MUHABBAT......ഭാഗം - 10ഒരു മലയാളിയായ അവള് correct ഹിന്ദിയിൽ തന്നെ spot sing നടത്തിയപ്പം ...iam really surprised......!മേരി.... മുഹാബത്ത്....ദിൽ കി ബാത്......അവള് പാടിയ ആ പാട്ടിൻ്റെ ഓരോ വരികൾകും മനസ്സിൽ തറക്കുന്ന രീതിയിലുള്ള അർത്ഥങ്ങൾ ഉണ്ടായിരുന്നു ......അള്ളാ.... ഇനിക് വയ്യ ...എൻ്റെ പാട്ട് കേട്ട് അതിൽ ലെയിച്ച് നിക്കുന്നുണ്ട് നമ്മുടെ അമൻ .അമൻ പൊടെ....zaad....! ശ്ശോ.........പാട്ട് പാടി കഴിഞ്ഞപ്പോ ആരൊക്കോ വന്ന് സൂപർ എന്നും പറഞ്ഞ് കൈ തന്നു . അവ്നി ശെരിക്കും ഞെട്ടി എന്ന നിലയിൽ അവള് വന്ന് ഇനേ കെട്ടിപിടിച്ചു " മോളെ ഒന്നും നോക്കാനില്ലാ.... സെലക്റ്റ് ആയി.... ഒറപ്പ്....."" Thank you....tank you...."മനസ്സിലെ സങ്കടം പിടിച്ചു നിർത്തി കൊണ്ട് ഓരോ നിമിഷവും നിക്കി കൊണ്ട് നിൽക്കുകയാണ് ഞാൻ . എങ്കിലും മനസ്സിൽ ഉറച്ചു പോയ ആ ഇഷ്ടം അത് ഒരിക്കലും എൻ്റെ ഹൃദയത്തിൽ നിന്നും പറിചെറിയാൻ പറ്റില്ല . " മിൻഷ......മിൻഷ....."പ്രിയയാണ്...ഞാൻ