റോ........... എന്നൊരു അലർച്ച കേട്ടതും അവൾ മനസിന്റെ ക്യാബിൻ ലക്ഷ്യമാക്കി ഓടി...പോകുന്ന വഴിക് ആരുമായി റോ കൂട്ടിയിടിച്ചു.റോ : sry bro ഇപ്പോ നിന്നാൽ ഒട്ടും ശെരിയാകില്ല really sry...yar... വിളിച്ചുകൂവികൊണ്ട് അവൾ ഓടി...എന്നാലും ആ പെണ്ണ് എന്തു ഇടിയ ഇടിച്ചേ തലപൊട്ടിപോകാഞ്ഞത് ഭാഗ്യം വിവേക് തലയിൽ തടവികൊണ്ട് അവിടുന്നു പോയ്... പോകുന്ന വഴിക്ക് കുട്ടിപിശാഷ് എന്ന് പിറുപിറുത്തു.....നിരുപമയും ശ്രെയയും അടുക്കളയിൽ ഇരുന്നു സംസാരിക്കുകയാണ്.ശ്രേയ : രവി എങ്ങനെയുണ്ടെടി ?കുടിച്ചിട്ട് വന്നു പ്രശ്നങ്ങൾ ആണോ?നിരുപമ ശ്രെയയെ നോക്കി ചിരിച്ചു.ശ്രേയ : നീ ചിരിച്ചു മയക്കാതെ സത്യം പറ പെണ്ണെ. നിന്റെ ചേട്ടനെ ഓർത്തണോ നീ ഒന്നും പറയാതെ.അങ്ങേരു എന്താ ഇങ്ങനെ ആയിപോയെന്നു എനിക്കു മനസിലാകുന്നില്ല...നിരുപമ : എന്റെ ചേച്ചിപ്പെണ്ണേ ഒന്ന് ശ്വാസം വിട്ടു സംസാരിക്ക്.എനിക്കൊരു കുഴപ്പോം ഇല്ല.. രവിയേട്ടന് ഇപ്പോ നല്ല മാറ്റം ഉണ്ട് ..ശ്രേയ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിരുപമയുടെ മുഖം കൈകുമ്പിളിൽ എടുത്ത്ശ്രേയ : 'ഉമേ എന്തെകിലും വിഷമം