണ പുടവ അണിഞ്ഞ്, കല്യാണ വേഷത്തിൽ അലങ്കോലപെട്ട് കിടക്കുന്ന മുടിയും, ശരീരത്തിൽ നിന്ന് മാറി കിടക്കുന്ന സാരിയും ആയി ഞാൻ കിടക്കുന്നു.. വള്ളം മുന്നോട്ട് നീങ്ങുന്നത് അനുസരിച്ച് വെള്ളത്തിൽ വീണ് കിടക്കുന്ന സാരിയുടെ ഒരറ്റം കുളത്തിലെ തമരകളെ വകഞ്ഞ് മാറ്റി വള്ളത്തിന് ഒപ്പം മുന്നോട്ട് നീങ്ങി….പെട്ടന്ന് സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്നു ഞാൻ ചുറ്റും നോക്കി..അതേ മുറിയിൽ തന്നെ.. ചുറ്റും ഒന്ന് കണ്ണ് ഓടിച്ച് എൻറെ അടുത്ത് ജനിച്ച പടി കിടക്കുന്ന നരച്ച താടിയും മുടിയുമായി മെലിഞ്ഞ പ്രായം തളർതാത്ത ആ മനുഷ്യനെ നോക്കി ഒന്ന് ചിരിച്ച് എവിടെ കിടന്ന ഒരു ബെഡ്ഷീറ്റ് എടുത്ത് ഉടുത്ത് കണ്ണാടിയുടെ മുന്നിൽ എത്തി മുടി കെട്ടി.. ദേഹം മുഴുവൻ വിയർപ്പിൻ്റെയും,മദ്യത്തിൻ്റെയും കെട്ട മണം എന്നെ ശ്വാസം മുട്ടിച്ചു..പല സ്ഥലത്തായി കിടന്ന