MUHABBAT..... - 11

  • 222
  • 72

                  MUHABBAT......ഭാഗം - 11കോളേജ് വിടുന്ന കൃത്യസമയത്ത് തന്നെ വീട്ടിലെത്തിയ അവളുടെ മുഖത്ത് ഒരൊറ്റ അടി അപ്പയ കാര്യങ്ങൾ  എല്ലാം ഞങൾ അറിയുന്നത് . പിന്നെ ഒരു കത്ത് എഴുതിവെച്ച് അവള് ആ ചെക്കൻ്റെ കൂടെ ഇറങ്ങി പോയി. അന്ന് മുതൽ അമൽ ഇവിടെ തന്നെയാണ് . ഉമ്മയെ കാണാൻ വീട്ടിൽ എപ്പോയെങ്കിലും പോവും. അവൻ്റെ മനസ്സിൻ്റെ വേദന അവൻ മാത്രമേ അറിയൂ...  അവൻ ഒയിച്ച് എല്ലാവരും അവളോട് എല്ലാരും ഇറങ്ങി പോവാൻ ആവശ്യപെടു....അവൻ ഒരു വാക്ക് പോലും മിണ്ടിയില്ല . അവളോട് ഒന്ന് സംസാരിച്ചില്ല .....മനസ്സിൻ്റെ ഉള്ളിൽ നീറി നിൽക്കുന്ന സങ്കടമാവാം കാരണം .... ആലെങ്കിലും ഇത്രയും അധികം അവളെ സ്നേഹിക്കുന്ന ഒരുത്തനെ കിട്ടിയിട്ടും  മറ്റൊരുത്തൻ്റെ കൂടെ പോവാൻ തയാറായ അവളോടോക്കെ എന്ത് ചോദിക്കാൻ ........    പലതും ഓർമയിൽ തെളിഞ്ഞ് മാഞ്ഞു ....താഴെ പോയി ഉമ്മയെ സമാധാനിപ്പിച്ചു...