അമീറ - 9

""  ഇത് അമീറ അല്ലേ  സംസാരിക്കുന്നത്..""?"അതെ ഞാൻ തന്നെയാണ്. ഇതാരാണ് സംസാരിക്കുന്നത്.? എജെ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞു ആരാണെന്ന് പറഞ്ഞില്ല."""ഓക്കേ.ഞാൻ എ ജെ കമ്പനിയിലെ എംഡിയാണ്..."അത് കേട്ടതും അവളൊന്ന് ഷോക്കായി..,,പടച്ചോനേ കമ്പനിയിൽ എംഡി വരെ വിളിക്കാൻ മാത്രം ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കിയില്ലല്ലോ.. അവളത് ആലോചിക്കാതിരുന്നില്ല..ആമിയുടെ റസ്പോണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് .. എം ടി പറഞ്ഞു.: "അമീറ can I call you Aami "".""Okay sir.you can...""""Okay.അങ്ങനെയാണെങ്കിൽ ആമി നമുക്ക് വിഷയത്തിലേക്ക് കടക്കാം. ഞാൻ തന്നെ നിന്നെ നേരിട്ട് വിളിച്ചത് ഈ കമ്പനിയിലെ പുതിയ ഒരു പ്രോജക്റ്റിന്റെ കാര്യമില്ലേ ആമി അറിഞ്ഞിട്ടുണ്ടാവുമല്ലോ.. അതിന്റെ ഭാഗമായിട്ട് നമുക്ക് കുറച്ചു എംപ്ലോയിസിനെ ആവശ്യമുണ്ടായിരുന്നു.  ആ പോസ്റ്റിലേക്കാണ് ആമിയെ ഞങ്ങൾ ഇൻവൈറ്റ് ചെയ്യുന്നത്...""""ഓക്കേ സർ..""""പിന്നെ ആമിക്ക് എന്തോ ഇഷ്യൂ ഉണ്ട് എന്ന് പറഞ്ഞു.ഓഫ് ലൈൻ ആയിട്ട് വരാൻ പറ്റത്തില്ല എന്നും പറഞ്ഞു. ഞാൻ നേരിട്ട് വിളിച്ചത് അതിന്റെ കാരണം എന്താണെന്ന് അറിയാനാണ്.നമ്മളെക്കൊണ്ട് നികത്താൻ